Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വങ്കത്തരങ്ങള്‍ പ്രസ്താവിക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2018, 12:04 pm IST
inSpecial Article

താന്‍ ഇവിടെത്തന്നെയുണ്ടെന്ന് ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ ചില നേതാക്കള്‍ക്ക് എന്തെങ്കിലും പ്രസ്താവന നടത്തിയെ പറ്റൂ എന്നായിട്ടുണ്ട്. അതിനുവേണ്ടി വങ്കത്തരം പറഞ്ഞുകൂട്ടാനും ഇത്തരക്കാര്‍ മടിക്കില്ല. ഇത്തവണ ഇങ്ങനെ പെട്ടുപോയത് സിപിഎം സംസ്ഥാന സെക്രട്ടറി സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു. കന്യാസ്ത്രീകളുടെ സമരത്തെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും സമരത്തിനു പിന്നില്‍ വര്‍ഗീയ ശക്തികളുണ്ടെന്നുമാണ് കോടിയേരി ആരോപിച്ചത്. 

എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരില്‍നിന്നുതന്നെ കോടിയേരിയെ തള്ളിപ്പറയുന്നത് ജനത്തിനു കേള്‍ക്കേണ്ടിവന്നു. തങ്ങള്‍ ഇരയുടെ കൂടെയാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞപ്പോള്‍ ആരോപണത്തെക്കുറിച്ച് കോടിയേരിയോടുതന്നെ ചോദിക്കണമെന്നാണ് മറ്റൊരു മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞത്. കന്യാസ്ത്രീകളുടെ സമരത്തെ ബിജെപി പിന്തുണയ്‌ക്കുന്നു.എന്നാല്‍ ബിജെപി സമരത്തില്‍ പങ്കാളിയല്ലെന്ന്് ബിജെപി പ്രസിഡന്റ് പി. ശ്രീധരന്‍പിള്ള  കോടിയേരിക്ക് മറുപടികൊടുത്തു കഴിഞ്ഞു.

കന്യാസ്ത്രീയെ ബലാല്‍സംഘം ചെയ്തതിന് എല്ലാതെളിവുകളും ഉണ്ടായിട്ടും ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ഇത്രത്തോളം നീട്ടിക്കൊണ്ടുപോയതിന് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സര്‍ക്കാരാണ്. തങ്ങളെന്നും ഇരകളുടെ കൂടെയാണെന്നും സ്ത്രീത്വത്തിന് അങ്ങേയറ്റം വിലകല്‍പ്പിക്കുകയും ചെയ്യുന്നുവെന്നും ആവര്‍ത്തിച്ചു പറയുന്ന കോടിയേരിയുടെ പാര്‍ട്ടിതന്നെയാണ് കന്യാസ്ത്രീകളുടെ സമരത്തെ ദുഷ്ടലാക്കോടെ കണ്ട്് തങ്ങളുടെ നീരസം പ്രകടമാക്കുന്നത്.

സ്വന്തം മാനം രക്ഷിക്കാനായി കന്യാസ്ത്രീകള്‍ നേരിട്ട് സമരവുമായി തെരുവിലിറങ്ങേണ്ടി വന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. പുരോഗമനം പറയുന്ന സിപിഎമ്മിന് ഇത് കാണാന്‍ കഴിഞ്ഞില്ല എന്നത് അവരുടെ പ്രാചീന മനസിനു തെളിവാണ്.  ബിഷപ്പിനെ രക്ഷിക്കാന്‍ പരമാവധി സര്‍ക്കാര്‍ പലരീതിയിലും ശ്രമിച്ചുവെന്ന് കേരളത്തിനു മുഴുവന്‍ ബോധ്യപ്പെട്ടിരിക്കുകയാണ്. ബലാല്‍സംഘവീരനായ ഫ്രാങ്കോ രക്ഷപെടാതിരിക്കാനും  ഇരയായ കന്യാസ്ത്രീക്ക് നീതി ലഭിക്കാനും വേണ്ടിയാണ് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ സമരം ഉണ്ടായതും കേരളത്തിന്റെ പൊതുബോധം അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് ശ്രദ്ധക്ഷണിക്കല്‍ നടത്തിയതും.

എന്നാല്‍   അരമനകള്‍ കേറിയിറങ്ങുന്ന ഇടതുകക്ഷികളോ കോണ്‍ഗ്രസോ ഈ സമരത്തെ തിരിഞ്ഞു നോക്കിയില്ലെന്നു മാത്രമല്ല തള്ളിപ്പറയുകകൂടിയായിരുന്നു. കേരളത്തിന്റെ സമരമുറ മറ്റൊരു തരത്തില്‍ മാറുമെന്നു ഭയന്നായിരിക്കുമോ ഇപ്പോള്‍ അറസ്റ്റ ്ഉണ്ടാതെന്നുതന്നെ വിശ്വസിക്കുകയാണ് ജനം.

ഫ്രാങ്കോയെ ഇത്രയുംകാലം രക്ഷിച്ചു നിര്‍ത്തിയത് സിപിഎം ആണ്. ഫ്രാങ്കോയും സിപിഎമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നും അയാളില്‍നിന്നും പാരിതോഷികം പറ്റുന്ന സിപിഎമ്മിന്റെ നേതാക്കളുണ്ടെന്നുവരെ നേരെത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതുശരിവെക്കുന്നതാണ് കാര്യങ്ങളെല്ലാം എന്നുതോന്നിപ്പോകുന്നുണ്ട്. വോട്ടാണോ കോടിയേരിയെപ്പോലുള്ള നേതാക്കള്‍ ഫ്രാങ്കോയ്‌ക്ക് എതിരു നില്‍ക്കാതെ നാണംകെട്ട കളിക്കു തുനിയാനുണ്ടായ കാരണം.

ബലാല്‍സംഘവീരനെന്നു പേരുകേട്ട ഫ്രാങ്കോയ്‌ക്കൊപ്പം നിന്നാല്‍ വോട്ടു പെട്ടിയില്‍ വീഴുമെന്നു വിശ്വസിക്കാന്‍മാത്രം ബുദ്ധിയുള്ളവരാണോ സിപിഎം നേതാക്കള്‍. അല്ലെങ്കില്‍ കത്തോലിക്കാസഭ പറയുമ്പോള്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്യുന്നവരാണ് വിശ്വാസികള്‍ എന്നുതോന്നിയോ. അതാണ് തോന്നലെങ്കില്‍ കോടിയേരി രണ്ടു നൂറ്റാണ്ടിനു മുന്‍പത്തെ മനസുമായാണ് ജീവിക്കുന്നതെന്നു പറയേണ്ടിവരും. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

India

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

India

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

പുതിയ വാര്‍ത്തകള്‍

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.