Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതാശ്വാസത്തില്‍ രാഷ്‌ട്രീയം; ധനസഹായത്തിനു സിപിഎം നേതാക്കള്‍ കനിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2018, 01:05 am IST
in Kerala

ആലപ്പുഴ: പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ രാഷ്‌ട്രീയം കലര്‍ത്തി. പ്രളയത്തെ പോലും പാര്‍ട്ടിയെ വളര്‍ത്താനുള്ള മാര്‍ഗമായി മാറ്റുകയാണ് സിപിഎം. ഇതിന് സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങളും നല്‍കുന്നു. ദുരിതബാധിതര്‍ക്കുള്ള അടിയന്തര ധനസഹായം ലഭിക്കണമെങ്കില്‍ പ്രാദേശിക സിപിഎം നേതാക്കള്‍ കനിയേണ്ട ഗതികേടാണുള്ളത്. ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ പോലും ഇതിനെ ചോദ്യം ചെയ്തു തുടങ്ങി. പ്രഖ്യാപിച്ച ധനസഹായം കാലതാമസമില്ലാതെ നല്‍കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ദുരിതബാധിതരെ, സഹായം ലഭിക്കുന്നതിനായി സിപിഎം നേതാക്കളുടെ വീട്ടുപടിക്കലും ഓഫീസുകളിലും നെട്ടോട്ടമോടിക്കുകയാണ്. 

പടിക്കല്‍ പോലും വെള്ളംകയറാത്ത പ്രദേശങ്ങളിലെ വീടുകള്‍ വരെ രാഷ്‌ട്രീയ സ്വാധീനം മൂലം സഹായം ലഭിക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടു. വില്ലേജ് ഓഫീസുകളിലും, പഞ്ചായത്ത് ഓഫീസുകളിലും  പരാതിയുമായി കയറിയിറങ്ങുന്നവരോട് പ്രാദേശിക സിപിഎം നേതാക്കളെ കണ്ട് പരിഹാരം തേടാനാണ് ഉദ്യോഗസ്ഥര്‍ പോലും പറയുന്നത്.

  പ്രളയത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിന്റെ സര്‍വേ നടത്തുന്നതിലും സിപിഎം ഇടപെടല്‍ ശക്തമാണ്. പലയിടങ്ങളിലും വില്ലേജ് ഓഫീസര്‍മാരെ നോക്കുകുത്തികളാക്കി ബിഎല്‍ഒമാരും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും, ഗ്രാമപഞ്ചായത്തംഗങ്ങളുമാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഭൂരിപക്ഷം സെക്രട്ടറിമാരും ബിഎല്‍ഒമാരും സിപിഎം അനൂകൂല സംഘടനയിലെ അംഗങ്ങളായതിനാല്‍ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന പട്ടിക പ്രകാരമാണ് സര്‍വേ. വീടുകള്‍ സന്ദര്‍ശിക്കുന്ന ബിഎല്‍ഒമാര്‍ ആവശ്യമായ രേഖകള്‍ പാര്‍ട്ടി ഓഫീസിലോ, പാര്‍ട്ടി സഖാവിനെയോ ഏല്‍പ്പിക്കാനാണ് നിര്‍ദേശിക്കുന്നത്. ചില പ്രദേശങ്ങളില്‍ സിപിഎം നേതാക്കള്‍ വീടുകള്‍ കയറിയിറങ്ങി അപേക്ഷകളും രേഖകളും കൈപ്പറ്റുകയും, ഇവ പിന്നീട് ബിഎല്‍ഒമാര്‍ക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.

 ക്യാമ്പുകള്‍ കൈയടക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ സഹായവും സിപിഎം പിടിച്ചടക്കുന്നത്. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് നാലുലക്ഷം രൂപയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഭാഗികമായി തകര്‍ന്ന വീടുകള്‍ വരെ പൂര്‍ണമായി തകര്‍ന്നെന്ന് രേഖപ്പെടുത്താനും കടുത്ത സമ്മര്‍ദം ചെലുത്തുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം
Samskriti

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

Samskriti

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

Samskriti

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

പുതിയ വാര്‍ത്തകള്‍

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.