Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സൈക്കിള്‍ മോഷ്ടാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2018, 02:35 am IST
inEntertainment

യുദ്ധാനന്തര ഇറ്റലിയുടെ ദുരന്തമുഖം പകര്‍ത്തിയ വിഖ്യാത ചലച്ചിത്രമാണ് വിറ്റോറിയോ ഡിസീക്ക സംവിധാനം ചെയ്ത ‘ബൈസിക്കിള്‍ തീവ്‌സ്’. ലോകത്തിലെ മഹത്തായ 50 സിനിമകളില്‍ ഒന്നായി ഇത് പരിഗണിക്കപ്പെടുന്നു. 1948ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഇപ്പോള്‍ 70 വയസ്സ്.

ല്യൂഗി ബാര്‍ട്ടോലിനി ഇതേ പേരില്‍ രചിച്ച നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ബൈ സിക്കിള്‍ തീവ്‌സ്. പ്രധാനമായും ഒരു ദിവസത്തെ സംഭവങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇറ്റാലിയന്‍ ഭാഷയിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം 93 മിനിറ്റ്. സത്യജിത് റേയേപ്പോലുള്ള ചലച്ചിത്രകാരന്മാരെ സിനിമാ മേഖലയിലേക്ക് ആകര്‍ഷിച്ച ചിത്രം കൂടിയാണിത്. 

മുഖ്യകഥാപാത്രമായ അന്തോണിയോ റിച്ചിക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് മുന്നിലുള്ള മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഒരു താല്‍ക്കാലിക ജോലി ലഭിക്കുന്നു. മതിലുകളില്‍ പോസ്റ്റര്‍ പതിക്കുന്ന ജോലി. പക്ഷെ ജോലിയില്‍ ചേരണമെങ്കില്‍ സ്വന്തമായി സൈക്കിള്‍ വേണം. അന്തോണിയോയുടെ സൈക്കിള്‍ പണയത്തിലാണ്. ഭാര്യയുടെ ഉപദേശപ്രകാരം വീട്ടിലെ കിടക്കവിരികള്‍ പണയമായി നല്‍കി സൈക്കിള്‍ തിരിച്ചെടുക്കുന്നു. എന്നാല്‍ ജോലി തുടങ്ങി അധികം കഴിയും മുമ്പുതന്നെ സൈക്കിള്‍ മോഷ്ടിക്കപ്പെടുന്നു.

എട്ടു വയസ്സുകാരനായ മകനോടൊപ്പം അയാള്‍ സൈക്കിള്‍ തിരഞ്ഞു നടക്കുന്ന ദൃശ്യങ്ങള്‍ ആരെയും വേദനിപ്പിക്കും. സൈക്കിളില്ലെങ്കില്‍ ജോലി നഷ്ടപ്പെടും. പോലീസില്‍ പരാതി കൊടുത്തിട്ടും പ്രയോജനമുണ്ടാകുന്നില്ല. വെയിലത്ത് നടന്ന് തളര്‍ന്ന മകന് കൈയിലുള്ള ചില്ലിക്കാശുകൊണ്ട് ഒരു പിസ്സ വാങ്ങിക്കൊടുക്കാനായി അയാള്‍ നിലവാരമുള്ള ഒരു ഹോട്ടലില്‍ കയറുന്നു. തൊട്ടടുത്ത് മൃഷ്ടാന്ന ഭക്ഷണം കഴിക്കുന്ന ഒരു കുടുംബത്തെ അവര്‍ ശ്രദ്ധിക്കുന്നു. അവിടെ ഇരുവരും അനുഭവിക്കുന്ന നിസ്സംഗതയും സങ്കടവും പ്രേക്ഷകരെ നടുക്കും. മോഷ്ടാവിനെ അവര്‍ കണ്ടെത്തുന്നു. എന്നാല്‍ പോലീസിന് മുന്നില്‍ അവര്‍ക്ക് വിശ്വസനീയമായ തെളിവുകള്‍ നിരത്താനാവുന്നില്ല. ജോലി നഷ്ടപ്പെടുമെന്ന ആധി അയാളെ തീഷ്ണമായി അലട്ടുന്നു. ഫുട്‌ബോള്‍ മത്സരം നടക്കുന്നിടത്തുനിന്ന് അയാള്‍ ഒരു സൈക്കിള്‍ മോഷ്ടിക്കുന്നു. 

എന്നാല്‍ അതില്‍ സാമര്‍ത്ഥ്യമില്ലാത്തതിനാല്‍ അയാള്‍ വേഗത്തില്‍ പിടിക്കപ്പെടുകയും ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയാവുകയും ചെയ്യുന്നു. മകന്റെ നിലവിളിയും സങ്കടവും കണ്ട് ജനം അയാളെ വിട്ടയയ്‌ക്കുന്നു. അനിശ്ചിതമായ ഭാവിയുടെ ഇരുട്ടിലേക്ക് വേച്ചുവേച്ചു നടന്നു നീങ്ങുന്ന അച്ഛന്റേയും മകന്റെയും ഹൃദയഭേദകമായ ദൃശ്യത്താടെയാണ് സിനിമ അവസാനിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.