Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കുട്ടനാടിന്റെ പുനരധിവാസം ഐസക് അട്ടിമറിക്കുന്നു; ഗൂഢാലോചനയെന്ന് ജി.സുധാകരൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2018, 03:10 am IST
inKerala

ആലപ്പുഴ: കുട്ടനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സ്വന്തം താല്‍പര്യ സംരക്ഷണത്തിനായി അട്ടിമറിക്കാന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നീക്കം. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ജില്ലയില്‍ നിന്നുള്ള മറ്റൊരു മന്ത്രിയായ ജി. സുധാകരന്‍ രംഗത്ത്.

 പാടശേഖരങ്ങളിലെ പമ്പിങ് വൈകുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സുധാകരന്‍ തുറന്നടിച്ചു. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയത് ശരിയായില്ലെന്ന് തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ സുധാകരന്‍ വിമര്‍ശനമുന്നയിച്ചു. പ്രളയം കഴിഞ്ഞ് പത്ത് ദിവസമായിട്ടും പാടശേഖരങ്ങളിലെ പമ്പിങ് തുടങ്ങാത്തതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. നവകേരള ഭാഗ്യക്കുറി പുറത്തിറക്കുന്ന ചടങ്ങില്‍ തോമസ് ഐസക്കിന്റെ സാന്നിധ്യത്തിലായിരുന്നു സുധാകരന്റെ വിമര്‍ശനം.

സുധാകരന്റെ വിമര്‍ശനത്തിന് അതേ ചടങ്ങില്‍ ഐസക് മറുപടി നല്‍കി. സുധാകരന്‍ ഇത്ര ശക്തമായി പ്രശ്‌നം ഉന്നയിച്ചിട്ടും പമ്പിങ്ങിനുള്ള പമ്പുകള്‍ നന്നാക്കിയെടുക്കാന്‍ ഒരാഴ്ച കൂടി വൈകുമെന്നാണ് ഐസക്ക് പറഞ്ഞത്.  കൈനകരിയിലും കുട്ടനാട്ടിലും ജാഗ്രതയോടെ കാര്യങ്ങള്‍ നടത്തേണ്ടതുണ്ടെന്നും പാടശേഖരങ്ങളിലെ പമ്പിങ് തുടങ്ങാത്തതിന്റെ കാരണങ്ങളിലേക്ക് കടക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

അസാധ്യമായത് സാധ്യമാക്കിയ ജനതയ്‌ക്ക് പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്യാന്‍ ഇത്രയേറെ കാത്തിരിക്കേണ്ടതുണ്ടോ? സുധാകരന്‍ ചോദിച്ചു. ഇതിനൊക്കെ പണം നല്‍കുന്ന അധികാരികള്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും ഐസക്കിനുള്ള പരോക്ഷ വിമര്‍ശനമായി സുധാകരന്‍ പറഞ്ഞു. വെള്ളം വറ്റിക്കാത്തതില്‍ ഗൂഢാലോചനയുണ്ട്. പമ്പിങ് കരാറുകാര്‍ ഗൂഢാലോചന നടത്തുകയാണ്. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയത് തെറ്റായിപ്പോയി. നടപടികളില്‍ വീഴ്ചയുണ്ടായത് അന്വേഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. 

 അതേസമയം കുട്ടനാട്ടിലെ വെള്ളം വറ്റിക്കുന്നതിനായി പമ്പിങ്ങിനുള്ള മുഴുവന്‍ തടസ്സങ്ങളും പരിഹരിക്കുമെന്ന് തോമസ് ഐസക് മറുപടി പറഞ്ഞു. എന്നാല്‍ കരാറുകാരെക്കുറിച്ച് സുധാകരന്‍ പറഞ്ഞതിനോ ഗൂഢാലോചന ആരോപണത്തെക്കുറിച്ചോ ഐസക് ഒന്നും പറഞ്ഞില്ല. പാടശേഖര സമിതികള്‍ക്ക് മോട്ടോറുകള്‍ നന്നാക്കാന്‍ 20,000 രൂപ നല്‍കിയിട്ടുണ്ട്. കുടിവെള്ളം കിട്ടിയില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി മറുപടി പറയേണ്ടി വരും. വെള്ളം കയറിയതിനെ തുടര്‍ന്ന് പമ്പുകള്‍ കൂട്ടത്തോടെ കേടായിട്ടുണ്ട്. അവ നന്നാക്കിയെടുക്കാന്‍ ഒരാഴ്ച കൂടി എടുക്കും. പ്രളയബാധിതര്‍ക്കുള്ള 10,000 രൂപ സഹായധന വിതരണം ഈയാഴ്ച പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രളയാനന്തര പ്രവര്‍ത്തനത്തില്‍ പലതവണ തോമസ് ഐസക്കും സുധാകരനും പല വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. ഐസക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി ഉള്ളതിനാലാണ്, മന്ത്രിസഭാ ഉപസമിതിയില്‍ നിന്ന് ധനമന്ത്രിയായിരുന്നിട്ടും ഐസക്കിനെ മുഖ്യമന്ത്രി ഒഴിവാക്കിയതെന്ന് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Kerala

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.