Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമിഴ്‌നാട്ടില്‍ 60 കോടിയുടെ വായ്‌പാ കുംഭകോണം; 15 ദുരൂഹ മരണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2018, 01:29 am IST
inIndia

ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടിലെ  വിരുതുനഗറിലും  തേനിയിലും നടന്ന  ബാങ്ക്  വായ്‌പാ കുംഭകോണവുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു. തൊഴിലാളികളുടെ കൈയൊപ്പു വാങ്ങി വ്യാജരേഖ ചമച്ച് 60 കോടി രൂപ എസ്ബിഐയില്‍ നിന്ന് വായ്‌പയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്.  

വായ്‌പയുമായി ബന്ധമുള്ള 15പേരാണ്  ആറുമാസത്തിനകം  സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചത്. ഒരാളെ കാണാതായതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. കേസിലെ മുഖ്യസൂത്രധാരനും കൂട്ടാളിയും ഇപ്പോള്‍ പെരിയകുളം സബ്ജയിലിലാണ്. പ്രതികളിലൊരാളായ ശെമ്പകന്റെ ആര്‍എംപിടി ദാല്‍ മില്ലിലെ ജോലിക്കാരാണ് തട്ടിപ്പിനിരയായവരില്‍ ഏറെയും.

25 മുതല്‍ 40 ലക്ഷം വരെ തുകയ്‌ക്കുള്ള കാര്‍ഷികലോണാണ് എസ്ബിഐ നല്‍കിയത്. 169 ‘കര്‍ഷകരുടെ’ പേരിലായിരുന്നു ലോണ്‍ അനുവദിച്ചത്. സര്‍ക്കാര്‍ പെന്‍ഷനു വേണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച്  ലോണിനുള്ള രേഖകളില്‍ മില്ലുടമ ശെമ്പകനും  ഇയാളുടെ അമ്മാവന്‍ ഒ.എം.എസ്  വേല്‍മരുകനും തൊഴിലാളികളില്‍ നിന്ന് ഒപ്പിട്ടു വാങ്ങുകയായിരുന്നു. തട്ടിപ്പിനിരയായവര്‍ ഭൂരിഭാഗവും ദിവസക്കൂലിക്കാരാണ്. ഇവരുടെ  പേരില്‍ താല്‍ക്കാലിക ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി വായ്‌പയെടുത്താണ് തട്ടിപ്പു നടത്തിയത്. തിരിച്ചടവിന് ബാങ്ക് നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പിനിരയായവര്‍ യാഥാര്‍ഥ്യമറിഞ്ഞത്. 

ഇവരില്‍,  നാഗമുത്തുവെന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ പേരില്‍ 96 ലക്ഷം രൂപയുടെ തിരിച്ചടവ് ആവശ്യപ്പെട്ടാണ് നോട്ടീസെത്തിയത്. അതില്‍പ്പിന്നെ  ആറുമാസമായി നാഗമുത്തുവിനെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കോളേജ് ഫീസ് അടയ്‌ക്കാനാവാത്തതിനെ തുടര്‍ന്ന് ഇയാളുടെ മകളുടെ പഠനവും മുടങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

India

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

പുതിയ വാര്‍ത്തകള്‍

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.