Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നടനത്തിലും മനുഷ്യനന്മയ്‌ക്കും ഒരാള്‍പ്പൊക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 11:43 pm IST
inEntertainment

പവനായി ശവമായി മലയാളത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന ആഘോഷമായൊരു വാക്കാണ് ഇത്. അതിനുപിന്നിലെ നര്‍മം പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും പെട്ടെന്നുമനസിലാകും. ക്യാപ്റ്റന്‍ രാജുവെന്ന നടനെ എക്കാലവും കാണികള്‍ ഓര്‍ക്കുന്ന സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റിലെ കഥാപാത്രമാണ് പവനായി. വലിയ കൊമ്പും കുഴലുമായി വരുന്നപവനായി എന്ന സീരിയസ് കില്ലറുടെ പോഴത്തത്തിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന പരിണതി അതിഗംഭീരമായി അവതരിപ്പിച്ചുകൊണ്ട് തന്റെ വില്ലന്‍വേഷത്തിനുമേല്‍ ഹാസ്യനടന്റെ വലിയ കസേര എടുത്തിട്ടിരിക്കുകയായിരുന്നു ക്യാപ്റ്റന്‍ രാജു.

വ്യത്യസ്തമായ പേരുകൊണ്ടും വേഷങ്ങള്‍കൊണ്ടും വേറിട്ടുനിന്ന ക്യാപ്റ്റന്‍ രാജുവെന്ന നടന്‍ യാത്രയാകുമ്പോള്‍ മലയാള സിനിമയ്‌ക്കു നഷ്ടമാകുന്നത് ചമയങ്ങളുടെ നാട്യങ്ങളൊന്നുമില്ലാതെ ജീവിച്ച നല്ലൊരു മനുഷ്യനെയുമാണ്.വില്ലനായിവന്ന് ഹാസ്യതാരമായി തിളങ്ങി സ്വഭാവനടനായി മാറിയ രാജുവിന്റെ ചലച്ചിത്ര ജീവിതം ഒരുതരത്തിലും വിവാദങ്ങളുടെ ഭാരമില്ലാതെ സ്‌നേഹമസൃണമായൊരു തൂവല്‍സ്പര്‍ശമായി കടന്നു പോകുകയായിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്‌ളീഷ് ഭാഷകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച രാജു 500 സിനിമകളാണ് പൂര്‍ത്തിയാക്കിയത്. തമിഴില്‍മാത്രം 60 ചിത്രങ്ങള്‍ അദ്ദേഹം ചെയ്തു. ഇതാ ഒരു സ്‌നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രണ്ടാമത്തെ ചിത്രം പുറത്തിറങ്ങിയില്ല.

1981 ല്‍ ജോഷി സംവിധാനംചെയ്ത രക്തത്തിലൂടെ അരങ്ങേറ്റംകുറിച്ച സുന്ദരനും ഒത്തപുരുഷനുമായ ക്യാപ്റ്റന്‍ രാജുവിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു.83ല്‍ പി.ചന്ദ്രകുമാറിന്റെ രതിലയത്തില്‍ പ്രതിനായക സ്വഭാവമുള്ള വേഷത്തില്‍ രാജുവിന്റെ ആദ്യനായകവേഷം തന്നെ പുതുമയുല്‌ളതായിരുന്നു. സ്ത്രീകളോട് പ്രതികാരം ചെയ്യുന്ന ഈ നായകവേഷം ഒരേസമയം വില്ലന്റേയും നായകന്റേയും ആയിരുന്നു. ജയനുഷേഷം മലയാള സിനിമയില്‍ പൗരുഷ ആകാരംകൊണ്ടും സാഹസികതയാലും രാജുവിനെ ഇഷ്ടപ്പെട്ട കാണികള്‍ രതിലയം വമ്പന്‍ഹിറ്റാക്കി. മറ്റു നടന്മാര്‍ ചെയ്യാന്‍ മടിക്കുന്ന സാഹസിക സ്റ്റണ്ട് രംഗങ്ങള്‍ പലപ്പോഴും ഡ്യൂപ്പില്ലാതെ രാജു ആവേശത്തോടെ ചെയ്യുമായിരുന്നു. തെലുങ്കില്‍ അന്നത്തെ വന്‍കിട നായകന്മാരുടെ സൂപ്പര്‍ വില്ലനായി തിളങ്ങിയ അദ്ദേഹം പെട്ടെന്നാണ് അന്നാട്ടിലെ കാണികളുടെ അരുമയായത്. 

നാടോടിക്കാറ്റിലെ നിഷ്‌ക്കളങ്ക വില്ലനും ആഗസ്റ്റ് ഒന്നിലെ കൊടുംവില്ലനും നടനെന്ന നിലയില്‍ ക്യാപ്റ്റന്‍ രാജു ഇരുമുഖ വ്യക്തിത്വമാണ് പ്രകടമാക്കിയത്. ഒരു വടക്കന്‍ വീരഗാഥയിലെ അരിങ്ങോടരാകട്ടെ പക്വമാര്‍ന്ന സ്വഭാവനടന്റേയും ഭാവം ശുദ്ധമാക്കി.സിനിമാക്കാര്‍ക്ക് തന്റെ സഹപ്രവര്‍ത്തകനെക്കുറിച്ചു പറയാനുള്ളത് അദ്ദേഹത്തില്‍ ഉണ്ടായിരുന്ന സ്‌നേഹക്കരുതലാണ്. രാജു സംവിധാനം ചെയ്ത ആദ്യ സിനിമ ഇതാ ഒരു സ്‌നേഹഗാഥ പരാജയമായിരുന്നെങ്കിലും വലിയൊരു സന്ദേശം അതിലുണ്ടായിരുന്നു, ജാതി മതങ്ങളെക്കാള്‍ വലുതാണ് മനുഷ്യസ്‌നേഹമെന്ന്്. ഒരുപക്ഷേ ഈ സന്ദേശത്തിനുവേണ്ടി എടുത്തതാണ് ആ സിനിമ പരാജയപ്പെടാന്‍ കാരണമെന്നുതോന്നുന്നു.സിനിമാക്കാരന്റെ ആളോഹരി അഹന്തയെക്കാളും പൊങ്ങച്ചത്തെക്കാളും ക്യാപ്റ്റന്‍ രാജു മനസിലാക്കിയത് കൂടുതല്‍ മനുഷ്യനന്മ എങ്ങനെ ആര്‍ജിക്കാം എന്നാണ്. അതുകൊണ്ട് നടനൊപ്പം ആള്‍പൊക്കമുണ്ട് ആ മനസിലെ നന്മയ്‌ക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

India

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

പുതിയ വാര്‍ത്തകള്‍

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.