പ്രമുഖ സിനിമാ നിരൂപകന് പി.എസ്. അര്ജ്ജുന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തമിഴ് ചിത്രമാണ് അമൃത. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ‘സുഗസുവാങ്’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ അര്ജ്ജുന് ആദ്യമായി സംവിധാനം ചെയ്യുന്ന അമൃതയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഉടന്‍ തിയറ്ററിലെത്തും.
സതേണ്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ഷെഫീക് എ.കെ.എസ്. നിര്‍മ്മിക്കുന്ന ചിത്രമാണ് അമൃത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: