Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭക്ഷണ വിതരണം കാറ്ററിങ്ങ് യൂനിറ്റുകളെ ഏല്‍പ്പിക്കുമ്പോള്‍ മുന്‍കരുതല്‍ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2018, 09:36 pm IST
inKannur

കണ്ണൂര്‍: വിവാഹം, സല്‍ക്കാരം, പാര്‍ട്ടി, വിരുന്ന് എന്നീ ചടങ്ങുകളില്‍ കാറ്ററിങ്ങ് യൂനിറ്റുകള്‍ നടത്തി വരുന്ന ഭക്ഷണ വിതരണങ്ങളില്‍ ഭക്ഷ്യവിഷബാധ ധാരാളം റിപ്പോര്‍ട്ട് ചെയ്തുവരുന്നതിനാല്‍ പൊതുജനങ്ങള്‍ കാറ്ററിങ്ങ് യൂനിറ്റുകളെ പരിപാടി ഏല്‍പ്പിക്കുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ണൂര്‍ അസിസ്റ്റന്റ് കമീഷണര്‍ മുന്നറിയിപ്പു നല്‍കി. 

കാറ്ററിങ്ങ് യൂനിറ്റിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് (എഫ്എസ്എസ്എ ലൈസന്‍സ്) ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ലൈസന്‍സ് നോക്കി ഉറപ്പ് വരുത്തണം. കാറ്ററിങ്ങ് യൂനിറ്റ് ഉപയോഗിച്ചുവരുന്ന കുടിവെള്ളത്തിന്റെ പരിശോധന റിപ്പോര്‍ട്ട് ഉണ്ടെന്നും കാറ്ററിങ്ങ് യൂനിറ്റിലെ ജോലിക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

കാറ്ററിങ്ങ് യൂനിറ്റ് നേരിട്ട് കണ്ട് ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായിട്ടുള്ള സൗകര്യങ്ങള്‍, ക്രമീകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഭക്ഷണ സാധനങ്ങള്‍ നേരിട്ട് എത്തിക്കുവാന്‍ വാഹന സൗകര്യം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. 

എല്ലാ സേവനങ്ങള്‍ക്കും സ്ഥാപനത്തിന്റെ പേരും വിവരവും എഫ്എസ്എസ്എ നമ്പറുമുള്ള ബില്‍ വാങ്ങണം. പരിപാടി നടത്തുന്ന ഓഡിറ്റോറിയം/മണ്ഡപങ്ങള്‍ക്ക് എഫ്എസ്എസ്എ ലൈസന്‍സ്, വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്, പാത്രങ്ങള്‍ എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഈ നടപടികളുമായി സഹകരിക്കാത്ത സ്ഥാപനങ്ങളുടെ വിവരം കണ്ണൂര്‍ ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറെ 8943346193 നമ്പറിലോ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറിലോ അറിയിക്കണം. എന്തെങ്കിലും ഭക്ഷ്യ വിഷബാധ/വയറിളക്കം ഛര്‍ദ്ദി ഉണ്ടായാല്‍ ബാക്കി വരുന്ന ഭക്ഷണ സാധനങ്ങള്‍ ഒരു കാരണവശാലും നശിപ്പിക്കാതെ റഫ്രിജറേറ്ററില്‍ സൂക്ഷിച്ച് ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറെ അറിയിക്കണം.

കാറ്ററിങ്ങ് യൂനിറ്റുകള്‍ എഫ്എസ്എസ്എ ലൈസന്‍സ്, വെള്ള പരിശോധനാ റിപ്പോര്‍ട്ട് എന്നിവ ഉറപ്പ് വരുത്തണം. വെള്ളം മൂന്നു മാസം കൂടുമ്പോള്‍ പരിശോധന നടത്തേണ്ടതാണ്. ജോലിക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധന ആറു മാസം കൂടുമ്പോള്‍ നടത്തണം. ജോലിക്കാരുടെ വ്യക്തി ശുചിത്വം നിര്‍ബന്ധിതമായി പാലിക്കണം.

മാംസാഹാരം മത്സ്യം/പന്നിയിറച്ചി എന്നിവ വാങ്ങി ഉപയോഗിക്കുമ്പോള്‍ അതിന്റെ ഉറവിടം അന്വേഷിക്കണം. എഫ്എസ്എസ്എ രജിസ്‌ട്രേഷന്‍ ഉള്ള സ്ഥാപനങ്ങളില്‍ നിന്നും മാത്രം വാങ്ങി ഉപയോഗിക്കണം. ദിവസേന വാങ്ങുന്ന സ്ഥാപനങ്ങളുടെ പേര്, മറ്റ് വിവരം എന്നിവ എഴുതി രജിസ്റ്ററില്‍ സുക്ഷിക്കുക. മാംസാഹാരം/മത്സ്യം/പന്നിയിറച്ചി എന്നിവ കഴുകി വൃത്തിയാക്കി ഫ്രീസറില്‍ -18 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം.

ഉപയോഗിക്കുന്ന മറ്റു സാധനങ്ങളുടെ നിര്‍മ്മാണ തീയതി കാലാവധി നോക്കി ഉറപ്പ് വരുത്തണം. ഉപയോഗിക്കുന്ന മസാല, പൊടികള്‍, എണ്ണ എന്നിവയുടെ കാലാവധിയും നോക്കി കണ്ട് മാത്രം ഉപയോഗിക്കണം.

ഉപയോഗിക്കാനായി തയ്യാറാക്കിയ ഭക്ഷണ സാധനങ്ങള്‍ തനതായ ഉഷ്മാവില്‍ സൂക്ഷിക്കുകയും, വാഹനങ്ങളില്‍ അതേ ഊഷ്മാവില്‍ കേന്ദ്രത്തില്‍ പരമാവധി വേഗത്തില്‍ അടച്ചു വെച്ച് എത്തിക്കുകയും വേണം. ചൂടായി ഉപയോഗിക്കേണ്ടുന്നവ 60 ഡിഗ്രി സെന്റിഗ്രേഡിലും തണുത്തവ അഞ്ച് ഡിഗ്രി സെന്റി ഗ്രേഡിലുമെത്തിക്കേണ്ടുന്ന കാര്യം ഉറപ്പ് വരുത്തണം.

ഉപഭോക്താവിന് കൃത്യമായ ബില്ല്, ലൈസന്‍സ്, വെള്ളം പരിശോധനാ റിപ്പോര്‍ട്ട്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ കാണിച്ച് ബോധ്യപ്പെടുത്തണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

Kerala

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

India

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

Football

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.