Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഫ്രാങ്കോ അഴിക്കുള്ളിലായതോടെ ദൈവത്തിന് നന്ദി പറഞ്ഞ് കന്യാസ്ത്രീയുടെ കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2018, 03:04 am IST
inKerala

ചേര്‍ത്തല: മുന്‍ ജലന്ധര്‍ ബിഷപ്പ് അഴിക്കുള്ളിലായതോടെ ദൈവത്തിന് നന്ദി പറഞ്ഞ് ഇടത്തില്‍ വീട്ടിലെ അംഗങ്ങളും. ഇരയോടൊപ്പം നിലകൊണ്ടതിന് തണ്ണീര്‍മുക്കം മുട്ടത്തിപ്പറമ്പ് ഇടത്തില്‍ വീട്ടില്‍ ആന്റണിയുടെ മകള്‍ സിസ്റ്റര്‍ നീന റോസിനും ഫ്രാങ്കോയുടെ ഭീഷണി നേരിടേണ്ടി വന്നിരുന്നു. ഇതോടെ  മകളെ ഓര്‍ത്ത് ആശങ്കയിലായിരുന്നെന്ന് അമ്മ വല്‍സമ്മ ആന്റണി പറഞ്ഞു.

ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ ലൈംഗിക ആരോപണത്തില്‍ ഇരയെ പിന്തുണച്ചതിനായിരുന്നു പ്രതികാര നടപടി. എംഎയ്‌ക്കു പഠിക്കുന്ന ഇവരെ പരീക്ഷ എഴുതിക്കില്ലെന്നും തിരുവസ്ത്രം ഊരിക്കുമെന്നും ഇയാള്‍ ഭീണിപ്പെടുത്തുകയായിരുന്നെന്ന് വത്സമ്മ പറഞ്ഞു. ജലന്ധര്‍ ബിഷപ്പിനൊപ്പം മദര്‍ ജനറല്‍, കുറവിലങ്ങാട് മഠത്തിലെ മദര്‍ എന്നിവരില്‍ നിന്നും ഭീഷണിയുണ്ടായതായും അവര്‍ പറഞ്ഞു. കൂടുതല്‍ പ്രതികാര നടപടികള്‍ ഭയന്ന് കര്‍ദ്ദിനാളിനെ നേരില്‍ കണ്ട് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. സിസ്റ്റര്‍ നീന കുറവിലങ്ങാടാണ് ഇപ്പോഴുള്ളതെന്നും ജലന്ധര്‍ ബിഷപ്പില്‍ നിന്നും ഇരയായ കന്യാസ്ത്രീക്ക് ഏല്‍ക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് മകള്‍ പറഞ്ഞറിയാമെന്നും ഇവര്‍ പറഞ്ഞു. 

 2017 നവംബര്‍ 17നാണ് എറണാകുളത്തെത്തി കര്‍ദ്ദിനാളിനു പരാതി നല്‍കിയത്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതോടെ മകള്‍ ഉള്‍പ്പെടുന്ന സന്യാസ സമൂഹത്തിന്റെ സമരം വിജയത്തിന്റെ ആദ്യപടി ചവിട്ടിയെന്ന ആശ്വാസത്തിലാണ് കുടുംബാംഗങ്ങള്‍. ഇരയെ പിന്തുണച്ച പള്ളിപ്പുറം കേളമംഗലത്തുവെളി സിസ്റ്റര്‍ അനുപമയ്‌ക്കും അച്ഛന്‍ കെ.എം. വര്‍ഗീസിനും ബിഷപ്പില്‍ നിന്ന് ഭീഷണി ഉയര്‍ന്നിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

Kerala

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

പുതിയ വാര്‍ത്തകള്‍

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.