Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുവിദ്യാഭ്യാസ യജ്ഞത്തില്‍ കോടികളുടെ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2018, 05:00 am IST
in Kerala

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആഗോള നിലവാരത്തില്‍ എത്തിക്കുന്നതിന് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ യജ്ഞത്തില്‍ കോടികളുടെ അഴിമതി. വിദ്യാലയങ്ങളുടെ പശ്ചാത്തലവികസനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെങ്കിലും കമ്മ്യൂണിസ്റ്റ് സഹയാത്രികരെ സഹായിക്കാനുള്ള പദ്ധതിയായി മാറുന്നു. ഒരു മണ്ഡലത്തിലെ ഒന്നോ രണ്ടോ സ്‌കൂളുകള്‍ തെരഞ്ഞെടുത്ത് അന്താരാഷ്‌ട്ര നിലവാരത്തില്‍ കെട്ടിടം പണിയുക എന്നതാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക. ഇതിലേക്കായി പരമാവധി എട്ടു കോടി രൂപ ഒരു മണ്ഡലത്തില്‍ നല്‍കും. രണ്ട് വിദ്യാലയങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എംഎല്‍എമാരാണ് വിദ്യാലയങ്ങളെ നിര്‍ദേശിക്കേണ്ടത്. സംസ്ഥാനത്താകെ ഇരുനൂറ് സ്‌കൂളുകളാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞടുത്തത്. ശരാശരി 1000 കോടി രൂപയുടെ പദ്ധതി. 

ഒരു മണ്ഡലത്തില്‍ ഒരു സ്‌കൂളാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ എട്ടു കോടി നല്‍കാം. രണ്ടു സ്‌കൂളുകളാണെങ്കില്‍ മൂന്ന് കോടി, അഞ്ച്  കോടി എന്നു വീതിച്ചു നല്‍കണം. എന്നാല്‍ പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനായി രൂപരേഖ തയാറാക്കിയതാകട്ടെ അഞ്ചു കോടിയുടേയും 7.5 കോടിയുടേയും. ടെണ്ടര്‍ നടപടികള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതില്‍ കൂടാനും പാടില്ല. വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച തുക കഴിഞ്ഞ് ബാക്കിയുള്ള തുക പിടിഎയും സ്‌കൂള്‍ വികസന സമിതിയും കണ്ടെത്തണം. സ്ഥലത്തെ പ്രമുഖരില്‍ നിന്ന് ബാക്കിയുള്ള രണ്ടര കോടിരൂപ കണ്ടെത്തണമെന്നാണ് നിര്‍ദേശം. തുക കണ്ടെത്താനാകാതെ പാതി വഴിയില്‍ പദ്ധതി മുടങ്ങിയേക്കാം. നിര്‍മാണപ്രവര്‍ത്തികളില്‍ കൃത്രിമം കാണിക്കാനും സാധ്യതയുണ്ട്. 

പരിശോധനകള്‍ പ്രഹസനം

കെട്ടിട നിര്‍മാണത്തിന് മുമ്പ് മണ്ണ് പരിശോധന മുതല്‍ ഉപയോഗിക്കുന്ന കമ്പിയുടെയും സിമന്റിന്റെയും പരിശോധന വരെ നടത്തണമെന്നാണ് നിയമം. ഓരോ സ്ഥലത്തിന്റെയും മണ്ണിന്റെ ഘടന, പരിസ്ഥിതി ഇവയെല്ലാം പരിശോധിച്ച് വേണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍. എന്നാല്‍  രുപരേഖകളില്‍ ചില മാറ്റങ്ങള്‍ വരുത്തി സ്‌കൂളുകള്‍ക്ക് നല്‍കുന്നതല്ലാതെ  യാതൊരു പരിശോധനയും നടത്തുന്നില്ല. നിര്‍മാണത്തിന് ഉപയോഗിക്കേണ്ട കമ്പി കിലോയ്‌ക്ക് കുറഞ്ഞത് 95 രൂപയുടേതാണെന്ന് നിശ്ചയിച്ചിട്ടുണ്ട്. ഉപയോഗിക്കുന്നതാകട്ടെ 45 രൂപയുടേതും. സിമന്റ്, ഇഷ്ടിക തുടങ്ങിയവയും കുറഞ്ഞനിലവാരത്തിലുള്ളവയാണ്. ഇവയെല്ലാം പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷമേ പണി തുടങ്ങാവൂ. ഇതെല്ലാം പ്രഹസനമാവുകയാണ്. ഏതെങ്കിലും ഒരു സ്‌കൂളിലെ കെട്ടിടനിര്‍മാണ സാമഗ്രികളുടെ പരിശോധനാ ഫലം വച്ചാണ് മറ്റ് സ്‌കൂളുകളിലെ നിര്‍മാണം നടന്നുവരുന്നത്. 

കിറ്റ്‌കോയെ മാറ്റി 

കൈറ്റിനു നല്‍കി

ചില സ്‌കൂളുകളില്‍ യാതൊരു സുരക്ഷാ പരിശോധനയും നടത്താതെ പഴയ കെട്ടിടങ്ങളുടെ മേല്‍ക്കൂര മാറ്റിയതിന് ശേഷം നിലകള്‍ കെട്ടിപ്പൊക്കുന്നു. ഇത്തരത്തില്‍ പണിയുന്ന കെട്ടിടങ്ങള്‍ക്ക്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍  അനുമതി നല്‍കുന്നില്ല. അനുമതി ലഭിച്ചില്ലെങ്കിലും പണി തുടങ്ങിയിട്ടുണ്ട്. 

 പദ്ധതി നടത്തിപ്പിന് ആദ്യം സര്‍ക്കാര്‍ നിയോഗിച്ചത് സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയെ. പിന്നീട് കിറ്റ്‌കോയെ മാറ്റി കൈറ്റ് എന്ന സ്ഥാപനത്തിന് നല്‍കി. കൈറ്റിന് കീഴില്‍ വീണ്ടും പ്രത്യേക ഉദ്ദേശ്യ കമ്പനി (എസ്പിവി) എന്ന സ്ഥാപനം രൂപീകരിച്ചു. ഇതിലൊന്നും സാങ്കേതിക വിദഗ്‌ദ്ധരില്ല. പകരം സിപിഎം സഹയാത്രികര്‍ക്കും ഉദ്യോഗസ്ഥരുടെ കുടുംബക്കാര്‍ക്കും ജോലി നല്‍കാനുള്ള സ്ഥാപനമായി ഇതു മാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.