Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എല്‍ഡിഎഫ് ഭരണത്തില്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുന്നു: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2018, 12:47 pm IST
in Kannur

മട്ടന്നൂര്‍: പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതില്‍ എല്‍ഡിഎഫ് ഉദ്യോഗസ്ഥര്‍ വേണ്ടത്ര ശുഷ്‌കാന്തി കാട്ടുന്നില്ല എന്നത് പല പദ്ധതികള്‍ക്കും തടസമാകുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ച് മന്ത്രി. അതിനാല്‍ മട്ടന്നൂരിലെയും സംസ്ഥാനത്തേയും പല പദ്ധതികളും തടസ്സപ്പെട്ടു കിടക്കുകയാണ്. ഇതാണ് മട്ടന്നൂരിലെ ടൗണ്‍ സ്‌ക്വയര്‍, റവന്യൂ ടവര്‍ എന്നിവയുടെ കാര്യത്തിലുളള അനിശ്ചിതത്വത്തിന് കാരണമെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. മട്ടന്നൂര്‍ പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മന്ത്രിയ്‌ക്കുള്ള സ്വീകരണവും മുഖാമുഖത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ വന്‍ തുക വേണം. വിമാനത്താവളവുമായി ബന്ധപ്പെട്ടു മട്ടന്നൂര്‍ മേഖലയില്‍ വലിയ വികസനം വരും. വ്യവസായ വളര്‍ച്ചക്ക് സൗകര്യം ഒരുക്കാന്‍ കിന്‍ഫ്ര പാര്‍ക്കിന് കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടിയാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം മറ്റു വികസന പദ്ധതികളില്‍ നിന്നു പിന്നോട്ടു പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മട്ടന്നൂരില്‍ ബൈപാസ് റോഡുകള്‍ ഉണ്ടായാല്‍ മാത്രമേ ഗതാഗത പ്രശ്‌നത്തിനു പരിഹാരം ആവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദേശങ്ങളും മുഖാമുഖത്തില്‍ ഉയര്‍ന്നു വന്നു. മട്ടന്നൂരിലെ കൂടാളി പബ്ലിക് സര്‍വ്വന്റ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ പി.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ റിട്ട. പ്രിന്‍സിപ്പാള്‍ ഡോ.ജി.കുമാരന്‍ നായര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക മന്ത്രിയെ ഏല്‍പ്പിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, എന്‍.വി.ചന്ദ്രബാബു, കെ.വി.ജയചന്ദ്രന്‍, സി.വി.ശശീന്ദ്രന്‍, വി.ആര്‍.ഭാസ്‌കരന്‍, ഇ.പി.ഷംസുദ്ദീന്‍, കെ.പി.രമേശന്‍, ജിജേഷ് ചാവശേരി, കെ.ശ്രീധരന്‍, എ.സുധാകരന്‍, എം.സി.കുഞ്ഞഹമ്മദ്, പി.പി.കാദര്‍, കെ.പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

India

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-എയു ഫിനാൻസ് ബാങ്ക് തട്ടിപ്പ് കേസ് : ഹരിയാനയിൽ സിബിഐ റെയ്ഡ്

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

World

യുഎസിൽ പിസ്സ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

പുതിയ വാര്‍ത്തകള്‍

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.