Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാറക്കടവ് കുന്നപ്പിള്ളിമന സേവാഭാരതിക്ക് കൈമാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2018, 04:57 pm IST
inKerala

കൊച്ചി: അങ്കമാലി പാറക്കടവ് കുന്നപ്പിള്ളിമന സേവാഭാരതിക്ക് കൈമാറുന്നു. മനയും അതിനോട് ചേര്‍ന്നുള്ള 61 സെന്റ് സ്ഥലവുമാണ് സേവാഭാരതിയ്‌ക്ക് നല്‍കുന്നത്. മനയിലെ പരേതനായ ജയന്തന്‍ നമ്പൂതിരിയുടെ ഭാര്യ ലീല അന്തര്‍ജനത്തിന്റേതാണ് തീരുമാനം.

ഇതു സംബന്ധിച്ച വിവരങ്ങള്‍ ലീല അന്തര്‍ജനം സേവാഭാരതി അങ്കമാലി ഘടകം പ്രസിഡന്റ് റിട്ട.മേജര്‍ ഡോ.ജ്യോതിഷ് ആര്‍.നായര്‍ സെക്രട്ടറി സി.ആര്‍ സുധാകരന്‍  എന്നിവരെ അറിയിച്ചു. 78 വയസ്സുള്ള ലീല അന്തര്‍ജനവും, 30 വയസ്സായ ഭിന്നശേഷിക്കാരനായ ഏക മകന്‍ വിനോദും മാത്രമാണ് ഇപ്പോള്‍ മനയില്‍ താമസിക്കുന്നത്. ലീല അന്തര്‍ജനത്തിന്റെയും മകന്റെയും സംരംക്ഷണം സേവാഭാരതി ഏറ്റെടുക്കും 

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ മേല്‍ശാന്തിയായിരുന്ന ജയന്തന്‍ നമ്പൂതിരി ഒന്നര വര്‍ഷം മുമ്പ് മരിച്ചതോടെ അന്തര്‍ജനവും മകനും ഒറ്റപ്പെട്ടു. ലീല അന്തര്‍ജനത്തിന്റെ ബന്ധുക്കള്‍ വളരെ അകലെയാണ് താമസിക്കുന്നത്. ഇവരുമായി ആലോചിച്ച ശേഷമാണ് സ്വത്തുക്കള്‍ സേവാഭാരതിക്ക് കൈമാറുന്നത്.

അന്തര്‍ജനത്തിന്റേയും മകന്റേയും സംരക്ഷണം ഏറ്റെടുക്കുന്നതോടൊപ്പം മന വക സ്ഥലത്ത് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സംരക്ഷണ കേന്ദ്രവും സ്ഥാപിക്കും. 30ന് രാവിലെ 9.30ന് ഭൂമി സമര്‍പ്പണ ചടങ്ങ് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസു ഉദ്ഘാടനം ചെയ്യും ചടങ്ങില്‍ ലീല അന്തര്‍ജനം മനയുടെ രേഖകള്‍ ആര്‍എസ്എസ്  പ്രാന്ത സംഘചാലക ്പി.ഇ.ബി. മേനോന് കൈമാറും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സംരക്ഷണ കേന്ദ്രത്തിന്റെ നിര്‍മാണ ധനസമാഹരണത്തിന്റെ ഉദ്ഘാടനവും നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പുതിയ വാര്‍ത്തകള്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.