Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊന്മുടി തുറന്നു: പരമാവധി ശേഷിക്കടുത്ത് സംഭരണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2018, 01:00 am IST
inKerala

ഇടുക്കി: മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രാജാക്കാടിന് സമീപത്തെ പൊന്മുടി ജലസംഭരണിയുടെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. 

മഹാപ്രളയത്തില്‍ പന്നിയാര്‍ പവര്‍ഹൗസ് തകര്‍ന്നതിനെ തുടര്‍ന്ന് ഉല്‍പ്പാദനം നിലച്ചതോടെ 15 മുതല്‍ ഇവിടെ നിന്ന് 11,000 ലിറ്റര്‍ വെള്ളം സെക്കന്‍ഡില്‍ തുറന്ന് വിട്ടിരുന്നു. വീണ്ടും ജലനിരപ്പ് ഉയര്‍ന്നതോടെയാണ് കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇന്നലെ രാവിലെ മുതല്‍ 45,000 ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ ഡാമിന് പുറത്തേക്ക് ഒഴുകിയത്. 

സ്പില്‍വേയിലെ റേഡിയല്‍ ഷട്ടറുകള്‍ രണ്ടെണ്ണം 15 സെ.മീ. വീതമാണ് തുറന്നിരിക്കുന്നത്. പരമാവധി സംഭരണശേഷി 707.75 മീറ്റര്‍ ആണെന്നിരിക്കെ ഇന്നലെ രാവിലെ ഏഴിന് ഇത് 707.55 വരെ എത്തിയിരുന്നു. 

ഡാം സേഫ്ടി കല്ലാര്‍കുട്ടി സബ്ഡിവിഷന് കീഴില്‍ വരുന്ന ആനയിറങ്കല്‍, മാട്ടുപ്പെട്ടി, കുണ്ടള, കല്ലാര്‍കുട്ടി, ഹെഡ് വര്‍ക്ക്‌സ് ഡാമുകളും നിറഞ്ഞ് കിടക്കുകയാണ്. 

സാധാരണ തുലാവര്‍ഷത്തില്‍ മാത്രം നിറയുന്ന പൊന്മുടി ഡാമിന്റെ ലിങ്ക് ഡാമായ ആനയിറങ്കല്‍ കൂടി തുറക്കേണ്ടി വന്നാല്‍ സ്ഥിതിഗതികള്‍ വഷളാക്കും എന്ന് മനസ്സിലാക്കിയാണ് ഡാം സേഫ്ടി വിഭാഗത്തിന്റെ ഈ നീക്കം. 1207.02 മീറ്റര്‍ സംഭരണ ശേഷിയുള്ള ഇവിടെ നിലവില്‍ 1206.21 മീറ്റര്‍ വെള്ളം ഉണ്ട്.

1758.696 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള കുണ്ടളയില്‍ നിലവില്‍ 1758.3 മീറ്റര്‍ വെള്ളം ഉണ്ട്. 1599.59 മീറ്റര്‍ പരമാവധി സംഭരണ ശേഷിയുള്ള മാട്ടുപ്പെട്ടിയില്‍ ഇത് 1598.6 ആണ്. 

കുണ്ടള തുറന്നാല്‍ മാട്ടുപ്പെട്ടിയിലും പിന്നീട് ഇത് ഹെഡ് വര്‍ക്ക്‌സ് ഡാമിലുമാണ് എത്തുക. ഇവിടെനിന്നാണ് പള്ളിവാസല്‍ പദ്ധതിയുടെ ഉല്‍പ്പാദനം നടക്കുന്നത്. പിന്നീട് ഈ വെള്ളം ചെങ്കുളത്തും തുടര്‍ന്ന് കല്ലാര്‍കുട്ടിയിലും എത്തും. കല്ലാര്‍കുട്ടിയില്‍ തന്നെയാണ് ആനയിറങ്കല്‍, പൊന്മുടി സംഭരണികളുടെ വെള്ളം എത്തുന്നത്. ഇവിടെനിന്ന് ലോവര്‍ പെരിയാറിലും വെള്ളം എത്തും. 

വൈകിട്ട് വിവരം ലഭിക്കുമ്പോള്‍ 74 ശതമാനമാണ് ലോവര്‍ പെരിയാറിലെ ജലശേഖരം. ട്രാഷ് റാക്ക് തകര്‍ന്ന് ഉല്‍പ്പാദനം നിലച്ച ഇവിടെ ഞായറാഴ്ച മുതലാണ് ഉത്പാദനം പുനരാരംഭിച്ചത്. 

1.48 ദശലക്ഷം യൂണിറ്റായിരുന്നു തിങ്കളാഴ്ചത്തെ ഉത്പാദനം. 176 മെഗാവാട്ട് വൈദ്യുതിവരെ പവര്‍ഹൗസില്‍ നിന്ന് നിലവില്‍ വിതരണം ഉണ്ട്. 

ഇടുക്കിയില്‍ 2386.98 അടിയാണ് ജലനിരപ്പ്, 81.65 ശതമാനം. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ലഭിക്കുന്ന മുറയ്‌ക്ക് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ ഉല്‍പ്പാദനം കുറച്ച് വരികയാണ് ബോര്‍ഡ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പുതിയ വാര്‍ത്തകള്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.