Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാജഗിരി-ജോസ്ഗിരി റോഡ് ടാറിംഗില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2018, 06:41 pm IST
in Kannur

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ രാജിഗിരിയില്‍ നിന്നും ജോസ്ഗിരിയിലേക്കുള്ള റോഡിന്റെ ടാറിംഗില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. ടാറിംഗ് നടത്തി മൂന്നുമാസം മുന്നേ മിക്കയിടത്തും ടാറിംഗ് ഇളകിയും പാര്‍ശ്വഭാഗങ്ങള്‍ ഇടിഞ്ഞും റോഡ് തകര്‍ച്ചയിലായതോടെ ജനകീയ കമ്മറ്റി തന്നെ കരാറുകാര്‍ക്കെതിരെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. അഞ്ച് കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് നവീകരിച്ച് ടാറിംഗ് നടത്തുന്നതിന് സി.കൃഷ്ണന്‍ എംഎല്‍എയുടെ ശ്രമഫലമായാണ് ഒരു കോടി 90 ലക്ഷം രൂപ വകയിരുത്തി പ്രവൃത്തി തുടങ്ങിയത്. 

മൂന്ന് കലുങ്കുകള്‍, ഓവുചാല്‍, പാര്‍ശ്വഭിത്തി കെട്ടല്‍, റോഡ് വീതികൂട്ടല്‍ എന്നിവ ഉള്‍പ്പെടെ പൂര്‍ണമായും റീടാറിംഗ് നടത്താനാണ് കരാര്‍ നല്‍കിയത്. എന്നാല്‍ ഓവുചാല്‍ നിര്‍മ്മിക്കുന്നതിന് മുന്നേ ടാറിംഗ് പൂര്‍ത്തിയാക്കി. ഇതോടെ മഴവെള്ളം കുത്തിയൊഴുകി റോഡിന്റെ പാര്‍ശ്വഭാഗങ്ങള്‍ പലയിടത്തും തകര്‍ന്നു. കലുങ്ക് നിര്‍മ്മിച്ചിടത്താകട്ടെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്യാതിരുന്നതോടെ മണ്ണിടിഞ്ഞ് പാലം തന്നെ തകരുന്ന സ്ഥിതിയാണ്. മറ്റൊരു കലുങ്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നിടത്തും അശാസ്ത്രീയമായാണ് നിര്‍മ്മാണം നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പാര്‍ശ്വഭിത്തി ആവശ്യമായ ഇടങ്ങളില്‍ അത് കെട്ടാതെ നിലവിലുണ്ടായിരുന്നത് പുതുക്കി പണം തട്ടിയതായും ആക്ഷേപമുണ്ട്. 

റോഡ് പത്ത് മീറ്ററായി വീതികൂട്ടുന്നതിന് ജനകീയ കമ്മറ്റി സ്ഥലം ഏറ്റെടുത്ത് നല്‍കിയെങ്കിലും കരാറുകാര്‍ ഗൗനിച്ചില്ല. ടാറിംഗ് നടത്തി മാസങ്ങള്‍ പിന്നിടും മുന്നേ ഇളകിത്തുടങ്ങിയതോടെ സമൂഹമാധ്യമങ്ങള്‍ ജനകീയ കമ്മറ്റിയെയും പഴിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രവൃത്തിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയപ്പോഴൊക്കെ കമ്മറ്റിയംഗങ്ങളെ വകവെയ്‌ക്കാത്ത നിലപാടാണ് കരാറുകാര്‍ കൈക്കൊണ്ടതെന്ന് കമ്മറ്റിക്കാര്‍ പറയുന്നു. പരാതി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് ഗൗരവമായി ഇടപെടുന്നില്ലെങ്കില്‍ തുടര്‍ പ്രവൃത്തികള്‍ തടയാനാണ് നാട്ടുകാരുടെ തീരുമാനം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

India

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

പുതിയ വാര്‍ത്തകള്‍

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.