Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്തോനേഷ്യന്‍ സുനാമി; മരണസംഖ്യ1000 കവിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2018, 02:42 am IST
inWorld

ജക്കാര്‍ത്ത: സുനാമിത്തിരയും ഭൂകമ്പവും വിഴുങ്ങിയ ഇന്തോനേഷ്യന്‍ തീരദേശ പ്രദേശങ്ങളിലെ മരണനിരക്ക് 1000 കടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 48,000 പേര്‍ അഭയാര്‍ത്ഥികളായിട്ടുണ്ടെന്നാണ് സൂചന.  സുലവേസി ദ്വീപിലെ പാലുവില്‍ മാത്രമാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടന്നത്. സമീപ പ്രദേശങ്ങളായ ഡോങ്ക്‌ള, സിഗി, പരിഗി മൗതോങ് എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതേയുള്ളു. വാര്‍ത്താവിനിമയ സംവിധാനങ്ങളും വൈദ്യുത ബന്ധവും തകര്‍ന്നത് ഈ സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. 144 വിദേശ പൗരന്‍മാരാണ് സുനാമിയും ഭൂകമ്പവും തകര്‍ത്തെറിഞ്ഞ പാലുവിലും ഡോങ്ക്‌ളയിലും പെട്ടിട്ടുള്ളതെന്ന് ദുരന്തനിവാരണ ഏജന്‍സി വക്താവ് സുടോപോ പുര്‍വോ നുഗ്രഹോ അറിയിച്ചു. അതേസമയം പാലു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു. 

സുനാമിയും ഭൂകമ്പവും ഇന്തോനേഷ്യയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവയ്‌ക്കുന്നുണ്ട്. പകര്‍ച്ചവ്യാധി ഉണ്ടാകാതിരിക്കുന്നതിന്റെ ഭാഗമായി ഇതുവരെയുള്ള മൃതദേഹങ്ങള്‍ അതിവേഗം സംസ്‌കാരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സുനാമി തകര്‍ത്തെറിഞ്ഞ സുലവേസിയില്‍ ഇത്രയും മൃതദേഹങ്ങള്‍ എങ്ങനെ ഒരുമിച്ച് സംസ്‌കരിക്കാനാകുമെന്നതും വെല്ലുവിളിയാണ്. ഒരു ആശുപത്രിയില്‍ നിന്നും മാത്രം കൊണ്ടുവരേണ്ടത്  545ഓളം മൃതദേഹങ്ങളാണെന്ന് പ്രാദേശിക സൈനിക കമാന്‍ഡര്‍ ടോപിയാന്‍ അരിറ്റോനാങ് പറഞ്ഞു.

മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ കുഴിച്ചിടുകയാണ് ആചാരപ്രകാരം ചെയ്യുന്നത്. ഇതും മരിച്ച് ഒരു ദിവസത്തിനുള്ളില്‍ സംസ്‌കരിക്കണെന്നതാണ് നിയമം. ഇതിന് സ്ഥലപരിമിതി തടസമാകുകയാണ്. പാലുവിലെ പൊതുശ്മശാനത്തില്‍ ആയിരം മൃതദേഹങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്നും ഇതിനായി കുഴിയെടുക്കുന്ന പ്രവര്‍ത്തനം നടക്കുകയാണെന്നും സൈനിക വക്താവ് മുഹമ്മദ് തൊരിര്‍ പറഞ്ഞു. ഇന്തോനേഷ്യയിലെ റെഡ് ക്രോസ് പ്രവര്‍ത്തകരും ദേശീയ ദുരന്തനിവാരണ സംഘത്തോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ദുരന്തത്തെ നേരിടാന്‍ അന്താരാഷ്‌ട്ര സഹായം ലഭ്യമാക്കുമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോദോ അറിയിച്ചു. ഇതിനുള്ള എല്ലാ നടപടിക്രമങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.