Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

യൂറിന്‍ തെറാപ്പിക്കെതിരെയുള്ള വ്യാജപ്രചാരണം അവസാനിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 05:12 pm IST
in Kannur

കണ്ണൂര്‍: യൂറിന്‍ തെറാപ്പിക്കെതിരെ യുക്തിവാദികള്‍ നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളില്‍ യൂറിന്‍ തെറാപ്പി ഫൗണ്ടേഷന്‍ കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തകയോഗം പ്രതിഷേധിച്ചു. രണ്ട്തവണ നോബല്‍ സമ്മാനം നേടിയ ഡോ.ലിനസ് പോളിങ്ങ് ഉള്‍പ്പെടെയുളള ശാസ്ത്രജ്ഞര്‍ യൂറിന്‍ തെറാപ്പിയുടെ രോഗശമനശേഷി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രം മൂത്രത്തില്‍ നിന്നും കാന്‍സര്‍, ഹൃദ്‌രോഗം, ബ്ലോക്ക്, വന്ധ്യത, ചര്‍മ്മരോഗം തുടങ്ങിവക്കുള്ള മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുക വഴി മൂത്രത്തിന്റെ ഔഷധഗുണം തെളിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളൊന്നും വകവെക്കാതെയുള്ള അന്ധമായ വിമര്‍ശനത്തെ ജനങ്ങള്‍ തള്ളിക്കളയണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഈ മാസം 21 മുതല്‍ മൂന്ന് ദിവസം അമേരിക്കയിലെ ലാഡ്‌വെഗാസില്‍ വാട്ടര്‍ ഓഫ് ലൈഫ് സിമ്പോസിയം എന്ന പേരില്‍ യൂറിന്‍ തെറാപ്പി അന്തര്‍ദ്ദേശീയ സമ്മേളനം നടക്കുന്നുണ്ട്. യൂറിന്‍ തെറപ്പി ലോകമെമ്പാടും ജനങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ്  ഇത്. പണച്ചലവും പാര്‍ശ്വദോഷങ്ങളുമില്ലാതെ എയ്ഡ്‌സ്, കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ പോലും യൂറിന്‍ തെറാപ്പിയിലൂടെ സുഖപ്പെടുന്നു എന്ന വസ്തുത മരുന്ന് ലോബിയെ അസ്വസ്ഥമാക്കുന്നുണ്ട്. മോഡേണ്‍ മെഡിസിന്‍ അംഗീകരിച്ച ഫീക്കല്‍ മൈക്രോ മെയോട്ടാ എന്ന മലചികിത്സ ശാസ്ത്രീയമാണെന്ന് അംഗീകരിക്കുന്നവരാണ് മൂത്രത്തെ വിസര്‍ജ്യമെന്ന് പറഞ്ഞ് പരിഹസിക്കുന്നത്. യൂറിന്‍ തെറാപ്പി പ്രചരിക്കുന്നതിനനുസരിച്ച് തെറ്റിദ്ധരിപ്പിക്കല്‍ ക്യാമ്പയിന്‍ ശക്തിപ്പെടുകയാണ്. ഇത്തരം ദുഷ്പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. എം.രാഘവന്‍ അധ്യക്ഷത വഹിച്ചു. കെ.വി.ഭാസ്‌കരന്‍, പി.എം.ബാലകൃഷ്ണന്‍, ശ്രീകുമാര്‍ കണ്ടോത്ത്, കെ.വി.ദിവാകരന്‍, വെള്ളൂര്‍ കരുണാകരന്‍ എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

Kerala

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Astrology

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

Kerala

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.