Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മനുഷ്യനിലെ യക്ഷിഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2018, 02:30 pm IST
in Entertainment

മലയാള സിനിമയുടെ ജാതകം തിരുത്തിയെഴുതിയ യക്ഷിക്കഥകള്‍ ചരിത്രമാണ്. മനുഷ്യമനസിലെ ഭീതിയുടെ തരിപ്പുള്ള ആകാംക്ഷകളില്‍ നിന്നാണ് ഇത്തരം ചരിത്രവിജയം ഈ സിനിമകള്‍ നേടിയത്.പ്രേതസിനിമകള്‍ നമുക്ക് ഏറെ ഇല്ലെങ്കിലും അതാതുകാലത്തെ പരിമിതികളിലും നിര്‍മിതിയിലുമൊക്കെ കാണിച്ച ഔചിത്യ ദീക്ഷകൊണ്ട് ഈ ചിത്രങ്ങള്‍ മററു ചിത്രങ്ങള്‍പോലെ ഇവയും വിശ്വസിക്കാവുന്ന ഒരുതരം സ്വാഭാവികത നിലനിര്‍ത്തിയിരുന്നു.

ഭാര്‍ഗവി നിലയം, യക്ഷി, ലിസ, അടുത്തകാലത്തിറങ്ങിയ എസ്ര എന്നിങ്ങനെ തോനും  ചില ചിത്രങ്ങളാണ് പ്രേതകഥകളെന്ന നാമങ്ങളില്‍ ഇറങ്ങിയതും വിജയംകൊയ്തതും. അതിനിടയില്‍ എക്കാലത്തേയും ചര്‍ച്ചാവിഷയമായ മലയാറ്റൂരിന്റെ യക്ഷിയാണ് ഈ ജനുസില്‍ പ്രേക്ഷക മനസില്‍ ജ്വലിച്ചുനില്‍ക്കുന്നത്. 

മലയാറ്റൂര്‍ രാമകൃഷ്ണന്റെ ആദ്യകാല നോവലുകളില്‍ ഒന്നായ യക്ഷി സിനിമയായതിന്റെ 50 ാം വര്‍ഷമാണിത്. എം ഒ ജോസഫിന്റെ മഞ്ഞിലാസ് അവതരിപ്പിച്ച ഈ ചിത്രത്തിന്റെ തിരക്കഥ തോപ്പില്‍ ഭാസിയും മെല്ലി ഇറാനി ക്യാമറയുമായിരുന്നു. വയലാര്‍ എഴുതിയ ഗാനങ്ങള്‍ക്ക് ദേവരാജന്‍ സംഗീതം പകര്‍ന്നു. 

സത്യനും ശാരദയും പ്രധാനവേഷത്തില്‍ അഭിനയിച്ച യക്ഷിയില്‍ അടൂര്‍ ഭാസി, ബഹദൂര്‍, എന്‍.ഗോവിന്ദന്‍കുട്ടി, ശ്രീലത,ഉഷാകുമാരി, സുകുമാരി തുടങ്ങിയ വലിയൊരു താരനിരയുണ്ടായിരുന്നു. മനശാസ്ത്രപരവും നാടോടി സാങ്കല്‍പിക തലവും നിറഞ്ഞ നോവലില്‍നിന്നും സമഗ്രത ചോരാത്ത ഒരു സിനിമ രൂപപ്പെടുത്തിയെടുക്കാന്‍ തിരക്കഥാ രചയിതാവായ തോപ്പില്‍ ഭാസിയും സംവിധായകന്‍ സേതുമാധവനും കാട്ടിയ യുക്തി വളരെ വലുതാണ്. പെട്ടെന്നു പാളിപ്പോകാവുന്ന ഒരു ഘടനയെയാണ് അവര്‍ സൂക്ഷ്മമായി പരിചരിച്ചത്.

