Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തെ ജലം വിഴുങ്ങാന്‍ കാരണം അണക്കെട്ടുകള്‍ തുറന്നതിലെ അപാകമെന്ന് നാസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2018, 01:37 am IST
in Kerala

ന്യൂദല്‍ഹി: ജലം കേരളത്തെ വിഴുങ്ങിയതിന് കാരണം അണക്കെട്ടുകള്‍ തുറന്നുവിട്ടതിലെ അശാസ്ത്രീയതെന്ന് വ്യക്തമാക്കി യുഎസ് സ്‌പേസ് ഏജന്‍സി നാസയും.

അണക്കെട്ടുകള്‍ തുറക്കുന്നതിനു മുന്‍പും അതിനു ശേഷവുമുള്ള ചിത്രങ്ങള്‍ പുറത്തു വിട്ടതിലൂടെ പ്രളയം കേരളത്തെ തകര്‍ത്തതെങ്ങനെയെന്ന് വ്യക്തമാക്കുന്നു. ഇതോടൊപ്പം നാസയുടെ ഒബ്‌സര്‍വേറ്ററി ലേഖനത്തില്‍ കേരളത്തിലെ പ്രളയക്കെടുതിക്ക് കാരണം അണക്കെട്ടുകള്‍ തുറന്നതിലെ അപാകമാണെന്ന് നാസ ചൂണ്ടിക്കാണിക്കുന്നു. ചെറുതും വലുതുമായി 80ലേറെ അണക്കെട്ടുകളാണ് ഉള്ളത്. ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടുള്‍പ്പെടെയുള്ളവ ഒരുമിച്ച് തുറന്നുവിട്ടു. ഇതില്‍ 35 ലേറെ ഡാമുകള്‍ ആദ്യമായാണ് തുറന്നു വിട്ടത്. കനത്ത മഴയെ തുടര്‍ന്നുണ്ടാകുന്ന നീരൊഴുക്ക് മുന്‍കൂട്ടി കണ്ട് അണക്കെട്ടുകളിലെ വെള്ളം ക്രമാനുഗതമായി തുറന്നു വിട്ടിരുന്നെങ്കില്‍ 300പേരുടെ മരണത്തിന് കാരണമായ ദുരന്തമുണ്ടാകില്ലായിരുന്നെന്ന് നാസ ഗോദാര്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞനായ സുജയ് കുമാര്‍ പറയുന്നു. ഇതാണ് 1924 ലെ ദുരന്തത്തെ കവച്ചുവയ്‌ക്കുന്ന പ്രളയമുണ്ടാകാന്‍ കാരണം. 

പ്രളയത്തിനു മുമ്പും ശേഷവും വേമ്പനാടിന്റെ തീരത്തുള്ള കോട്ടയം, ആലപ്പുഴ ജില്ലകളില്‍പ്പെട്ട പ്രളയബാധിത പ്രദേശങ്ങള്‍, പ്രത്യേകിച്ചും ചങ്ങനാശ്ശേരി, തിരുവല്ല ഭാഗങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്ന ചിത്രങ്ങളിലുള്ളത്. പ്രളയത്തിനു മുമ്പ് ഫെബ്രുവരി ആറിന് ലാന്‍ഡ്സാറ്റ്-8 സാറ്റലൈറ്റിലെ ഓപ്പറേഷണല്‍ ലാന്‍ഡ് ഇമേജര്‍ എടുത്തതാണ് ആദ്യ ചിത്രം. രണ്ടാമത്തേത് ആഗസ്റ്റ് 22ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ സെന്റിനല്‍-2 സാറ്റലൈറ്റ് ആണ് പകര്‍ത്തിയത്. 

തെക്കു കിഴക്കന്‍ ഏഷ്യയില്‍ ഇത്തവണ പ്രതീക്ഷിച്ചതിലധികം കനത്തമഴയാണ് ഉണ്ടായത്. കൂട്ടത്തില്‍ മഴ ഏറ്റവുമധികം പെയ്തിറങ്ങിയതും ദുരന്തം വിതച്ചതും കേരളത്തിലാണെന്നും നാസയുടെ ഒബ്‌സര്‍വേറ്ററി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ മഴയുടെ തീവ്രത സൂചിപ്പിക്കുന്ന അനിമേഷന്‍ ചിത്രവും ലേഖനത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. 

ആഗസ്റ്റിലെ മഴ പ്രളയത്തിന് കാരണമായെങ്കിലും, അതിനൊപ്പം അണക്കെട്ടുകള്‍ തുറന്നു വിട്ടത് പ്രളയത്തിന്റെ ആരൂക്ഷത വര്‍ധിപ്പിച്ചു. വേനലില്‍ അല്‍പാല്‍പമായി തുറന്നു വിട്ടിരുന്നെങ്കില്‍ ആഗസ്റ്റിലെ മഴയിലുണ്ടാകുന്ന നീരൊഴുക്കിനെ ഉള്‍ക്കൊള്ളാന്‍ അണക്കെട്ടുകള്‍ക്ക് കഴിയുമായിരുന്നെന്നാണ് നാസയുടെ നിഗമനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.