Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോര്‍പ്പറേഷന്‍ അവഗണനയുടെ നേര്‍ചിത്രമായി കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 05:15 pm IST
inKannur

കണ്ണൂര്‍: കോര്‍പ്പറേഷന്‍ അവഗണനയുടെ നേര്‍ചിത്രമായി കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ്. രാപ്പകല്‍ വ്യത്യാസമില്ലാതെ ഇവിടം സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ഒരുഭാഗത്ത് അന്യസംസ്ഥാനക്കാരും യാചകരും, മറ്റൊരു ഭാഗത്ത് സ്ത്രീ പുരുഷലൈംഗികത്തൊഴിലാളികളും പിടിച്ചുപറിക്കാരും, ടൂറിസ്റ്റ്ബസ്സുകളുടെ പാര്‍ക്കിങ്ങ് കേന്ദ്രമായി മാറിയ സ്റ്റാന്റില്‍ യാത്രക്കാരെയും ബസ്സുകളെയും കൂസാതെ പശുക്കളും തെരുവ് നായകളും അലഞ്ഞുതിരിയുകയാണ്. ബസ് കാത്തിരിക്കേണ്ടിടത്ത് പോലും വാണിഭം നടക്കുന്നു. ഇതാണ് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിലെത്തിച്ചേരുന്നവര്‍ക്ക് കാണാന്‍ കഴിയുന്ന നേര്‍ക്കാഴ്ച. ഒരുകാലത്ത് രാപ്പകല്‍ ഭേദമന്യേ നൂറുകണക്കിന് യാത്രക്കാരും ബസ്സുകളും നിറഞ്ഞുനിന്നിരുന്ന ഇവിടം ഇന്ന് നാഥനില്ലാകളരിയാണ്. ബസ്സ് കാത്ത് നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ഇവിടെയെത്തുമ്പോള്‍ നെഞ്ചിടിപ്പേറും. 

പട്ടാപകല്‍ പോലും ഇവിടെ എന്ത് അതിക്രമവും നടക്കുന്ന സ്ഥിതിയാണുള്ളത്. കണ്ണൂര്‍ കോപ്പറേഷന്റെ മൂക്കിന് താഴെയാണ് ജില്ലാ ആസ്ഥാനം കൂടിയായ നഗര സിരാകേന്ദ്രത്തില്‍ ഇത്തരമൊരു ദുരവസ്ഥ അരങ്ങു തകര്‍ക്കുന്നത്. ആയിരങ്ങള്‍ സമ്പാദിക്കുന്ന യാചകരും പിടിച്ചുപറിക്കാരും പകല്‍വെളിച്ചത്തില്‍പ്പോലും ആരെയും ഭയപ്പെടാതെ ഇടപാട് നടത്തുന്ന പെണ്‍വാണിഭക്കാരും ലക്ഷങ്ങള്‍ കൊയ്യുന്ന ടൂറിസ്റ്റ് ബസ്സുകളും സ്ഥിരം കാഴ്ചയാണ്. ബസ്സ് സ്റ്റാന്റ് പരിസരം പലപ്പോഴും നാല്‍കാലികള്‍ കയ്യടക്കിയ സ്ഥിതിയാണ്. പശുക്കൂട്ടങ്ങളുടെ രാത്രിയുറക്കവും ഇവിടെയാണ്. നേരം പുലരുമ്പോഴേക്കും ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുറ്റവും ബസ്സ് കാത്തിരിക്കുന്ന സ്ഥലവും ബസ്സ് ട്രാക്കുകളുമെല്ലാം ചാണക പ്രളയമായി മാറുക പതിവാണ്. ബസ്സ് സ്റ്റാന്റില്‍ ആധുനിക സൗകര്യങ്ങളോടെയുളള മാര്‍ക്കറ്റ് കോംപ്ലക്‌സ് ഉള്‍പ്പെടെ നിര്‍മ്മിക്കുമെന്ന് കോര്‍പ്പറേഷന്‍ പ്രഖ്യാപനം നടത്തിയ മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇതിനുളള നടപടി ക്രമങ്ങളെല്ലാം കടലാസില്‍ ഒതുങ്ങുകയാണ്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

Kerala

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

Kerala

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.