Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവജലം പകർന്ന് ഗുജറാത്തിന്റെ മൊബൈൽ ആർഒ പ്ലാൻ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2018, 03:00 am IST
in Kerala

ആലപ്പുഴ: ചെങ്ങന്നൂര്‍ പാണ്ടനാട്ടിലെ പ്രളയദുരിത ബാധിതരായ ആയിരങ്ങള്‍ക്ക് ആശ്വസമാകുകയാണ് ഗുജറാത്ത് സര്‍ക്കാരിന്റെ മൊബൈല്‍ ജലശുദ്ധീകരണ പ്ലാന്റ്. വെള്ളമിറങ്ങിയ പാണ്ടനാട്ടില്‍ ജനങ്ങള്‍ അഭിമൂഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കുടിവെള്ള ക്ഷാമമാണ്. പ്രധാന പാതയോരങ്ങളില്‍ വല്ലപ്പോഴും മാത്രമാണ് സര്‍ക്കാര്‍ ഏജന്‍സികളുടെ ശുദ്ധജലവിതരണം. സേവാഭാരതി അടക്കമുള്ള സന്നദ്ധസംഘടനകളും ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും ജനങ്ങള്‍ക്ക് മതിയാകില്ല. 

  ഈ സാഹചര്യത്തിലാണ് മൊബൈല്‍ ശുദ്ധീകരണ പ്‌ളാന്റ് ഏറെ ആശ്വാസകരമാകുന്നത്. രണ്ടാഴ്ചയോളമായി പാണ്ടനാട് പനയന്നാര്‍കാവ് ദേവീ ക്ഷേത്രത്തിനു സമീപം പ്ലാന്റിന്റെ പ്രവര്‍ത്തനം. കൂറ്റന്‍ ബസിലാണ് പ്ലാന്റ് സജ്ജീകരിച്ചിരിക്കുന്നത്. സിഎസ്‌ഐആര്‍ വികസിപ്പിച്ച പ്ലാന്റില്‍ ഏത് മലിനജലവും മണിക്കൂറില്‍ മൂവായിരം ലിറ്റര്‍  ശുചീകരിക്കും. അതായത് ദിവസം അമ്പതിനായിരത്തോളം ലിറ്റര്‍ വെള്ളമാണ് പ്ലാന്റില്‍ ശുദ്ധീകരിക്കുന്നത്.    

ഈ വെള്ളമാണ് കിണറുകളും, ശുദ്ധജലസ്രോതസ്സുകളും മലിനമായ പാണ്ടനാടിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. സഞ്ജയ് ഡി. പട്ടേല്‍ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ ഏഴോളം പേരാണ് സേവനം ചെയ്യുന്നത്. 

ഭാരതത്തില്‍ തന്നെ ഇത്തരത്തില്‍ വിപുലമായ രീതിയില്‍ മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റ് അപൂര്‍വമാണ്. കേരളത്തെ മഹാപ്രളയം വിഴുങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ കേന്ദ്രസര്‍ക്കാരും, ഗുജറാത്ത് സര്‍ക്കാരും പ്രത്യേക പരിഗണന നല്‍കിയാണ് മൊബൈല്‍ പ്ലാന്റ് ഇങ്ങോട്ടേക്ക് അയച്ചത്. 

 കുടിക്കാന്‍ ഒരിറ്റ് വെള്ളത്തിനായി വലഞ്ഞ ആയിരങ്ങള്‍ക്ക് ജീവജലം നല്‍കാന്‍ അത്യദ്ധ്വാനം നടത്തുകയാണ് സഞ്ജയ് പാട്ടിലിന്റെ നേതൃത്വത്തിലുള്ള ജീവനക്കാര്‍. ഇവരെ ഇതുവരെ സര്‍ക്കാര്‍ ഏജന്‍സികളോ, തദ്ദേശസ്ഥാപനങ്ങളോ തിരിഞ്ഞു നോക്കിയിട്ടില്ലെന്നതാണ് വിരോധാഭാസം.

പി. ശിവപ്രസാദ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.