Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊളുക്കുമലയില്‍ നീലക്കുറിഞ്ഞി വസന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2018, 02:56 am IST
in Kerala

ഇടുക്കി: പ്രതീക്ഷയോടെ കാത്തിരുന്ന നീലക്കുറിഞ്ഞി വസന്തം മൂന്നാറിലെ കൊളുക്കുമലയില്‍ അതിന്റെ എല്ലാ തികവോടെയും പ്രത്യക്ഷപ്പെട്ടു. ഒരു വ്യാഴവട്ടത്തില്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി തമിഴ്‌നാടിന്റെ അധീനതയില്‍പ്പെട്ട മേഖലയില്‍ പൂത്തുനില്‍ക്കുന്ന കാഴ്ച ആരുടെയും മനം കവരും.

10 ഏക്കറിലധികം വരുന്ന വലിയ മലയിലാണ് ഒന്നിന് പിന്നില്‍ ഒന്നായി നീലക്കുറിഞ്ഞി ആകാശം നോക്കി ചിരിതൂകി പൂവിട്ട് നില്‍ക്കുന്നത്. മനോഹര കാഴ്ച കാണുന്നതിനായി നിരവധി പേരാണ് ദിവസവും ഇങ്ങോട്ട് എത്തുന്നത്. തേനി ദുരന്തം ഉണ്ടായ കുരങ്ങണിമല (മീശപ്പുലിമല)യുടെ സമീപ പ്രദേശമാണ് കൊളുക്കുമല. തെക്കേ ഇന്ത്യയില്‍ ഏറ്റവും അധികം ഉയരത്തില്‍ തേയില കൃഷി ചെയ്തിരിക്കുന്നതും ഈ മേഖലയിലാണ്. ഇങ്ങോട്ടുള്ള സാഹസികയാത്ര ഏവരുടെയും മനം കവരും.

മൂന്നാറില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് കൊളുക്കുമല സ്ഥിതിചെയ്യുന്നത്. പ്രവേശനത്തിന് വഴിയുള്ളത് കേരളത്തില്‍നിന്ന് മാത്രമാണ്. മൂന്നാറില്‍നിന്ന് ദേവികുളം ഗ്യാപ്പ് റോഡ് ചിന്നക്കനാല്‍ വരെ 20 കിലോമീറ്ററാണ് ദൂരം. ഇവിടെനിന്ന് സംസ്ഥാന അതിര്‍ത്തിയായ സൂര്യനെല്ലി (10 കിലോമീറ്റര്‍) വരെ വാഹനങ്ങള്‍ എത്തും. ഇവിടെ നിന്ന് അഞ്ച് കിലോ മീറ്റര്‍ ദൂരം ജീപ്പുകളില്‍ മാത്രമാണ് യാത്ര ചെയ്യാനാവൂ.

ഇങ്ങോട്ട് എത്തുന്നവര്‍ക്കായി തമിഴ്‌നാട് പാസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതേസമയം മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് എത്തുന്നവരുടെ തിരക്കും കൂടിവരുകയാണ്. അവധി ദിവസങ്ങള്‍ എത്തിയതോടെ ധാരാളം വിനോദസഞ്ചാരികളും എത്തിത്തുടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

India

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

Kerala

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

India

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

India

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

ഭവനത്തിൽ ഈ അഞ്ചു വസ്തുക്കൾ സൂക്ഷിക്കുന്നത് നിങ്ങൾക്ക് ഐശ്വര്യത്തെ കൊണ്ടുവരും

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.