Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കേന്ദ്രസഹായം: പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ടു തട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2018, 02:12 am IST
inKerala

തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്റെ കേന്ദ്രധനസഹായം സംബന്ധിച്ച് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും രണ്ടു തട്ടില്‍. കേന്ദ്രം എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും ഇനിയും ആവശ്യമുണ്ടെങ്കില്‍ ചോദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ്  മുഖ്യമന്ത്രിയുടെ പ്രതികരണം. എല്ലാ സഹായത്തിനും കേന്ദ്രത്തിന് പ്രത്യേക നന്ദിയും പലഘട്ടങ്ങളിലായി മുഖ്യമന്ത്രി രേഖപ്പെടുത്തുകയും ചെയ്തു. 

സംസ്ഥാനം ആവശ്യപ്പെട്ട തരത്തിലുള്ള സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കി എന്ന് വ്യക്തമായ കണക്കുകള്‍ തന്റെ പക്കല്‍ ഉള്ളതിനാലാണ് നന്ദി രേഖപ്പെടുത്തലും അഭിനന്ദനവും. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുഖ്യമന്ത്രിയുടെ നന്ദി രേഖപ്പെടുത്തല്‍ അത്രയ്‌ക്ക് ഇഷ്ടപ്പെടുന്നില്ല. കേന്ദ്രം മതിയായ ധനസഹായം നല്‍കുന്നില്ല. ആര്‍എസ്എസുകാര്‍ ധനസഹായത്തെ തടയുന്നു എന്നാണ് കോടിയേരിയുടെ അഭിപ്രായം.  കേന്ദ്രം സഹായിക്കുന്നില്ല രാഷ്‌ട്രീയം കളിയ്‌ക്കുന്നു എന്നാണ് കോടിയേരിയുടെ വാക്കുകളില്‍. 

മന്ത്രിമാരായ ഇ.പി.ജയരാജനും സുധാകരനും കേന്ദ്രം നല്ല രീതിയില്‍ സഹായിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയപ്പോള്‍ ധനമന്ത്രി തോമസ് ഐസക്കിന് വിരുദ്ധ അഭിപ്രായം. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ധനസ്ഥിതിയെ സംബന്ധിച്ചും ഇനി വിനിയോഗിക്കേണ്ട പണത്തെ സംബന്ധിച്ചും അഭിപ്രായം പറയേണ്ട മന്ത്രി  കേന്ദ്രത്തെ കുറ്റപ്പെടുത്തി ഫേസ്ബുക്കിലൂടെയാണ്  തന്റെ അഭിപ്രായം പങ്കു വച്ചത്. യഎഇ ധനസഹായത്തെ സംബന്ധിച്ചായിരുന്നു പ്രതികരണം.  സംസ്ഥാനം  കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് നിങ്ങുമ്പോള്‍ കേന്ദ്ര ധനമന്ത്രിയുമായി സംസ്ഥാനത്തിനു ലഭിക്കേണ്ട ധനസഹായത്തെക്കുറിച്ച് ഫോണ്‍ മുഖേന ചര്‍ച്ച നടത്താന്‍ പോലും തോമസ്‌ഐസക്ക് തയാറായില്ല. 

പാര്‍ട്ടിയിലെ ഭിന്നത ദുരന്തത്തിലും മുതലെടുക്കുകയാണ് കോടിയേരിയും തോമസ് ഐസക്കും. മന്ത്രിസഭയിലെ രണ്ടാമനായി  ഇ.പി. ജയരാജന്‍ വീണ്ടും വന്നത്  സംസ്ഥാന സെക്രട്ടറിക്ക് അത്രയ്‌ക്ക് രസിച്ചിട്ടില്ലെന്ന് വ്യക്തം.  ദുരന്തബാധിത പ്രദേശങ്ങളില്‍ റോഡും വൈദ്യുതിയും പൂര്‍ണമായും പുനഃസ്ഥാപിച്ച് നല്‍കാമെന്ന്  കേന്ദ്രസര്‍ക്കാര്‍  വാഗ്ദാനം നല്‍കി. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കുള്ള ധന സഹായവും പരിക്കേറ്റവര്‍ക്കുള്ള ധന സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കും.  വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വയ്‌ക്കാന്‍ അവരുടെ അക്കൗണ്ടുകളിലേക്ക്  പണം നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഗവര്‍ണ്ണര്‍ റിട്ട: ജസ്റ്റിസ് പി.സദാശിവം നടത്തിയ കൂടിക്കാഴ്ചയില്‍  കേരളത്തിന് ഇനിയും സഹായം ചെയ്യാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയൊക്കെ നല്‍കിയിട്ടും പാര്‍ട്ടിയിലെ പടലപിണക്കത്തിന് പതിവുശൈലിയില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് കോടിയേരി.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.