Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാപ്രളയത്തില്‍ ഗവിയും പെരുന്തേനരുവിയും നശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2018, 01:18 am IST
in Kerala

പത്തനംതിട്ട: മഹാപ്രളയം  പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാര മേഖലയ്‌ക്ക് വന്‍തിരിച്ചടിയായി. വലിയ നാശനഷ്ടം ഗവിക്കും പെരുന്തേനരുവിക്കുമാണ്.  

ഉരുള്‍പൊട്ടലിലും  മണ്ണിടിച്ചിലിലും  ഗവി ദിവസങ്ങളോളം ഒറ്റപ്പെട്ടു. കൊടുംവനത്തിലൂടെയുള്ള റോഡുകള്‍ തകര്‍ന്നു. സീതത്തോട്ടില്‍ നിന്ന് 78 കിലോമീറ്റര്‍ താണ്ടിയാലേ ഗവിയില്‍ എത്താന്‍ കഴിയു. ഈ പാതയില്‍ 27 കിലോമീറ്റര്‍ ദൂരമേ വാഹനങ്ങള്‍ക്ക് പോകാനാകൂ. പ്രളയത്തില്‍ ഒലിച്ചുപോയ മൂഴിയാര്‍-ഗവി റോഡിന്റെ പുനര്‍നിര്‍മാണത്തിന് ആറുമാസമെങ്കിലും എടുത്തേക്കും.  

നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോയിരുന്ന റോഡ് ചില സ്ഥലങ്ങളില്‍ കാണാനേയില്ല. മൂഴിയാര്‍ വാല്‍വ്ഹൗസിനും അരണമുടിക്കും ഇടയില്‍ മലയിടിഞ്ഞു വീണും ഗതാഗതം തടസ്സപ്പെട്ടു. കക്കി അണക്കെട്ടിന് സമീപം റോഡ് സംഭരണിയിലേക്ക് ഇടിഞ്ഞിട്ടുണ്ട്. സംരക്ഷണഭിത്തിയും തകര്‍ന്നു.  ഗവി നിവാസികള്‍ക്ക് പത്തനംതിട്ടയുമായി ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥ. വള്ളക്കടവ്-ഗവി റോഡിലെ തടസ്സം നീക്കി വണ്ടിപ്പെരിയാറുമായുള്ള ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടാന്‍ ഏറെ കാത്തിരിക്കേണ്ടിവരും.   പെരുന്തേനരുവിയിലെ ടൂറിസം പദ്ധതികളെയും പ്രളയം തകര്‍ത്തു. സഞ്ചാരികള്‍ക്ക് അരുവിയിലേക്കിറങ്ങാന്‍ നിര്‍മിച്ചിരുന്ന ഇന്റര്‍ലോക്ക് പതിച്ച നടപ്പാത  ഒലിച്ചുപ്പോയി. ആറിനോടു ചേര്‍ന്ന ഭാഗത്ത് വലിയ കുഴിയും രൂപപ്പെട്ടു. കോണ്‍ക്രീറ്റ് നിര്‍മിതികളുടെ കുറെ ഭാഗങ്ങള്‍ മാത്രമാണ് ഇവിടെ ശേഷിക്കുന്നത്. 

കുട്ടികളുടെ പാര്‍ക്കിന്റെ സ്ഥാനത്ത് മണ്‍കൂനകള്‍ മാത്രം. പാര്‍ക്കിലുണ്ടായിരുന്ന റൈഡുകളെല്ലാം ഒലിച്ചുപോയി. ലൈറ്റുകള്‍ കാണാനില്ല. ആറ്റിലേക്കിറങ്ങുന്ന റാമ്പിന്റെ അടിത്തറയോടു ചേര്‍ന്ന ഭാഗവും പാര്‍ക്കിങ് ഗ്രൗണ്ടിന്റെ സംരക്ഷണഭിത്തിയുടെ അടിത്തറയും തകര്‍ന്നു. 

ടൂറിസം പദ്ധതിക്കായി നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെ താഴ്ഭാഗത്ത് കാട്ടുകല്ലുകള്‍ മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ചുറ്റുമതിലില്‍ ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി. കൂറ്റന്‍ തടികളും കുറ്റികളും തീരത്തടിഞ്ഞിട്ടുമുണ്ട്. പെരുന്തേനരുവിയില്‍ മാത്രം 20 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

India

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

News

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

World

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

India

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

പുതിയ വാര്‍ത്തകള്‍

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.