Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയം; ഇംഗ്ലണ്ടിനെ തകര്‍ത്തത് 203 റണ്‍സിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2018, 03:10 am IST
in Sports

നോട്ടിങ്ങ്ഹാം: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വാക്ക് പാലിച്ചു. ആദ്യ ടെസ്റ്റുകളില്‍ തകര്‍ന്ന ആരാധകരെ അദ്ദേഹം കൈവിട്ടില്ല. മൂന്നാം ടെസ്റ്റില്‍ വിജയമൊരുക്കി ആരാധകര്‍ക്ക് ആശ്വാസമേകി. ഒപ്പം വിമര്‍ശകരുടെ വായ്‌മൂടിക്കെട്ടുകയും ചെയ്തു. ട്രെന്റ് ബ്രിഡ്ജ് ടെസറ്റില്‍ 203 റണ്‍സിനാണ് കോഹ്‌ലിപ്പട വിജയതീരമണഞ്ഞത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്ക് പുതു ജീവനായി. ശേഷിക്കുന്ന രണ്ട് ടെസ്റ്റിലും ജയം നേടിയാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാകും. നിലവില്‍ 2-1 ന് ഇംഗ്ലണ്ടാണ് മുന്നില്‍. നാലാം ടെസ്റ്റ് സതാംപ്ടണില്‍ അടുത്ത വ്യാഴാഴ്ച ആരംഭിക്കും.

അവസാന ദിനത്തില്‍ 2.5 ഓവറില്‍ ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റും പിഴുതെടുത്താണ് ഇന്ത്യ 203 റണ്‍സിന്റെ വിജയമാഘോഷിച്ചത്. പത്താമനായ ആന്‍ഡേഴ്‌സന്‍ (11) അശ്വിന്റെ പന്തില്‍ അജിങ്കേ രഹാനെക്ക് പിടികൊടുത്തു- ഇംഗ്ലണ്ട് 317 റണ്‍സിന് പുറത്ത്. ഒമ്പത് വിക്കറ്റിന് 311 റണ്‍സെന്ന സ്‌കോറിനാണ് ഇംഗ്ലണ്ട് ഇന്നലെ കളി തുടങ്ങിയത്. പത്ത് മിനിറ്റിനുള്ളില്‍ കളിയവസാനിച്ചു. ഇംഗ്ലണ്ടിന് ജയിക്കാന്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ 521 റണ്‍സ് വേണ്ടിയിരുന്നു. സ്‌കോര്‍: ഇന്ത്യ:329, ഏഴിന് 352 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് 161, 317.

എഡ്ജ്ബാസ്റ്റണിലും ലോര്‍ഡ്‌സിലും തോറ്റ ഇന്ത്യയുടെ  ഒറ്റക്കെട്ടായ പ്രകടനമാണ് മൂന്നാം ടെസ്റ്റില്‍ വിജയം സമ്മാനിച്ചത്. മുന്നില്‍ നിന്ന് നയിച്ച നായകന്‍ കോഹ്‌ലി 97, 103 റണ്‍സുകള്‍ നേടി കളിയിലെ കേമനായി. ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും ശിഖര്‍ ധവാനും രണ്ട് ഇന്നിങ്ങ്‌സിലും മികച്ച തുടക്കം നല്‍കി. ഉപനായകന്‍ അജിങ്ക്യേ രഹാനയും (ആദ്യ ഇന്നിങ്ങ്‌സില്‍ 81 റണ്‍സ്), ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര ( രണ്ടാം ഇന്നിങ്ങ്‌സില്‍ 72 റണ്‍സ് എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.

പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ പേസര്‍ ബുംറ ഇംഗ്ലണ്ട് ബാറ്റിങ്ങ്‌നിരയുടെ നടുവൊടിച്ചു. രണ്ടാം ഇന്നിങ്ങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ ഈ പേസര്‍ വീഴ്‌ത്തി. ആദ്യ ഇന്നിങ്ങ്‌സില്‍ രണ്ടു വിക്കറ്റും നേടി. മറ്റ് പേസര്‍മാരായ ഇഷാന്ത് ശര്‍മയും ( 2-32, 2-70), മുഹമ്മദ് ഷമി ( 1-56, 1-78) എന്നിവരും മോശമായില്ല. രണ്ടാം ഇന്നിങ്ങ്‌സില്‍ 52 റണ്‍സുമായി കീഴടങ്ങാതെ നിന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യ ഇന്നിങ്ങ്‌സില്‍  28 റണ്‍സിന് അഞ്ചു വിക്കറ്റും വീഴ്‌ത്തി.

ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലര്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ സെഞ്ചുറി (106) നേടി. ബട്ട്‌ലറുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്.  മൂന്ന് ടെസ്റ്റുകളില്‍ നിന്നായി 440 റണ്‍സ് നേടിയ കോഹ് ലി റണ്‍വേട്ടയില്‍ മുന്നിട്ടുനില്‍ക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ കോഹ്‌ലി ഈ പരമ്പരയില്‍ രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട്.

സ്‌കോര്‍ബോര്‍ഡ്: ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ് 329, ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സ് 161, ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സ് ഏഴിന് 352 ഡിക്ലയേര്‍ഡ്.

ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്‌സ്: എ.എന്‍.കുക്ക് സി രാഹുല്‍ ബി ശര്‍മ 17, കെ്.കെ. ജെ്ന്നിങ്ങ്‌സ് സി പന്ത് ബി ശര്‍മ 13, ജെ.ഇ. റൂട്ട് സി രാഹുല്‍ ബി ബുംറ 13, ഒ.ജെ.പോപ്പ് സി കോഹ് ലി ബി മുഹമ്മദ് ഷമി 16, ബി.എ. സ്‌റ്റോക്ക്‌സ് സി രാഹുല്‍ ബി പാണ്ഡ്യ 62,ജെ.സി. ബട്ട്‌ലര്‍ എല്‍ബിഡബ്‌ളിയു ബുംറ 106, ജെ.എം.ബയര്‍സ്‌റ്റോ ബി ബുംറ 0, സി.ആര്‍.വോക്‌സ് സി പന്ത് ബി ബുംറ 4, എ.യു.റാഷിദ് നോട്ടൗട്ട് 33, എസ്.സി.ജെ.ബ്രോഡ് സി രാഹുല്‍ ബി ബുംറ 20, ജെ.എം.ആന്‍ഡേഴ്‌സണ്‍ സി രഹാനെ ബി അശ്വിന്‍ 11. എക്‌സ്ട്രാസ് 22, ആകെ 317.

വിക്കറ്റ് വീഴ്ച: 1-27, 2-32, 3-62, 4-62, 5-231, 6-231, 7-241, 8-241, 9-291.

ബൗളിങ്: ബുംറ: 29-8-85-5, ഇഷാന്ത് ശര്‍മ 20-4-70-2, ആര്‍.അശ്വിന്‍ 22.5-8-44-1, മുഹമ്മദ് ഷമി 19- 3-78-1, എച്ച്.എച്ച്. പാണ്ഡ്യ 14-5-22-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.