Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ കാര്യാംപറമ്പില്‍ രഹസ്യ മാലിന്യസംസ്‌കരണ കേന്ദ്രം : പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2018, 06:59 pm IST
inKannur

മയ്യില്‍: കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ കാര്യാംപറമ്പില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യ മാലിന്യസംസ്‌കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമായി. മയ്യില്‍ കാഞ്ഞിരോട് പ്രധാനപാതയില്‍ കാര്യാംപറമ്പ് കയറ്റത്തിലെ വിജനമായ സ്ഥലത്താണ് കേന്ദ്രം തുടങ്ങിയത്. വിവിധ ജില്ലകളില്‍നിന്ന് രാത്രിയിലാണ് ഇവിടെ മാലിന്യമിറക്കുന്നതെന്ന് സംശയിക്കുന്നു.

ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ഈ കേന്ദ്രം ആരുടെയും ശ്രദ്ധയില്‍പ്പെടുകയില്ല. കമ്പില്‍ പന്ന്യങ്കണ്ടിയിലെ പരേതനായ സലാം ഹാജിയുടെ മക്കളുടെ പേരിലുള്ളതാണ് ഈ സ്ഥലം. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വലിയ കുഴിയുണ്ടാക്കി അതില്‍ മണ്ണിട്ടു മൂടുകയാണിവിടെ ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനായി തയ്യാറാക്കിയ വലിയ കുഴികളും ഇവിടെയുണ്ട്. മുമ്പ് റബ്ബര്‍ എസ്റ്റേറ്റായിരുന്ന ഇവിടം ഇപ്പോള്‍ കല്ല് വെട്ടിയെടുത്ത വിജനമായ പറമ്പാണ്. കഴിഞ്ഞ ദിവസം രോഷാകുലരായെത്തിയ നാട്ടുകാര്‍ കേന്ദ്രത്തിന്റെ ഗേറ്റ് അടിച്ചുതകര്‍ത്ത് ഉള്ളില്‍ കയറിയപ്പോള്‍ സംസ്‌കരണത്തിനായി ഇറക്കിയ മാലിന്യക്കൂമ്പാരവും കണ്ടെത്തിയിരുന്നു. നിരത്തുപാലം, കാവിന്‍മൂല, തായംപൊയില്‍, കാര്യാംപറമ്പ് എന്നിവിടങ്ങളില്‍നിന്നുള്ള നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി എത്തിയത്.

മാലിന്യം സംഭരിക്കുന്ന കേന്ദ്രം നടത്തുന്നതിനോ അതുമായി ബന്ധപ്പെട്ടോ പഞ്ചായത്ത് ഒരു അനുമതിയും നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. എന്നാല്‍ ഒരു മാസമായി കേന്ദ്രം പ്രവര്‍ത്തിക്കുന്നതായും മറുനാടന്‍ തൊഴിലാളികളാണ് ഇവിടെ വരാറുള്ളതെന്നും പരിസരവാസികള്‍ പറയുന്നു. മാലിന്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുളള ഒരുക്കത്തിലാണ് നാട്ടുകാര്‍. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.