Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : കേരളം നിലപാട് പുനഃപരിശോധിക്കണം : വി.മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2018, 02:35 am IST
inKerala

തിരുവനന്തപുരം : കസ്തൂരിരംഗന്‍ കമ്മീഷന്‍ പരിസ്ഥിതിലോല പ്രദേശങ്ങളെന്ന് കണ്ടെത്തിയ മേഖലകളിലെ ജനവാസകേന്ദ്രങ്ങളെ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ നിലപാട് പുനഃപരിശോധിക്കണമെന്ന് വി.മുരളീധരന്‍ എംപി. പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മീഷന്‍ 13,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് പരിസ്ഥിതിലോലപ്രദേശമായി കണ്ടെത്തിയത്. സംസ്ഥാനസര്‍ക്കാറിന്റെ ശുപാര്‍ശപ്രകാരം അത് 9,999 ചതുരശ്ര കി.മീറ്റര്‍ ആയി കുറച്ചു. ഇതിനുപുറമെ 1349 ചതുരശ്ര കി.മീ കൂടി ഒഴിവാക്കണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. മാറിയ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനാണോ നാലുനിലക്കെട്ടിടങ്ങള്‍ക്കാണോ പ്രാധാന്യം നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. 

പ്രളയദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ പഠനം വേണം. ഇതിന്  വിദഗ്ധ സമിതിയെ നിയോഗിക്കണം. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള രൂപരേഖയ്‌ക്ക് തുടക്കമിടേണ്ട നിയമസഭാസമ്മേളനം പരാജയപ്പെട്ടതിനാല്‍  ജനപ്രതിനിധികളെയും രാഷ്‌ട്രീയ കക്ഷി പ്രതിനിധികളെയും  വിദഗ്ധരെയും ഉള്‍ക്കൊള്ളിച്ച് ചര്‍ച്ചകളിലൂടെ പുനര്‍നിര്‍മിതിക്കുള്ള രൂപരേഖ തയാറാക്കണം. 

 നവകേരളസൃഷ്ടി എന്ന ആശയത്തെ സ്വാഗതം ചെയ്യുന്നു.  എന്നാല്‍ ഇടതു സര്‍ക്കാര്‍ ഇതിനെ രാഷ്‌ട്രീയവല്‍ക്കരിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. ഭരണത്തില്‍ വരുമ്പോഴെല്ലാം  സര്‍ക്കാര്‍ സംവിധാനങ്ങളെ രാഷട്രീയ നേട്ടത്തിനുപയോഗിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി്. സാക്ഷരതാ മിഷന്‍, ജനകീയാസൂത്രണം, കുടുംബശ്രീ, മലയാളം മിഷന്‍, ആര്‍ദ്രകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഇവയിലെല്ലാം രാഷ്‌ട്രീയം കടന്നുവന്നത് നമുക്ക് മുന്നിലുണ്ട്. ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് സാധനങ്ങള്‍ പാര്‍ട്ടി ഓഫീസുകളിലേക്ക് കടത്തുന്നുവെന്ന് സിപിഐ വരെ പരാതി ഉന്നയിച്ചു. തീരുമാനങ്ങള്‍ എടുക്കുന്നത് സുതാര്യമാകണം.

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി  പ്രത്യേക ഫണ്ട് രൂപീകരിക്കണം. മുഖ്യമന്ത്രി എന്തുകൊണ്ട് അതിനെ എതിര്‍ക്കുന്നുവെന്ന് മനസ്സിലാവുന്നില്ല. ധനസമാഹരണം നടത്താന്‍ മന്ത്രിമാര്‍ വിദേശയാത്ര നടത്തേണ്ട ആവശ്യമില്ല.  ഉല്ലാസയാത്ര നടത്താന്‍ പോയി എന്ന പഴി കേള്‍ക്കേണ്ടി വരും. യുഎഇയുടെ 700 കോടി സഹായം എന്നത് ആവശ്യമില്ലാത്ത ചര്‍ച്ചയായിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.