യക്ഷിയെക്കുറിച്ച് ഗവേഷണം നടത്തുന്ന സുന്ദരനും സുമുഖനുമായ ശ്രീനി എന്ന കോളേജ് അധ്യാപകന്‍. ലബോധട്ടറിയില്‍ പരീക്ഷണം നടത്തുന്നതിനിടയില്‍ ആസിഡ് തെറിച്ചുവീണ് ശ്രീനിയുടെ മുഖം വികൃതമാകുന്നു. അയാളെ എല്ലാവരും വെറുക്കുന്നു. ശ്രീനി പരിചയപ്പെട്ട സുന്ദരിയായ രാഗിണി വൈരൂപ്യത്തിനിടയിലും അയാളെ സ്‌നേഹിക്കുന്നു. ഇരുവരും വിവാഹിതരായി ആഹ്ലാദ ജീവിതം നയിക്കുകയും ചെയ്തുകൊണ്ടിരിക്കെ തന്റെ ഭാര്യയുടെ  അസ്തിത്വത്തെക്കുറിച്ച് ശ്രീനിക്കുസംശയമുണ്ടാകുന്നു. രാഗിണി യക്ഷിയാണെന്നും അവള്‍ അനശ്വരതയ്‌ക്കായി തന്നെ വധിക്കുന്നതായും ശ്രീനി  സ്വപ്‌നംകാണുന്നു. തന്നോട് രാഗിണിക്കുള്ള അഗാധമായ പ്രണയത്തിന്റെ പേരില്‍ തന്റെ ജീവനെടുക്കന്നതിലും അയാള്‍ക്കിഷ്ടമായിരുന്നു. എന്നാല്‍ അവള്‍ അയാളെ ജീവിക്കാനനുവദിച്ചുകൊണ്ട് വിട്ടുപോകുകയായിരുന്നു.

സ്വപ്‌നത്തില്‍ നിന്നുമുണര്‍ന്ന ശ്രീനി രാഗിണി യക്ഷിയായിരുന്നുവെന്ന് വിചാരിക്കുന്നു. എന്നാല്‍ രാഗിണിയെ കാണാത്തതിന്റെ പേരില്‍ അതിന്റെ കാരണക്കാരനെന്ന നിലയില്‍ പിടിക്കപ്പെട്ട ശ്രീനി മനശാസ്ത്രജ്ഞന്റെ മുന്നില്‍ എത്തിപ്പെടുകയും ചെയ്യുന്നു. രാഗിണി യക്ഷിയായിരുന്നുവെന്നും അവള്‍ തന്റെ മുന്നിലാണ് അപ്രത്യക്ഷയായതെന്നും പറയുന്നു. അതാരും വിശ്വസിക്കുന്നില്ല. ശ്രീനിയുടെ മനസില്‍ അടിസ്ഥാനപരമായി യക്ഷിയെക്കുറിച്ചുള്ള സങ്കല്‍പ്പമാണെന്നും അത് രാഗിണിയെ ചിന്തയില്‍ വധിക്കാന്‍ പ്രേരിപ്പിച്ചെന്നും മനശാസ്ത്രജ്ഞന്‍ കണ്ടെത്തുന്നു. ഞാന്‍ എന്റെ രാഗിണി സ്‌നേഹിച്ചു. ഞാനവളെ കൊന്നു. ഞാന്‍ ഭ്രാന്തനാണ് എന്ന് ശ്രീനി ഒടുവില്‍ വിളിച്ചു പറയുന്നു. സത്യന്‍ ശ്രീനിയായും ശാരദ രാഗിണിയായും അഭിനയിച്ചു. 

മലയാള നോവല്‍ സാഹിത്യത്തില്‍ ഇന്ന് ഏറെ വാഴ്‌ത്തപ്പെടുന്ന ഫാന്റസിയെ റിയലിസമായും തിരിച്ചും കാണുന്ന ദര്‍ശനത്തെ അരനൂറ്റാണ്ടിനു മുന്‍പുതന്നെ എഴുതപ്പെട്ട രചന എന്ന നിലയിലും മലയാറ്റൂരിന്റെ യക്ഷി ശ്രദ്ധേയമാണ്.വ്യക്തിയിലെ ഇരട്ടവ്യക്തിത്വത്തെക്കുറിച്ച് മറ്റൊരു തരത്തില്‍ വിസകലനം ചെയ്യുകയാണിതില്‍. മനശാസ്ത്രപരമായും നോവല്‍ ശുശ്രൂഷിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

Kerala

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

Kerala

പാലക്കാട് ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പുതിയ വാര്‍ത്തകള്‍

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.