Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നൊമ്പരപ്പൂവായി വിശാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2018, 03:11 pm IST
in Varadyam

ഈ നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം നമുക്ക് തീരാനഷ്ടങ്ങളാണ് തന്നത്. പ്രളയക്കെടുതിയില്‍ ജീവിതകാലത്തെ മുഴുവന്‍ അധ്വാനവും ഒലിച്ചുപോയി ഉടുതുണിക്കും ഒരു നേരത്തെ അന്നത്തിനും അലയുന്ന ഒരുപാട് മനുഷ്യരെ കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ കണ്ടു. പ്രകൃതിയുടെ സംഹാര താണ്ഡവത്തിന് മുന്നില്‍ മനുഷ്യന്‍ ഒരു നിമിഷത്തില്‍ നിസ്സഹായനാകുന്ന ദുരിത കാഴ്‌ച്ചകള്‍ എത്രയെത്ര! 

 മഹാപ്രളയത്തില്‍ മറ്റുള്ളവരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലിയേകിയ വിശാല്‍ നാട്ടുകാര്‍ക്ക് നൊമ്പരപ്പൂവായി. തിരുവല്ല തുകലശ്ശേരി മാടപ്പത്രയില്‍ വേണുഗോപാലന്‍ നായരുടെയും ജയശ്രീയുടെയും  മകന്‍ വിശാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രളയജലത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോവുകയായിരുന്നു. 

പ്രളയജലം കുതിച്ചെത്തിയ പതിനാറിന് മാടപ്പത്രകോളനിയിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനിടെയാണ് വിശാലിനെ വിധി കവര്‍ന്നെടുത്തത്. രാവിലെ മുതല്‍ പ്രളയബാധിത മേഖലകളില്‍ കര്‍മ്മനിരതനായിരുന്ന വിശാല്‍ വടം വലിച്ചുകെട്ടി അതില്‍ പിടിച്ച് ആളുകളെ മറുകര എത്തിക്കുന്നതിനിടെ തോട്ടിലെ കുത്തൊഴുക്കിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. ഏറെ ശ്രമിച്ചിട്ടും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. അടുത്തദിവസം വിശാലിന്റെ മൃതദേഹമാണ് നാട്ടുകാര്‍ക്ക് കണ്ടെത്താനായത്.  

മാടപ്പത്രയിലെ ഏതാണ്ട് മുപ്പതോളം വരുന്ന വീടുകളിലെ വൃദ്ധരേയും കുട്ടികളേയും സ്ത്രീകളേയും സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ച് അവസാനം സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിശാല്‍ മരണക്കയത്തിലേക്ക് വഴുതി വീണത്. ഇതോടെ നിസ്സഹായതയുടെ കയത്തില്‍ മുങ്ങിപ്പോയ  വിശാലിന്റെ പിതാവ് വേണുഗോപാലന്‍ നായരേയും അമ്മ ജയശ്രീയേയും സഹോദരി ആതിരയേയും ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ക്ക് കഴിയുന്നില്ല. 

സര്‍വതും പോയി നിസ്സഹായതയുടെ ആഴക്കയത്തില്‍ മുങ്ങിത്താഴുമ്പോഴും വിശാലിന്റെ അച്ഛന്‍ വേണുച്ചേട്ടന്‍ നിശ്ശബ്ദനാണ്. ആരോടുമില്ല പരാതിയും പരിഭവങ്ങളും. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വിശാലിന്റെ കുട്ടിക്കാലത്ത ഫോട്ടോ എടുത്ത് കൊടുക്കുമ്പോള്‍ ആ കണ്ണു തുളുമ്പുന്നുണ്ടായിരുന്നു. വെള്ളമിറങ്ങി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ കണക്കെടുക്കുന്ന നഷ്ടങ്ങളെല്ലാം ആ ഒരു തുള്ളി കണ്ണീരിനു മുന്നില്‍ എത്ര ചെറുതാണ്.  ആ അച്ഛനും അമ്മയ്‌ക്കും നഷ്ടപ്പെട്ടത് ഒരു കുടുബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളാണ്.

വിശാല്‍ നമ്മെ വിട്ടുപോയത് ഒരുപാടു പേരുടെ ജീവന്‍ സംരക്ഷിച്ചിട്ടാണ്. സിവില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ വിശാല്‍ യുവമോര്‍ച്ച ടൗണ്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. ആര്‍എസ്എസ്  മതില്‍ഭാഗം ശാഖാ ഗഢനായക്, ബാലഗോകുലം ബാലമിത്രം തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു.

വിശാലിന്റെ കുടുംബത്തിനു വേണ്ട കരുതലുകള്‍ എടുക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്. വിശാല്‍ അങ്ങനെ അതിജീവിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

പുതിയ വാര്‍ത്തകള്‍

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.