Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഉത്തരകൊറിയ ആയുധങ്ങള്‍ താഴെവച്ചു,​ ഇത്തവണ പൂക്കളും ബലൂണുകളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2018, 03:17 pm IST
inSpecial Article

ഇങ്ങനേയും ഒരു ഉത്തര കൊറിയയുണ്ടോ. പൂക്കളും ബലൂണുമായി സമാധാനത്തോടെ അണിനിരക്കുക. പ്രകടനം നയിക്കുക. അവിശ്വസനീയമായ ഇക്കാഴ്ചയാണ് ലോകം കഴിഞ്ഞ ദിവസം കണ്ടത്. ഉത്തരകൊറിയന്‍ സ്ഥാപന ദിനത്തിന്റെ 70-ാം വര്‍ഷം ഞായറാഴ്ച കൊണ്ടാടിയത് ആയുധ പരേഡില്ലാതെ തികച്ചും ആഹ്‌ളാദഭരിതമായ നിറപ്പകിട്ടിലായിരുന്നു.

ആധുനിക ഉത്തര കൊറിയയുടെ സ്ഥാപകന്‍ എന്നുപേരുകേട്ട കിം ഇല്‍ സൂങ്ങിന്റെ പേരിലുളള ചത്വരത്തിലായിരുന്നു പതിനായിരക്കണക്കിന് സൈനികര്‍ പങ്കെടുത്ത പരേഡ്. മുന്‍വര്‍ഷംവരെ ലോകത്തെതന്നെ പേടിപ്പിക്കുമാറ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു സൈനിക പരേഡ് നടത്തിയിരുന്നത്. അതിനു പകരമാണിപ്പോള്‍ പൂക്കളും ബലൂണും ഏന്തിക്കൊണ്ടുള്ള സമാധാനപരമായ പരേഡ് നടത്തിയിരിക്കുന്നത്. ഇത് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംങ് ഉന്‍ നടത്തിക്കൊണ്ടിരിക്കുന്ന സമാധാന പരിപാടികളില്‍ ലോകത്തിനുള്ള വിശ്വാസം കൂടുന്നതിനും കാരണമായേക്കാം. 

ഇത്തരം സമാധാനപരമായ വാര്‍ഷികം കൊണ്ടാടിയതിനു പിന്നില്‍ കിമ്മിന് പല ഉദ്ദേശ്യങ്ങളും ഉണ്ടായിരിക്കാം. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപിനെ പ്രകോപിപ്പിക്കാതിരിക്കുക എന്ന അടവുനയംകൂടി ഇതിലുണ്ട്. രണ്ടു മാസത്തിനു മുന്നേ ട്രംപ് ഇടഞ്ഞതാണ്. മുന്‍വര്‍ഷങ്ങളില്‍ ആയുധ പരേഡ് നടത്തിയപ്പോഴൊക്കെ  പരോക്ഷമായുംകൊണ്ടത് അമേരിക്കയ്‌ക്കായിരുന്നു. സ്വതവേ അമേരിക്കയോട് ശത്രുതയുളള ഉത്തര കൊറിയയ്‌ക്ക്  അതാകട്ടെ രസിക്കുന്നതും ആയിരുന്നു. എന്നാല്‍ സമാധാനത്തിന്  ശ്രമിക്കുകയും അമേരിക്കയുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ ഉത്തര കൊറിയയുടെ പുതിയ പരേഡ് സ്വഭാവം ആരിലും ആദരവുണര്‍ത്തുന്നതാണ്. 

നാലഞ്ചുമാസം മുന്‍പുവരേയും അമേരിക്കയുമായി നിരന്തരം വാക്‌പോരാട്ടത്തിലായിരുന്നു ഉന്‍. ട്രംപിനെ ഇനി പറയാത്തതൊന്നുമില്ല. ട്രംപിനെ ഏറ്റവും കൂടുതല്‍ പ്രകോപിച്ചത് ഉന്നായിരുന്നു. ഇതിന്റെ പേരില്‍ ഇരുരാജ്യങ്ങളും യുദ്ധം ആരംഭിക്കുമെന്നും അത് മൂന്നാം ലോക മഹായുദ്ധമായി മാറുമെന്നുംവരെ ലോകം ആശങ്കയിലായിരുന്നു. അമേരിക്കയോട് മാത്രമല്ല ദക്ഷിണ കൊറിയയോടും ജപ്പാനോടും ഇത്തരം പ്രകോപനപരമായ നടപടികളാണ് ഉന്‍ നടത്തിയിരുന്നത്. ഇങ്ങനെ പുതിയൊരു യുദ്ധം ഉണ്ടാകുമെന്ന ആശങ്കയാണ് അടുത്തകാലത്തായി കുറഞ്ഞു വന്നിട്ടുള്ളത്. പരേഡിലെ പുതിയ പൂക്കളും ബലൂണുകളും സമാധാനത്തിന്റെ പുത്തന്‍ പ്രതീകമാകുമെന്നാവും ലോകത്തിന്റെ കണക്കുകൂട്ടല്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

India

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

India

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

പുതിയ വാര്‍ത്തകള്‍

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.