Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഇനി വേഗതയുടെ 9

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2018, 05:06 pm IST
inEntertainment

2019 ഏപ്രില്‍ 19. പ്രേക്ഷക ലോകം കാത്തിരിക്കുന്ന തിയതി.ഹോളിവുഡില്‍ വേഗതയുടെ ത്രസിപ്പിക്കുന്ന പുതിയ അധ്യായം എഴുതിച്ചേര്‍ത്ത ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9-ാം ഭാഗം അന്നാണിറങ്ങുന്നത്. ലോകത്തെ പണംവാരി ചിത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഈ വേഗതയുടെ സിനിമാ പരമ്പരയിലെ 10-ാം സിനിമയും താമസിയാതെ ഉണ്ടാകും.

 ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് പരമ്പരയുടെ ജീവാത്മാവും പരമാത്മാവും പ്രധാന നടനുമായ വിന്‍ ഡീസില്‍ തന്നെയാണ് പുതിയ ചിത്രത്തിലെ നായകന്‍. ഇതിന്റെ ട്രയിലര്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. ബ്രസീല്‍, ജപ്പാന്‍, മെക്‌സിക്കോ തുടങ്ങിയ ലോകത്തിലെ എണ്ണപ്പെട്ട രാജ്യങ്ങളിലെ ലൊക്കേഷനുകളിലാണ് ഈ പരമ്പര സിനിമകള്‍ നേരത്തെ ചിത്രീകരിച്ചിട്ടുള്ളത്. 9-ാം ഭാഗത്തിന്റെ ചിത്രീകരണം ആഫ്രിക്കയിലായിരിക്കും. കഴിഞ്ഞ സിനിമകളിലെ പ്രധാന നായികാ നായകന്മാര്‍ തന്നെയാവും പുതിയ പരമ്പരയിലും. എന്നാല്‍ ബോണ്‍  പരമ്പരയിലെ നായകനായ നായ മാറ്റ് ഡെമനും മിക്കവാറും പുതിയ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ഇത് മാറ്റ് ഡെമന്റെ ആരാധകരെ കുറച്ചൊന്നുമല്ല ആഹ്‌ളാദിപ്പിക്കുന്നത്.

പക്ഷേ ഈ ചിത്രവുമായി ബന്ധപ്പെട്ട് മാറ്റ് ഡെമന്റെതായി വന്നിട്ടുള്ള പോസ്റ്റര്‍ ആരാധകരുടെ സൃഷ്ടിമാത്രമാമെന്നും പറയപ്പെടുന്നു. പോള്‍ വാക്കറുടെ സഹോദരന്മാരായ കലെബ്, കോഡി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 7-ാം ഭാഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് പോള്‍ വാക്കര്‍ മരിക്കുന്നതും പകരം സഹോദരന്മാര്‍ അഭിനയിച്ച് ചിത്രം പൂര്‍ത്തിയാക്കിയതും. ചിലപ്പോള്‍ പത്താം ഭാഗത്തിലായിരിക്കാം ഇവര്‍ അഭിനയിക്കുക.

ഈ പരമ്പരയിലെ 6-ാം ചിത്രമാണ് കൂടുതല്‍ പണം വാരിയത്. അത് ഹോളിവുഡിലെ തന്നെ റെക്കോഡായിരുന്നു. 9, 10 ഭാഗങ്ങള്‍ ഈ റെക്കോഡും തകര്‍ക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. പത്താംഭാഗം 2021 ലാകുമെന്നു കേള്‍ക്കുന്നു.ജസ്റ്റിന്‍ ലിന്‍ ആണ് രണ്ടിന്റേയും സംവിധായകന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

India

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

പുതിയ വാര്‍ത്തകള്‍

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.