Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ബോര്‍ഡിനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ സമവായത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2018, 06:00 am IST
in Kerala

തിരുവനന്തപുരം: നഗരങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും മുഴങ്ങുന്ന ശരണം വിളികളുടെ പ്രതിഷേധം ഭയന്ന് ദേവസ്വംബോര്‍ഡിനെ മുന്നില്‍ നിര്‍ത്തി ഇടതു സര്‍ക്കാര്‍ സമവായത്തിനൊരുങ്ങുന്നു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തന്ത്രി സമാജം, പന്തളം കൊട്ടാരം പ്രതിനിധികള്‍, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം, ശബരിമല തന്ത്രി കുടുംബം, യോഗക്ഷേമസഭ എന്നിവരുമായി ദേവസ്വംബോര്‍ഡ് അംഗങ്ങള്‍ നാളെ ചര്‍ച്ച നടത്തും.

രാവിലെ 10ന് ബോര്‍ഡ് ആസ്ഥാനത്താണ് ചര്‍ച്ച. ഇക്കാര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ തന്നെ വ്യക്തമാക്കി. മുന്‍വിധിയോടെയല്ല ചര്‍ച്ചയെന്നും നിലവിലുള്ള ആചാരങ്ങളെ എതിര്‍ക്കില്ലെന്നുമാണ് ബോര്‍ഡ് പ്രസിഡന്റിന്റെ പുതിയ നിലപാട്. എന്നാല്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രിക്ക് നിയമോപദേശം ലഭിച്ചതും ഭക്തജനങ്ങളുടെയും എന്‍ഡിഎയുടെയും സമരവുമാണ് നിലപാട് മാറ്റത്തിന് പിന്നില്‍. നാളെത്തന്നെ ദേവസ്വം ബോര്‍ഡ് യോഗവും വിളിച്ചിട്ടുണ്ട്. മണ്ഡല, മകരവിളക്ക് ഒരുക്കങ്ങളാണ് യോഗത്തിന്റെ അജണ്ട. 

സുപ്രീംകോടതി വിധി വന്നപ്പോള്‍ വിശ്വാസികള്‍ ശബരിമലയ്‌ക്ക് പോകില്ലെന്നും റിവ്യൂഹര്‍ജി പരിഗണിക്കും എന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചതോടെ നിലപാട് മാറ്റി. തന്ത്രികുടുംബവും പന്തളം കൊട്ടാരവും  മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത് സര്‍ക്കാരിനു തിരിച്ചടിയായി. 

സംസ്ഥാനത്താകെ അലയടിച്ച പ്രതിഷേധത്തെ തുടക്കത്തില്‍ പുച്ഛിച്ചുതള്ളിയ പാര്‍ട്ടിക്കും സര്‍ക്കാരിനും ഇപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല.

ഭക്തജനങ്ങള്‍ക്കെതിരെ പ്രചാരണം സംഘടിപ്പിക്കാന്‍ വിളിച്ചുചേര്‍ത്ത സ്ത്രീ കൂട്ടായ്‌മകളിലെ പങ്കാളിത്തക്കുറവും പങ്കെടുത്തവരുടെ  നിലപാടും സിപിഎമ്മിനെ കൂടുതല്‍ വെട്ടിലാക്കി. എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്രയിലെ ജനപങ്കാളിത്തവും അവരെ ആശങ്കയിലാക്കി. രാജ്യമൊട്ടുക്ക് പ്രതിഷേധം ഉയര്‍ന്നു. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാനസമിതി യോഗത്തിലും ചര്‍ച്ചയായി. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ആദ്യനിലപാട് പ്രയോജനപ്പെടുത്താന്‍ സിപിഎമ്മും സര്‍ക്കാരും തീരുമാനിക്കുകയായിരുന്നു. 

നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പന്തളം കൊട്ടാരവും തന്ത്രികുടുംബവും അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. ചര്‍ച്ചയ്‌ക്ക് വിളിച്ച മറ്റ് ഭക്തജനസംഘടനകളുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ അന്തിമ തീരുമാനത്തില്‍ എത്തൂ. ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചകാര്യം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാനും ആലോചിക്കുന്നുണ്ട്. നേരത്തെ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ നിന്ന് പിന്മാറിയപ്പോള്‍ ചര്‍ച്ചയ്‌ക്കേ വിളിച്ചിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടായശേഷം ഭക്തജനസംഘടനകളുമായി ആലോചിച്ച് നിലപാട് എടുക്കാനാണ് കൊട്ടാരത്തിന്റെയും തന്ത്രികുടുംബത്തിന്റെയും നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

പുതിയ വാര്‍ത്തകള്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.