Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറന്മുള പൈതൃകം: നഷ്ടം പഠിക്കാന്‍ വിദഗ്‌ദ്ധ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2018, 04:01 pm IST
in Kerala

ആറന്മുള: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആറന്മുളയില്‍ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും നഷ്ടപ്പെട്ട പൈതൃക സങ്കേതങ്ങളുടെ വീണ്ടെടുപ്പിന് കര്‍മപദ്ധതി ആവിഷ്‌കരിക്കുന്നതിനും വേണ്ടി സാങ്കേതിക വിദഗ്‌ദ്ധരും പുരാവസ്തുഗവേഷകരും ശാസ്ത്രജ്ഞരും അടങ്ങുന്ന ഉന്നതതല പഠന സംഘം സെപ്തംബര്‍ രണ്ടിന് ആറന്മുള സന്ദര്‍ശിക്കും.

52 കരകളിലുള്ള പള്ളിയോടങ്ങള്‍ക്കും ആറന്മുളക്കണ്ണാടികളുടെ നിര്‍മാണ ശാലകള്‍ക്കും ചുവര്‍ചിത്രങ്ങള്‍ക്കും പുരാവസ്തുക്കള്‍ക്കും വലിയ നാശമാണ് വെള്ളപ്പൊക്കം മൂലമുണ്ടായത്. ശില്‍പ്പചാരുതയും പുരതാവസ്തുമൂല്യവുമുള്ള വിലമതിക്കാനാവാത്ത ഒട്ടേറെ പൈതൃകവസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദമായ വിവര ശേഖരണം നടത്തുവാനും അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും പഠന സംഘം ഉദ്ദേശിക്കുന്നു.

ആറന്മുളയെ പുനര്‍നിര്‍മിച്ചും നഷ്ടപ്പെട്ട പൈതൃകങ്ങളെ വീണ്ടെടുത്തും പുനരാവിഷ്‌കരിച്ചും പൈതൃകഗ്രാമത്തിന്റെ പുനര്‍നിര്‍മാണം ജനപങ്കാളിത്തത്തോടെ നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി അജയന്‍ പുല്ലാട് അറിയിച്ചു.

പഴയകാലവാസ്തുവിധി അനുസരിച്ച് പണിതിട്ടുള്ള പുരാതന വീടുകള്‍ക്കും ക്ഷേത്രസങ്കേതങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പള്ളിയോടങ്ങള്‍ പലതും തകര്‍ന്നു. താളിയോല ഗ്രന്ഥങ്ങള്‍, അപൂര്‍വ ശില്‍പ്പങ്ങള്‍, പ്രാചീന പുസ്തകങ്ങള്‍, പുരാവസ്തുരേഖകള്‍ തുടങ്ങി വലിയൊരു പൈതൃക ശേഖരമാണ് നഷ്ടപ്പെട്ടത്. 

കേരള സര്‍ക്കാരിന്റെ മ്യൂസിയം ഉപദേഷ്ടാവും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സര്‍വേഷന്‍ ട്രസ്റ്റിയുമായ ഡോ. എം. വേലായുധന്‍നായര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ മുന്‍ ഡയറക്ടര്‍ കെ.കെ. മുഹമ്മദ്, സെന്റര്‍ ഓഫ് ഹെറിറ്റേജ് സ്റ്റഡീസിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍.പി. ശങ്കരന്‍കുട്ടിനായര്‍, ചുവര്‍ചിത്ര-ശില്‍പ്പ ഗവേഷകന്‍ ഡോ. എം.ജി. ശശിഭൂഷണ്‍ തുടങ്ങിയവരാണ് പഠന സംഘത്തില്‍. സംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം രണ്ടാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് തയാറാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

Varadyam

കവിത: കാവിന്റെ ശാപം

News

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.