Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കണമെന്ന് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2018, 12:50 pm IST
in World

ജനീവ: ഐക്യ രാഷ്‌ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കണം എന്ന ആവശ്യവുമായി ഇന്ത്യ. തീവ്രവാദം, അഭയാര്‍ഥികളുടെ പ്രതിസന്ധികള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളെ നേരിടുന്നതില്‍ ‘കൗണ്‍സിലിന്റെ പ്രാധാന്യം’ നിലനിര്‍ത്തണമെങ്കില്‍ ഉടന്‍ തന്നെ ഇത്തരം ഒരു പുനര്‍ നിര്‍മ്മാണം ആവശ്യമാണ് എന്നതാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. 

തിങ്കളാഴ്ച നടന്ന സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സെക്രട്ടറി ജനറലിന്റെ റിപ്പോര്‍ട്ടില്‍ പങ്കെടുക്കവെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ ഐക്യരാഷ്‌ട്രസഭ പ്രതിനിധിയായ അംബാസഡര്‍ സയിദ് അക്ബറുദ്ദീനാണ് ഈ കാര്യം കൗണ്‍സിലിനെ ബോധിപ്പിച്ചത്. അഭയാര്‍ത്ഥി പ്രശ്നങ്ങളിലും, തീവ്രവാദം പോലെ രാജ്യത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങളില്‍ യു എന്‍-റെ സുരക്ഷാ കൗണ്‍സില്‍ കാണിക്കുന്ന അപാകതകളില്‍ നിന്നും കരകയറണമെങ്കില്‍ ഇത്തരം ഒരു നീക്കം ആവശ്യമാണ് എന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. 

നിലവിലെ സ്ഥിതിക്ക് യോജിക്കാത്ത നിലയിലുള്ള കൗണ്സിലിന്റെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും മാറ്റം വരുത്തണം. ഇതിന് ഒരു അഴിച്ചു പണി ആവശ്യമാണെന്നും, അങ്ങനെ മാത്രമേ ആഗോള തലത്തില്‍ ഉള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. സംഘടനയുടെ ഇത്തരം അപാകതകളെ എത്രയും വേഗം ശരിയാക്കണം എന്നും അക്ബറുദ്ദീന്‍ കൂട്ടി ചേര്‍ത്തു.

അടുത്തിടെ സംഘടിപ്പിച്ച ജനറല്‍ അസംബ്ലിയില്‍ രാഷ്‌ട്രങ്ങള്‍ ഏറെ ഊന്നല്‍ നല്‍കിയ അഭയാര്‍ത്ഥി പ്രശ്നങ്ങളും, ഭീകരവാദ പ്രവര്‍ത്തനങ്ങളും ഒക്കെ പ്രാധാന്യത്തോടെ നോക്കിയെ മതിയാകൂ. പ്രാധാന്യം നഷ്ടപ്പെട്ടു പോകുന്ന ഇത്തരം ഒരു സംഘടനയുടെ പ്രതിനിധികള്‍ ആണെന്നും വെറുതെ അഭിനയിക്കുന്നതില്‍ കാര്യമില്ലെന്നും അക്ബറുദ്ദീന്‍ അഭിപ്രായപ്പെട്ടു. പുതുതായി രൂപപ്പെടുത്തിയ ഒരു ബഹുമുഖ സംവിധാനമാണ് ഇപ്പോള്‍ ആവശ്യമെന്നും, ഇതിനായി രാഷ്‌ട്രങ്ങള്‍ ഒന്നായി നില്‍ക്കണം എന്നും അക്ബറുദ്ദീന്‍ രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

Business

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

India

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

Kerala

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.