Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഫാല്‍: കമ്പനിയെ തെരഞ്ഞെടുത്തതില്‍ ഇടപെട്ടിട്ടില്ല: ഫ്രാന്‍സ് തീരുമാനം ഞങ്ങളുടേതു മാത്രം: ഡസോള്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2018, 02:37 am IST
inWorld

പാരീസ്: റഫാല്‍ യുദ്ധവിമാന നിര്‍മ്മാണത്തിന് ഇന്ത്യന്‍ പങ്കാളിയെ തെരഞ്ഞെടുത്തതില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കി.  ഇന്ത്യയിലെ പങ്കാൡ ഏതു കമ്പനി ആയിരിക്കുമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാത്രന്ത്യം ഫ്രഞ്ച് കമ്പനിക്ക്( ഡസോള്‍ട്ട് എവിയേഷന്‍) ഉണ്ടായിരുന്നു. ഫ്രഞ്ച് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വിമാന നിര്‍മ്മാണത്തില്‍ ഇന്ത്യന്‍ വ്യാവസായിക പങ്കാളിയെ തെരഞ്ഞെടുത്തതില്‍ ഫ്രഞ്ച് സര്‍ക്കാരിന് ഒരു പങ്കുമില്ല. നടപടിയില്‍ ഒരു തരത്തിലും ഇടപെട്ടിട്ടുമില്ല. വിമാനങ്ങള്‍ കൃത്യമായി നല്‍കുന്നുണ്ടെന്നും അവയുടെ ഗുണനിലവാരം മെച്ചമാണെന്നും  ഉറപ്പാക്കുക മാത്രമാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ പങ്ക്. പത്രക്കുറിപ്പ് തുടര്‍ന്നു.

 ഇന്ത്യന്‍ കമ്പനിയെ തെരഞ്ഞെടുക്കുന്നതില്‍ ഒരു സര്‍ക്കാരും ഇടപെട്ടിട്ടില്ലെന്ന് റഫാല്‍ വിമാന നിര്‍മ്മാണക്കമ്പനി ഡസോള്‍ട്ട് എവിയേഷനും വ്യക്തമാക്കി.  വിമാന നിര്‍മ്മാണത്തില്‍ ഇന്ത്യന്‍ പങ്കാളിയെ കണ്ടെത്താന്‍ തങ്ങള്‍ക്കേ കഴിയുമായിരുന്നുള്ളൂ. അതിന് സര്‍ക്കാരിന് കഴിയുമായിരുന്നില്ല. കമ്പനി വ്യക്തമാക്കി

 കമ്പനിയുടെ വിശദീകരണം:

1 സര്‍ക്കാരും സര്‍ക്കാരും( ഇന്ത്യന്‍ ഫ്രഞ്ച് സര്‍ക്കാരുകള്‍) തമ്മിലായിരുന്നു കരാര്‍. അതു പ്രകാരം ഒരു വ്യത്യസ്ഥമായ കരാറും ഉണ്ടായിരുന്നു. മൊത്തം വില്പ്പന മൂല്യത്തിന്റെ 50 ശതമാനം  ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ഡസോള്‍ട്ട് എവിയേഷന് ബാധ്യതയുണ്ട്.

2 2016ലെ പ്രതിരോധ വസ്തുക്കള്‍ വാങ്ങല്‍ നടപടി പാലിക്കാനാണ് ഇൗ കരാര്‍. ഇൗ ചട്ടക്കൂടുപ്രകാരം മെയ്‌ക്ക് ഇന്‍ ഇന്ത്യ അനുസരിച്ച് ഇന്ത്യയിലെ റിലയന്‍സ് ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഡസോള്‍ട്ട് എവിയേഷനാണ് തീരുമാനിച്ചത്. റിലയന്‍സിനെ തെരഞ്ഞെടുത്തത് ഡസോള്‍ട്ട് എവിയേഷനാണ്.  ഡസോള്‍ട്ട് എവിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ്  എറിക് ട്രാപ്പിയര്‍ 2018 ഏപ്രില്‍ 17ന് മിന്റ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഇക്കാര്യം പറയുന്നുണ്ട്.

 രണ്ടു പങ്കാളികളും ചേര്‍ന്ന്  2017 ഫെബ്രുവരിയിലാണ്  ഡസോള്‍ട്ട് റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡ്( ഡിആര്‍എഎല്‍) എന്ന സംയുക്ത സംരംഭം തുടങ്ങിയത്. ഡസോള്‍ട്ട് എവിയേഷനും റിലയന്‍സും ചേര്‍ന്ന് നാഗപ്പൂരില്‍  ഫാല്‍ക്കണ്‍, റഫേല്‍  വിമാനഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ പ്‌ളാന്റും സ്ഥാപിച്ചു. വിമാനത്താവള റണ്‍വേയ്‌ക്കു സമീപം തന്നെ ഭൂമി ലഭിച്ചതിനാലാണ് നാഗപ്പൂര്‍ തെരഞ്ഞെടുത്തത്.

3 ബിടിഎസ്എല്‍, ഡിഇഎഫ്എസ്‌വൈഎസ്, കൈനറ്റിക്, മഹീന്ദ്ര, മെയ്‌നി, സാംടെല്‍ തുടങ്ങിയവയുമായി മറ്റു പങ്കാളിത്ത കരാറുകളും ഒപ്പിട്ടു. നൂറിലേളറെ മറ്റു സ്ഥാപനങ്ങളുമായി പങ്കാളിത്ത കരാറിന് ചര്‍ച്ചകള്‍ നടക്കുകയാണ്.

4 ഇന്ത്യന്‍ അധികൃതര്‍ റഫേല്‍  യുദ്ധ വിമാനങ്ങള്‍ തെരഞ്ഞെടുത്തതില്‍ ഡസോള്‍ട്ട് എവിയേഷന് അഭിമാനമുണ്ട്.

ഡസോള്‍ട്ട് എവിയേഷനുമായി 58,000 കോടിയുടെ റഫാല്‍ വിമാനക്കരാര്‍ ഒപ്പിട്ടപ്പോള്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരാണ്  നിര്‍ദ്ദേശിച്ചതെന്ന് മുന്‍ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്തെ പറഞ്ഞതായി ചില ഫ്രഞ്ച് മാധ്യമങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് സര്‍ക്കാരും ഡസോള്‍ട്ട് എവിയേഷനും വ്യക്തമായ വിശദീകരണം നല്‍കിയത്.ഒളാന്തെ ഇങ്ങനെ  പറഞ്ഞതായി മീഡിയപാര്‍ട്ട് എന്ന മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.