Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബാങ്കുകള്‍ കിട്ടാക്കടം നല്‍കിയത് യുപിഎ ഭരണത്തില്‍: രഘുറാം രാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2018, 01:00 am IST
inBusiness

ന്യൂദല്‍ഹി: പ്രസംഗം വേറേ വാസ്തവം വേറേ. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം നീട്ടിക്കിട്ടാഞ്ഞപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിസ്ഥാനത്താക്കിയ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ സത്യം തുറന്നു പറഞ്ഞു. പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റിക്ക് രേഖാമൂലം നല്‍കിയ വിവരങ്ങളില്‍, കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ ഭരിച്ചകാലത്താണ് ബാങ്കുകള്‍ വന്‍തോതില്‍ കിട്ടാക്കടം കൊടുത്തതെന്ന്  അദ്ദേഹം വിശദീകരിച്ചു. നീരവ് മോദിയും വിജയ് മല്ല്യയുമുള്‍പ്പെടെയുള്ളവര്‍ രാജ്യത്തെ ബാങ്കുകളെ കബളിപ്പിച്ചത് യുപിഎ ഭരണത്തിലാണെന്ന് ഇതോടെ വ്യക്തമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ നടത്തിയ മോദി സര്‍ക്കാര്‍ വിരുദ്ധ പ്രസ്താവനകളെല്ലാം  നുണയായിരുന്നുവെന്ന് വ്യക്തമാകുകയാണ്. 

ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയാണ്, വിവിധ പാര്‍ട്ടികളുടെ എംപിമാര്‍ അംഗമായ എസ്റ്റിമേറ്റ് കമ്മിറ്റി അധ്യക്ഷന്‍. രഘുറാം രാജന്‍ നല്‍കിയ 17 പേജ് വിശദീകരണത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത് ഇങ്ങനെ: 

”… വലിയൊരു വിഭാഗം കിട്ടാക്കടവും ബാങ്കുകള്‍ നല്‍കിയത് 2006-2008 കാലത്താണ്,”- 

ഇതുതന്നെയാണ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞത്. കിട്ടാക്കടങ്ങള്‍ക്ക് ഉത്തരവാദി അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആണെന്ന് ബിജെപിയും വിശദീകരിച്ചിരുന്നു. കണക്കനുസരിച്ച് 10 ലക്ഷം കോടിയിലേറെ രൂപയാണ് ബാങ്കുകള്‍കൊടുത്ത വായ്‌പയിനത്തില്‍ തിരികെ കിട്ടാനുള്ളത്. 

ഉത്തരവാദിത്തപ്പെട്ട സമിതിക്ക് രേഖാമൂലം വിശദീകരണം നല്‍കിയപ്പോള്‍ വാസ്തവം പറഞ്ഞ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ 2016 -ല്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയായിരുന്നു. 

”പല വായ്‌പകളും കൊടുത്തത് കടം മടക്കി അടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തി കുപ്രസിദ്ധരായവര്‍ക്കും ബന്ധുക്കള്‍ക്കുമായിരുന്നു”-വെന്നും രഘുറാം പറയുന്നു. 

”പൊതുമേഖലാ ബാങ്കുകളാണ് ഇത്തരം വായ്‌പകള്‍ കൂടുതല്‍ കൊടുത്തത്. സാമ്പത്തിക കാര്യങ്ങളില്‍ അവസ്ഥകളും വായ്‌പ്പക്കാരുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം പോരാ. വായ്‌പ കൊടുക്കല്‍ സംബന്ധിച്ച നടപടി ക്രമങ്ങള്‍ നിലവാരമില്ലാത്തതാണ്. കൃത്രിമക്കണക്കുകളിലൂടെ നടക്കുന്ന തെറ്റായ മൂല്യ വിലയിരുത്തല്‍ പ്രവണതകളും തടയണം,”- രഘുറാം പറയുന്നു. 

ആര്‍ബിഐയുടെ പങ്കും ഏറെ മാറ്റേണ്ടതുണ്ടെന്ന് മുന്‍ ഗവര്‍ണര്‍ പറയുന്നു. തന്റെ കാലത്തെ വീഴ്ചകളില്‍നിന്ന് ഉത്തരവാദിത്തം ഒഴിയാന്‍കൂടിയായിരിക്കാം ഈ വിമര്‍ശന നിര്‍ദേശങ്ങള്‍ എന്ന് കരുതുന്നു. ചില ബാങ്കുകളോട് ആര്‍ബിഐക്ക് ചാര്‍ച്ച കൂടുതലുണ്ടെന്നാണ് രഘുറാം കുറ്റപ്പെടുത്തുന്നത്. ഗുണനിലവാര വിശകലന പരിപാടി ആര്‍ബിഐ കൂടുതല്‍ ശക്തമായി തുടരണമെന്നും അത് ബാങ്കുകളെ പരാതിരഹിതമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

പുതിയ വാര്‍ത്തകള്‍

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.