Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാരാഷ്‌ട്ര സര്‍ക്കാര്‍ കേരളത്തിന് 50 ഹൈ കപ്പാസിറ്റി പമ്പുസെറ്റുകള്‍ നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2018, 11:27 am IST
in Kerala

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നടക്കുന്ന ശുചീകരണ യജ്ഞത്തിന് മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാര്‍ 50 കിര്‍ലോസ്‌കര്‍ പമ്പുകള്‍ കേരളത്തിലെത്തിച്ചു. മഹാരാഷ്‌ട്രയിലെ ജലസേചന വകുപ്പ് മന്ത്രി ഗിരീഷ് മഹാജനാണ് ഹെലികോപ്റ്റര്‍വഴി പമ്പുകള്‍ ആലപ്പുഴയില്‍ എത്തിച്ചത്. മണിക്കൂറില്‍ 10 ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്ത് കളയാന്‍ കഴിയുന്ന പമ്പുകളാണിവ.

മന്ത്രി തോമസ് ഐസക്, ‘തായ്‌ലന്‍ഡിലെ ഗുഹയില്‍നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ഉപയോഗിച്ച ‘ പമ്പുകള്‍ ഉപയോഗിച്ച് കുട്ടനാട് ശുചീകരണം യജ്ഞം നടത്തുമെന്ന് പ്രസ്താവിച്ചിരുന്നു. പക്ഷേ കിട്ടയത് വെറും മൂന്ന് പമ്പുകള്‍. തുടര്‍ന്ന് മഹാരാഷ്‌ട്ര മന്ത്രിയോട് സഹായം ചോദിക്കുകയായിരുന്നു. ആവശ്യം അറിഞ്ഞ അടുത്ത മണിക്കൂറില്‍ മന്ത്രി  ഗിരീഷണ് മഹാജന്‍ നടപടിയെടുത്തു. 50 പമ്പുകള്‍ ആലപ്പുഴയെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇന്നലെ പുലര്‍ച്ചെ പമ്പുകളെത്തി. വേണ്ടിവന്നത് 11 മണിക്കൂര്‍ ഇതിന് മന്ത്രി ഐസക് നന്ദിയും അറിയിച്ചു.

മന്ത്രി ഗിരീഷ് മഹാജന്‍ മഹാരാഷ്‌ട്രയിലെ ജലസേചന,ആരോഗ്യ വകുപ്പ് മന്ത്രിയാണ്. അദ്ദേഹം വെള്ളപ്പൊക്ക ബാധിത കേരളത്തിന് ഹാരാഷ്‌ട്രയുടെ ദുരിതാശ്വാസ സഹായങ്ങള്‍ ലഭ്യമാക്കിയശേഷം സ്ഥിതിഗതി വിലയിരുത്താന്‍ നേരിട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയ മഹാജന്‍ എന്തു സഹായവും വാഗ്ദാനം ചെയ്തിരുന്നു. 

”.. മണിക്കുറില്‍ 10 ലക്ഷം ലിറ്റര്‍ പമ്പ് ചെയ്യാന്‍ കഴിയുന്ന ആകെ മൂന്ന് പമ്പുകള്‍ മാത്രമാണ് കിട്ടിയത്. ഇത്തരം കൂടുതല്‍ വേണം. ഇൗ അപേക്ഷ അടിയന്തിരമായി പരിഗണിക്കുക.” തോമസ് ഐസക് ആഗസ്ത് 24 ന് വൈകിട്ട് നാലേകാലിന് ആവശ്യപ്പെട്ടു. 11 മണിക്കൂറിനു മുമ്പ് 50 പമ്പെത്തി. ഐസക് നന്ദി പറഞ്ഞു, ആഗസ്ത് 25 ന് പുലര്‍ച്ചെ മൂന്നു മണിക്ക്. 

കേന്ദ്ര സര്‍ക്കാരും ബിജെപിയും ”തിന്നുകയും തീറ്റുകയും ചെയ്യാത്തവരാണെന്ന” ഫേസ്ബുക്ക് പോസ്റ്റിട്ട് രാഷ്‌ട്രീയം കളിച്ച ഡോ. തോമസ് ഐസക്കിന്റെ വിടുവായത്തം അവസാനിപ്പിക്കുന്നതായി നടപടിയെന്ന് മഹാരാഷ്‌ട്ര സര്‍ക്കാരിന് നന്ദി അറിയിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ പ്രചാരണം നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.