Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാലറി ചലഞ്ച്; ‘നൂറുമേനി’ വിളയിക്കാൻ വീട്ടമ്മമാർക്ക് ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2018, 03:06 am IST
inKerala

കൊല്ലം: സര്‍ക്കാരിന്റെ സാലറിചലഞ്ച് നൂറുമേനിവിളയിക്കാന്‍ ജീവനക്കാരുടെ വീട്ടിലെത്തി ഭീഷണി. പ്രധാനമായും വനിതാജീവനക്കാരെയാണ് ഭരണാനുകൂല സംഘടനാ നേതാക്കളടക്കമുള്ളവര്‍ വീട്ടിലെത്തി സമ്മതപത്രത്തില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുന്നത്. നിര്‍ദേശത്തോട് മുഖംതിരിച്ചാല്‍ സ്ഥലംമാറ്റം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നാണ് ഭീഷണി. 

 സാലറിചലഞ്ചിനോട് കൂടുതല്‍ ജീവനക്കാര്‍ വിസമ്മതം പറഞ്ഞതോടെയാണ് പദ്ധതി വിജയിപ്പിക്കാന്‍ ഭീഷണിയുമായി നേതാക്കള്‍ ഇറങ്ങിയത്. ഇതിനുപുറമേ സാലറിചലഞ്ച് എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും പൂര്‍ണമാക്കാന്‍  വകുപ്പുതലമേധാവികള്‍ക്കുമേലും കടുത്ത സമ്മര്‍ദമാണ്. ഇതോടെ സാലറിചലഞ്ച് നൂറുശതമാനമാക്കാന്‍ അവര്‍  താഴെയുള്ളവര്‍ക്ക് വാക്കാല്‍ കര്‍ശന നിര്‍ദേശം നല്‍കുകയാണ്.

എല്ലാ ജീവനക്കാരും സഹകരിക്കണമെന്ന കടുംപിടിത്തത്തിലാണ് സര്‍ക്കാര്‍. അതിനാലാണ് വിസമ്മതം പറഞ്ഞവര്‍ക്ക് വീണ്ടും സമ്മതം പ്രകടിപ്പിക്കാന്‍ ഒരവസരംകൂടി നല്‍കും എന്ന് മന്ത്രി പ്രസ്താവിച്ചത്. സമ്മതം അറിയിക്കാന്‍ ഒരവസരംകൂടിയെ പ്രസ്താവനയിലും ഭീഷണി ഒളിഞ്ഞിരിപ്പുണ്ടോ എന്ന് ജീവനക്കാര്‍ക്ക് സംശയമുണ്ട്. രണ്ടാമത്തെ അവസരംകൂടി പ്രയോജനപ്പെടുത്താത്തവര്‍ക്ക് നേരെ വൈരാഗ്യബുദ്ധിയോടെ പെരുമാറുമെന്ന് ജീവനക്കാര്‍ ഉറച്ച് വിശ്വസിക്കുന്നു. അതിനാല്‍ രണ്ടാം വാഗ്ദാനത്തോടെ പല ജീവനക്കാരും ഒരുമാസത്തെ ശമ്പളം നല്‍കാന്‍ സമ്മതപത്രം നല്‍കിയിട്ടുണ്ട്.

എന്നിട്ടും വഴങ്ങാത്തവരെ വകുപ്പ് മേധാവികള്‍ ഫോണിലൂടെ ബന്ധപ്പെടുന്നുണ്ട്. ചില ജില്ലകളില്‍ പഞ്ചായത്തിലും മറ്റും വിസമ്മതം അറിയിച്ചവരുടെ വിശദാംശങ്ങള്‍ അടക്കമുള്ള ലിസ്റ്റ് ഔദ്യോഗികമായി മേലധികാരികള്‍ ചോദിച്ചിട്ടുണ്ട്. വിസമ്മതം പറഞ്ഞവരെ പിന്നീട് മറ്റ് കാരണങ്ങള്‍ പറഞ്ഞ്  ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുമെന്നാണ്  ജീവനക്കരുടെ ഭയം. വിസമ്മതം അറിയിച്ച സ്ത്രീജീവനക്കാരെ നേതാക്കള്‍ വീടുകള്‍ സന്ദര്‍ശിച്ചാണ് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിസമ്മതം പറഞ്ഞവരെ മൊത്തത്തില്‍ ആക്ഷേപിക്കുന്നതരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തി മനോവീര്യം തകര്‍ക്കാനും ശ്രമമുണ്ട്. 

കെ.ജി. മധുപ്രകാശ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പുതിയ വാര്‍ത്തകള്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.