തിരുവനന്തപുരം: കെ എം മാണിക്കെതിരായ ബാർ കോഴക്കേസിൽ വിജിലൻസ് കോടതിയുടെ വിധി അനുസരിച്ച് സർക്കാർ പ്രവർത്തിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം പഠിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ടാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയത്. ഇത് മൂന്നാം തവണയാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കോടതി തള്ളുന്നത്.
















