Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പശ്ചിമഘട്ടത്തിലെ നിര്‍മാണങ്ങള്‍ നിയന്ത്രിക്കണം; ആവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2018, 01:25 am IST
in India

ഇടുക്കി: അതിശക്തമായ മഴയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഇടുക്കിയിലെ വരുംകാല നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം. ജില്ലയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ആദ്യമല്ലെങ്കിലും അവ വരുത്തിവച്ച ദുരന്തം ഒരു ജനതയെ ഒന്നാകെ കണ്ണീരില്‍ മുക്കിയത് ആദ്യമാണ്. 

ഇടുക്കി ഡാമിന്റെ ഉടമസ്ഥാവകാശമുള്ള കെഎസ്ഇബിതന്നെ നിര്‍മ്മാണ നിയന്ത്രിത മേഖലയെന്നാണ് ചെറുതോണിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കാല്‍നൂറ്റാണ്ടിനിടെ ഇവിടെ നടന്നത് വന്‍തോതിലുള്ള കെട്ടിടനിര്‍മ്മാണമാണ്. ഓട് മേഞ്ഞ ചെറിയ വീടുകള്‍ മാത്രമുണ്ടായിരുന്ന ഇടുക്കിയില്‍ ഇന്ന് എവിടെ നോക്കിയാലും ബഹുനില കെട്ടിടങ്ങള്‍ മാത്രം. കൃത്യമായ ഒരു പഠനവും നടത്താതെ വീടുകള്‍ പോലും രണ്ടും മൂന്നും നില ഉയരത്തില്‍ പണിത് വയ്‌ക്കുന്നതും അപകടത്തിന്റെ തോത് കൂട്ടി. 

1924ലെ വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് ഇടുക്കിയില്‍ വ്യാപകമായ നാശം ഉണ്ടായിരുന്നു. മൂന്നാര്‍ ടൗണ്‍ ഒന്നാകെ അന്ന് ഇല്ലാതായി. റെയില്‍ സംവിധാനം പോലും അന്ന് അവിടെ ഉണ്ടായിരുന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നു. ഒരു നൂറ്റാണ്ടിനോട് അടുത്ത് വീണ്ടും അത്തരത്തിലൊരു ദുരന്തം ഇടുക്കിയെ ഒന്നാകെ പിടിച്ച് ഉലച്ചിരിക്കുകയാണ്. 

ചെറുതോണി പുഴയുടെ വശങ്ങള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയത് മേഖലയെ ഒന്നാകെ ബാധിച്ചിരിക്കുകയാണ്. ഇനി ഒരിക്കലും ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വരില്ല എന്ന വിശ്വാസത്തിലായിരുന്നു ഇവിടെ വന്‍കിട കെട്ടിടങ്ങള്‍ പൊങ്ങിയത്. എന്നാല്‍ വന്‍തോതില്‍ വെള്ളം എത്തിയതോടെ പുഴയുടെ വീതി നൂറ് മീറ്ററിലും അധികമായി പലയിടത്തും കൂടി. കെട്ടിടങ്ങളുടെ അടിവശം ഭാഗികമായി പുഴയെടുത്തു. ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലെത്തി പുഴയോരത്തെ കെട്ടിടങ്ങള്‍. കീരിത്തോട് വരെ നൂറില്‍ താഴെ വീടുകള്‍ക്കു നാശം സംഭവിച്ചിട്ടുണ്ട്.

ജില്ലയില്‍ 1995ന് ശേഷം ഉണ്ടായ വന്‍കിട നിര്‍മ്മാണങ്ങളും അനധികൃത ക്വാറികളും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ഒന്നാകെ ബാധിച്ചതായി വിവിധ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. മൂന്നാറിലെ ടൂറിസം വ്യവസായത്തെ മുതലെടുക്കുന്നതിനായി 15 നില കെട്ടിടങ്ങള്‍ പോലും ഉണ്ടാക്കിയത് അതി രൂക്ഷമായ ഭാഷയില്‍ പരിസ്ഥിതി സംരക്ഷകര്‍ വിമര്‍ശിച്ചിരുന്നു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഏറ്റവും അധികം വിമര്‍ശനം ഉയര്‍ന്നു വന്ന നാടും ഇടുക്കി തന്നെയാണ്. ഇന്ന്, അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ സത്യമായി വന്നതിനെ തുടര്‍ന്ന് സ്വയം പഴിക്കുകയാണ് ഈ ജനത. 

ഇടുക്കിയിലെ അനധികൃത നിര്‍മ്മാണങ്ങളിലധികവും ജില്ലയ്‌ക്ക് വെളിയില്‍ നിന്നും ലോറേഞ്ചില്‍ നിന്നും എത്തിയവരാണ് നടത്തിയിരിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗവും മേഖലയിലാകെ നിര്‍മ്മാണം നടത്തിയിട്ടുണ്ട്. ഇടത്-വലത് നേതാക്കളുടെ സ്വാധീനത്തിലും നിരവധി കെട്ടിടങ്ങളാണ് ജില്ലയില്‍ പൊങ്ങിയത്. ജില്ലാ ഭരണകൂടവും സര്‍ക്കാരും ഇടപെട്ട് ഇടുക്കിയിലെ എല്ലാ നിര്‍മ്മാണങ്ങള്‍ക്കും പ്രത്യേക ചട്ടം കൊണ്ടുവരണമെന്ന ആവശ്യമാണ് സാധാരണക്കാരായ മലയോര ജനതയ്‌ക്കുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.