Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രത്തിന് നിവേദനം നല്‍കാത്തതില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2018, 06:00 am IST
in Kerala

തിരുവനന്തപുരം:  പ്രളയദുരിതത്തില്‍നിന്ന് കരകയറാന്‍  സഹായമെല്ലാം ചെയ്യാമെന്ന് കേന്ദ്രം തുടര്‍ച്ചയായി പറഞ്ഞിട്ടും ആവശ്യങ്ങള്‍ അടങ്ങുന്ന സമഗ്രമായ പാക്കേജ് കേന്ദ്രത്തിനു നല്‍കാത്തതിനു പിന്നില്‍ ദുരൂഹത. വെള്ളമിറങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും സഹായം ആവശ്യപ്പെട്ട് നിവേദനം കൊടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. കേന്ദ്ര സഹായത്തേക്കാള്‍ പണപ്പിരിവിനും വായ്‌പ എടുക്കലിനുമാണ് കേരളത്തിനു താല്‍പര്യം.

പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വ സഹായങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു പറഞ്ഞു. പുനരധിവാസ പ്രവര്‍ത്തനങ്ങളിലും  കൈയയച്ച് സഹായിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പല തവണ പറഞ്ഞു. പ്രധാനമന്ത്രി വന്നപ്പോള്‍ അതുവരെ സംഭവിച്ച നഷ്ടങ്ങളുടെ കണക്ക് നിരത്തിയതും വെള്ളമിറങ്ങിയ ശേഷം ചില മന്ത്രിമാര്‍ തങ്ങളുടെ വകുപ്പിനുണ്ടായ നഷ്ടക്കണക്ക് ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരുടെ ശ്രദ്ധയില്‍പ്പടുത്തിയതുമാണ് ഇതുവരെ ചെയ്തത്്.

പ്രധാനമന്ത്രിക്ക് നല്‍കിയത് കള്ളക്കണക്കായിരുന്നു എന്ന് തെളിഞ്ഞു. മാത്രമല്ല പിന്നീടും പ്രളയമുണ്ടായി വന്‍ നാശം വന്നതില്‍ പുതിയ നിവേദനം നല്‍കുമെന്നും അതേ പരിഗണിക്കാവൂ എന്ന് കേരളം അറിയിക്കുകയും ചെയ്തു. വീടുകളുടെ പുനരുദ്ധാരണത്തിന്‍ തദ്ദേശമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത് 499  കോടിയാണ്. കൃഷിവകുപ്പ് ചോദിച്ചിരിക്കുന്നത്് 1300 കോടിയും. ഇങ്ങനെ ചോദിക്കുന്നതിനു പകരം വ്യക്തമായ കണക്കുകളുടെ പിന്‍ബലത്തില്‍ പാക്കേജ് ആവശ്യപ്പെട്ട്് നേടിയെടുക്കാനാണ് ശ്രമിക്കേണ്ടത്.  കേന്ദ്രസഹായം തോന്നിയതുപോലെ ചെലവഴിക്കുന്നതില്‍ തടസ്സമുണ്ട് എന്നതുതന്നെയാണ് കേരളത്തിന്റെ താല്‍പര്യക്കുറവിനു കാരണം. പുനര്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 16,000 കോടിയെങ്കിലും വേണ്ടി വരുമെന്നാണ് ധനവകുപ്പ് അവസാനമായി കണക്കാക്കിയിരിക്കുന്നത്്. കേന്ദ്രത്തില്‍ നിന്ന് കിട്ടിയ 600 കോടിക്ക് പുറമെ 4000 കോടി കൂടിയേ പ്രതീക്ഷിക്കുന്നുള്ളൂ. യഥാര്‍ത്ഥ കണക്കെടുക്കുമ്പോള്‍ സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന തുക 5000 കോടിയ്‌ക്കടുത്തു മതിയാകും എന്നും സൂചനയുണ്ട്. 

കേന്ദ്രത്തോട് പണം ചേദിക്കുന്നതിനേക്കാള്‍ ധനമന്ത്രിക്ക് താല്‍പര്യം  ലോക ബാങ്ക്, എഡിബി  തുടങ്ങിയ ഏജന്‍സികളില്‍ നിന്നായി 5000 കോടി കടമെടുക്കാനാണ്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ 2000 കോടി, അധിക മദ്യനികുതിയിലൂടെ 1000 കോടി, മന്ത്രിമാര്‍ വിദേശത്തു പിരിവു നടത്തി 1000 കോടി, ഒരുമാസ ശമ്പളത്തിലൂടെ 1000 കോടി, ഹഡ്‌കോ, നബാര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് വായ്‌പയായി 2000 കോടി എന്നിങ്ങനെയാണ് ഉദ്ദേശിക്കുന്നത്്. ഇതില്‍ പലതിനും കേന്ദ്ര സഹായം ആവശ്യമുണ്ടെങ്കിലും ഇങ്ങനെ കിട്ടുന്ന പണം നിയന്ത്രണമില്ലാതെ ചെലവിടാനാകും. സര്‍ക്കാരിന്റെ ആഗ്രഹവും അതുതന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

India

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

India

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

Kerala

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

India

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.