Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗു​ര്‍​ജാ കൊ​ടു​മു​ടി​യി​ല്‍ നിന്നും ഒ​മ്പത് ദ​ക്ഷി​ണ​കൊ​റി​യ​ന്‍ പ​ര്‍​വ​താ​രോ​ഹ​രു​ടെ മൃ​ത​ദേ​ഹങ്ങൾ ക​ണ്ടെ​ടു​ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2018, 12:23 pm IST
in World

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ ഗു​ര്‍​ജാ കൊ​ടു​മു​ടി​യി​ല്‍ ഒ​മ്പത് ദ​ക്ഷി​ണ​കൊ​റി​യ​ന്‍ പ​ര്‍​വ​താ​രോ​ഹ​രു​ടെ മൃ​ത​ദേ​ഹങ്ങൾ ക​ണ്ടെ​ടു​ത്തു. ഇ​വ​രു​ടെ മൃ​ത​ദേ​ഹങ്ങൾ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​ലും ഹി​മ​പാ​ത​ത്തി​ലും‌ ക്യാമ്പ് പൂ​ര്‍​ണ​മാ​യും ന​ശി​ച്ചുപോയി. സം​ഘ​ത്തി​ലെ മു​ഴു​വ​ന്‍ ആ​ളു​ക​ളും മ​രി​ക്കു​ക​യും ചെ​യ്തു. പ​ര്‍​വ​താ​രോ​ഹ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ 500 മീ​റ്റ​റോ​ളം മാ​റി​യാ​ണ് കാ​ണ​പ്പെ​ട്ട​ത്.

സം​ഘം ത​ങ്ങി​യ ക്യാ​മ്പിലേ​ക്ക് നാ​ല് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ എ​ത്തി​ച്ചു. ശ​നി​യാ​ഴ്ച ര​ക്ഷാ​സം​ഘം ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഇ​വി​ടേ​ക്കെ​ത്തി​യെ​ങ്കി​ലും ക​ട​പു​ഴ​കി​യ മ​ര​ങ്ങ​ളും മ​ഞ്ഞി​ന്‍​പാ​ളി​ക​ളും കാ​ര​ണം സം​ഭ​വ സ്ഥ​ല​ത്ത് ഇ​റ​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പ​ര്യ​വേ​ഷ​ണം സം​ഘ​ടി​പ്പി​ച്ച നേ​പ്പാ​ളി​ലെ വാ​ങ്ചു ഷേ​ര്‍​പ്പ ട്രെ​ക്കിം​ഗ് ക്യാമ്പ് അ​ധി​കൃ​ത​രാ​ണ് ഇ​വ​ര്‍​ക്കു​ണ്ടാ​യ അ​പ​ക​ട​ത്തെ കു​റി​ച്ച്‌ പോ​ലീ​സി​ന് വി​വ​രം ന​ല്‍​കി​യ​ത്. 

24 മ​ണി​ക്കൂ​റോ​ളം സം​ഘ​ത്തി​ല്‍ നി​ന്ന് വി​ര​മൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. 7,193 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ഗു​ര്‍​ജ കൊ​ടു​മു​ടി​യു​ടെ താ​ഴെ ത​ങ്ങി​യി​രു​ന്ന സം​ഘം കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ 14 കൊ​ടു​മു​ടി​ക​ള്‍ കീ​ഴ​ട​ക്കി​യ കിം ​ചാം​ഗ് ഹോ​യും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

Kerala

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.