Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

അവസാനത്തെ ആളെയും സുരക്ഷിതരാക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2018, 01:06 am IST
inSpecial Article

“പ്രളയബാധിത പ്രദേശമായ തൃശ്ശൂര്‍ കുണ്ടൂര്‍, കൊച്ചുകടവ് എന്നീ സ്ഥലങ്ങളിലേക്ക് ശുചീകരണത്തിന് എത്തിയ സേവാഭാരതി മലപ്പുറം ജില്ലയിലെ പ്രവര്‍ത്തകരാണിവര്‍. ഒരു ദിവസത്തെ സേവാ പ്രവര്‍ത്തനങ്ങള്‍ക്കാണ് മറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇവര്‍ മാളയിലെത്തിയത്.പ്രദേശത്തെ ജനങ്ങളുടെ വിഷമാവസ്ഥ കണ്ടപ്പോള്‍ തങ്ങളുടെ ജോലിയും, കുടുംബവും മറ്റ് ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് സേവനം അഞ്ചാം ദിവസത്തിലും തുടരുകയാണിവര്‍. മലപ്പുറം ആര്‍ എസ് എസ് ജില്ലാ സഹകാര്യവാഹ് ശ്രീനിവാസന്‍, മലപ്പുറം ഖണ്ഡ് കാര്യവാഹ് സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം പ്രവര്‍ത്തകരാണ് സേവാ പ്രവര്‍ത്തനം ചെയ്തു കൊണ്ടിരിക്കുന്നത്”

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍ പറയുമ്പോഴും വിശ്രമമില്ലാതെ ഒരുകൂട്ടം രക്ഷാപ്രവര്‍ത്തകര്‍. കഴുത്തറ്റം വെള്ളത്തില്‍ മൂന്ന് കിലോമീറ്ററോളം നീന്തിയാണ് കോട്ടയം ജില്ലയിലെ നെടുമ്പ്രത്ത് സേവാഭാരതി പ്രവര്‍ത്തകര്‍ നിരവധി പേരെ രക്ഷിച്ചത്. ഒറ്റപ്പെട്ട് വീടുകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കുകയായിരുന്നു അവര്‍.  

നെടുമ്പ്രം വൈക്കത്തില്ലത്ത് കോച്ചാരിമുക്ക് ഭാഗത്ത് അമ്പാടിയില്‍ ഹരീന്ദ്രന്റെ അമ്മ പി. കമലാക്ഷിയമ്മ (85), പുളിക്കീത്തറയില്‍ പി.എസ്. കമലാക്ഷി (97) എന്നിവരെ ചങ്ങാടത്തില്‍ കയറ്റിയാണ് രക്ഷപ്പെടുത്തിയത്.  ബോട്ടും വള്ളവും ഇല്ലെങ്കിലും സഹജീവികളെ രക്ഷിക്കണമെന്ന നിശ്ചയദാര്‍ഢ്യമാണ് ഇവര്‍ക്ക് വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാനായത്.

രണ്ട് വീടുകളിലായി ഇവര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ചാണ് ചങ്ങനാശേരിയിലെ സേവാഭാരതി പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് കുതിച്ചത്. ഇവരെ കണ്ടെത്തിയ ശേഷം മുളംചങ്ങാടത്തില്‍ കയറ്റി വൈക്കത്തില്ലത്ത് എത്തിക്കുകയായിരുന്നു. ചങ്ങാടത്തിനു മുകളില്‍ വലിയ പാത്രത്തില്‍ ഇരുത്തിയാണ് പ്രായമായ ഇവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. അഞ്ചു മണിക്കൂറോളം സമയമെടുത്താണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. 

ഹൃദ്രോഗിയായ ഹരീന്ദ്രന്‍, അദ്ദേഹത്തെ പരിചരിക്കാനായി വീട്ടിലുണ്ടായിരുന്ന ഹോം നഴ്സ് രമണിയമ്മ എന്നിവരെയും രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചു. നിരണം പഞ്ചായത്ത്മുക്ക് തോട്ടടി, തേവേരി ഭാഗം എന്നിവിടങ്ങളില്‍  കഴുത്തറ്റം വെള്ളത്തില്‍ നീന്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ അഞ്ഞൂറോളം പേര്‍ക്ക് ഭക്ഷണവും വെള്ളവുമടക്കം വിതരണം ചെയ്തത്.

തൃക്കൊടിത്താനത്തെ  അരുണ്‍ എസ്. കുമാര്‍, ലെനിഷ്‌കുമാര്‍, സുഭാഷ് പി.വി, മനോജ്, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടന്നത്. നെടുമ്പ്രം, വെളിയനാട് പടിഞ്ഞാറെ മിത്രക്കരി,  കുന്നങ്കേരി, മിത്രക്കരി, പുളിങ്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് 85 ഓളം പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

Kerala

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

പുതിയ വാര്‍ത്തകള്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.