Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയാനന്തര ധനസമാഹരണം പ്രതിസന്ധിയിലേക്ക്; കിഫ്ബിയുടെ ഭാവി തുലാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2018, 02:39 am IST
in Kerala

കോട്ടയം: അടിസ്ഥാന സൗകര്യ വികസനത്തിനായി രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ഫണ്ട് ബോര്‍ഡി (കിഫ്ബി)ന്റെ ഭാവി തുലാസില്‍. മഹാപ്രളയത്തിന് ശേഷം സമ്പദ്‌വ്യവസ്ഥ തകര്‍ന്നുതരിപ്പണമായതോടെ പദ്ധതികള്‍ക്ക് തുക സമാഹരിക്കാന്‍ കഴിയുമോ എന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്. ജൂണ്‍ വരെ 23,414 കോടി രൂപയുടെ 383 പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി. 7821 കോടി രൂപയുടെ പദ്ധതികള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു. 3925 കോടിയുടെ പദ്ധതികള്‍ക്ക് കരാറായി. അതേസമയം പൂര്‍ത്തിയായതാകട്ടെ 301 കോടിയുടെ പദ്ധതികളും. 

വിദേശത്ത് ഇന്ത്യന്‍ രൂപയില്‍ മസാല ബോണ്ടുകള്‍ എന്ന പേരില്‍ കടപ്പത്രം ഇറക്കിയും പ്രവാസി ചിട്ടി നടത്തിയും പണം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമം. കൂടാതെ ഇന്ധന സെസായും മോട്ടോര്‍ നികുതിയുടെ വിഹിതമായും പണം കണ്ടെത്തുമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇതുവരെ 2000 കോടി രൂപ മാത്രമാണ് ഈ ഇനത്തില്‍ ലഭിച്ചത്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഈ മാര്‍ഗങ്ങള്‍ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 50,000 കോടിയും. എന്നാല്‍ മഹാപ്രളയം സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ്. വിദേശത്ത് മസാല ബോണ്ടുകള്‍ ഇറക്കുന്നത് അനിശ്ചിതത്വത്തിലായി. കഴിഞ്ഞ മാസം ആദ്യം ബോണ്ട് ഇറക്കുമെന്നായിരുന്നു ധനവകുപ്പ് പറഞ്ഞത്. 

പ്രളയത്തില്‍ സമ്പദ്‌വ്യവസ്ഥ താറുമാറായത് ബോണ്ടുകള്‍ വാങ്ങാനുള്ള താല്പര്യം ഇല്ലാതാക്കുമെന്ന് ധനകാര്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മസാല ബോണ്ടുകളിലൂടെ മാത്രം 5,000 കോടിയാണ് സര്‍ക്കാര്‍ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. പ്രവാസി ചിട്ടിയുടെ കാര്യത്തില്‍ പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടേയുള്ളു. പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ സര്‍ക്കാര്‍ കടമെടുക്കേണ്ടി വരും. ഇതിന്റെ ഭാഗമായിട്ടാണ് കടമെടുക്കാനുള്ള പരിധി ഒന്നര ശതമാനം കൂടി കൂട്ടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കടമെടുക്കുംതോറും സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കും. ഇത് പണസമാഹരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

ആവശ്യത്തിന് പണം സ്വരൂപിക്കാനായില്ലെങ്കില്‍ കിഫ്ബിയിലെ പദ്ധതികളെല്ലാം താളംതെറ്റും. പണി പൂര്‍ത്തിയാക്കി ബില്ലുകള്‍ സമര്‍പ്പിക്കുമ്പോള്‍ പണം ഇല്ലാത്ത അവസ്ഥ സംജാതമാകും. അതേസമയം പദ്ധതികള്‍ പൂര്‍ത്തിയാകാന്‍ ഒന്നു മുതല്‍ നാലു വര്‍ഷം സമയമെടുക്കുന്നതിനാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാമെന്നാണ് ധനവകുപ്പ് പറയുന്നത്.

ജി. അനൂപ് 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.