Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വയനാടിനെ വീണ്ടെടുക്കാനുള്ള യജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2018, 01:04 am IST
in Special Article

പെരുമഴയിലും ബാണാസുര സാഗറില്‍ നിന്നുള്ള വെള്ളപ്പാച്ചിലിലും തകര്‍ന്ന വയനാടിനെ വീണ്ടെടുക്കാനുള്ള യജ്ഞത്തിലാണ് സേവാഭാരതി. ഗോത്ര ജനതയുടെ കുടിലുകളും കൃഷിയും കര്‍ഷകരുടെ സ്വപ്‌നങ്ങളും തകര്‍ത്ത പ്രളയക്കെടുതിയില്‍ കോടികളുടെ നഷ്ടമാണ് വയനാടിനുണ്ടായത്. ആഗസ്റ്റ് 10 മുതല്‍ ആരംഭിച്ച പ്രളയദുരന്തത്തില്‍ നിന്നും വയനാടിനെ രക്ഷിക്കാനുള്ള പ്രയത്‌നത്തില്‍ സേവാഭാരതി തുടക്കം തൊട്ടേ മുന്നിട്ടിറങ്ങി. വിവിധയിടങ്ങളിലായി 250 ഓളം പേരെയാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ രക്ഷിച്ചത്. 

ആഗസ്റ്റ് 13ന് കല്‍പ്പറ്റയിലെ പൊങ്ങിനി, മാനന്തവാടിയിലെ എരുമത്തെരുവ് എന്നിവിടങ്ങളില്‍ രണ്ട് സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു. സേവാഭാരതിയുടെ നേതൃത്വത്തില്‍ പൊഴുതന പഞ്ചായത്തിലെ ആനോത്ത്, പനമരത്തെ മാതോത്ത്‌പൊയില്‍, തവിഞ്ഞാലിലെ ഇടിക്കര എന്നിവിടങ്ങളില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 112 കുടുംബങ്ങള്‍ക്കാണ് ഇവിടെ അഭയം നല്‍കിയത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 10134 ഭക്ഷണ കിറ്റുകള്‍ ഇതുവരെ വിതരണം ചെയ്തു. അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, വസ്ത്രങ്ങള്‍ എന്നിവയാണ് കിറ്റിലുണ്ടായിരുന്നത്. സന്നദ്ധസംഘടനയായ പീപ്പ്, വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ എന്നിവ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സേവാഭാരതിയോടൊപ്പം കൈകോര്‍ത്തു. ആംബുലന്‍സുകളടക്കം 15 വാഹനങ്ങളാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഉപയോഗിച്ചത്. 

പ്രളയജലം കയറി മലിനമായ വീടുകളും കിണറുകളും വൃത്തിയാക്കുക എന്ന ഭാരിച്ച പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സേവാഭാരതിയുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തിയതും വയനാടിന് ആശ്വാസമായി. 20, 21, 22 തിയ്യതികളില്‍ 500 പേരാണ് ഇതിനായി എത്തിയത്. 235 കിണറുകളും 264 വീടുകളും ഈ ദിവസങ്ങളിലായി വൃത്തിയാക്കി. 

വിവേകാനന്ദ മെഡിക്കല്‍ മിഷന്‍, എബിവിപി മെഡിവിഷന്‍, കൈനാട്ടി മാതാ അമൃതാനന്ദമയി ചാരിറ്റബിള്‍ ഹോസ്പിറ്റല്‍, ബംഗളൂരുവിലെ യുണൈറ്റഡ് സിക്ക് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് ആരോഗ്യസുരക്ഷാ ക്യാമ്പുകള്‍ ഏകോപിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ തന്നെ 47 മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 

50,000 കിലോ അരി, 20,000 കിലോ പച്ചക്കറി, 5000 കിലോ പഞ്ചസാര, വസ്ത്രങ്ങള്‍, പാല്‍, സാനിറ്ററി ഉപകരണങ്ങള്‍ എന്നിവ ആദ്യ ആഴ്ചയില്‍ തന്നെ വിതരണം ചെയ്തു. വിവിധ പഞ്ചായത്തുകളിലായി ആവശ്യക്കാരുടെ പട്ടിക തയ്യാറാക്കി തുടര്‍ ദിവസങ്ങളില്‍ ഭക്ഷണ വസ്തുക്കളടങ്ങുന്ന കിറ്റ് തയ്യാറാക്കി വിതരണം ചെയ്യാനുള്ള തിരക്കിലാണ് പ്രവര്‍ത്തകര്‍. 

പീപ്പിള്‍സ് സൊസൈറ്റി ഓഫ് ഹുസൂര്‍, നീലഗിരി, തിരുപ്പൂര്‍, കോവൈ, നെല്ലൂര്‍ എന്നീ സേവാഭാരതി കേന്ദ്രങ്ങള്‍, ഹെല്‍പ്പിംഗ് ഹാര്‍ഡ് ബംഗളൂരൂ, വിശ്വശാന്തി ഫൗണ്ടേഷന്‍ തുടങ്ങിയ നിരവധി സംഘടനകള്‍ സേവാഭാരതിയുടെ  ഉദ്യമത്തില്‍ പങ്കാളികളായി. ബിജെപി എം.പി നളിന്‍കുമാര്‍ കട്ടീല്‍, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍, പ്രാന്തസേവാപ്രമുഖ് ആ. വിനോദ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, മേജര്‍ രവി, കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹനന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു തുടങ്ങിയ പ്രമുഖര്‍ സേവാപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും പങ്കാളികളാകാനുമായി വയനാട്ടിലെത്തി.

കളക്ടറേറ്റിലേക്ക് സേവാഭാരതി പ്രവര്‍ത്തകര്‍

നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ദുരിതാശ്വാസത്തിനുള്ള സാമഗ്രികള്‍ എത്തിയപ്പോള്‍ വയനാട് കളക്ടറേറ്റില്‍ അങ്കലാപ്പ്. വിവിധയിടങ്ങളില്‍ നിന്നായെത്തിയ സാധനങ്ങള്‍ ഇറക്കി അടുക്കിവെയ്‌ക്കുന്നതിന് ആളുകളെ കിട്ടാത്ത അവസ്ഥ. ജില്ലാ കളക്ടര്‍ സേവാഭാരതി പ്രവര്‍ത്തകരെ വിളിച്ചപ്പോള്‍ നിമിഷങ്ങള്‍ക്കകം 35 പ്രവര്‍ത്തകര്‍ കളക്ടറേറ്റിലെത്തി സാധന സാമഗ്രികള്‍ ഇറക്കുന്നതില്‍ പങ്കാളികളായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Kerala

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

Kerala

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

പുതിയ വാര്‍ത്തകള്‍

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.