Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2018, 03:01 am IST
in Kerala

കോഴിക്കോട്: നാടൊട്ടുക്ക് ഒറ്റക്കെട്ടായി ദുരിതനിവാരണത്തിനിറങ്ങുമ്പോള്‍ സമൂഹമാധ്യമങ്ങളിലെ ഒറ്റപ്പെട്ട ദുഷ്പ്രചാരണം കരുവാക്കി ഒരുവിഭാഗം രംഗത്ത്. ദുരന്തനിവാരണത്തിനായി നടക്കുന്ന പ്രവര്‍ത്തനങ്ങളെ ആക്ഷേപിച്ചും പരിഹസിച്ചും ചിലര്‍ നടത്തുന്ന വിദ്വേഷ പ്രചാരണത്തെ ഉയര്‍ത്തിപ്പിടിച്ച് വിഭാഗീയത സൃഷ്ടിക്കാനാണ് ചിലര്‍ ഒരു വിഭാഗം മാധ്യമങ്ങളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഉപയോഗിക്കുന്നത്.

ജമാ അത്തെ ഇസ്ലാമി മുഖപത്രമടക്കമുള്ള മാധ്യമങ്ങളാണ് ഈ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലും സജീവമാക്കുന്നതിലും സമൂഹമാധ്യമങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. എന്നാല്‍ ചിലര്‍  ഈ ദുരിതസാഹചര്യത്തിലും അപകടകരവും അപക്വവുമായ കമന്റുകളും പോസ്റ്റുകളും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കക്ഷി രാഷ്‌ട്രീയ മതഭേദമെന്യേ സമൂഹമാധ്യമങ്ങള്‍ വഴി തന്നെ ശക്തമായ എതിര്‍പ്പുമുയര്‍ന്നു. ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി വിഭാഗീയത വളര്‍ത്താനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. 

ദുഷ്പ്രചാരണം നടത്തുന്നത് സംഘപരിവാറാണെന്ന് വരുത്താനും മതവിദ്വേഷം പ്രചരിപ്പിക്കാനുമാണ് ശ്രമം. ദുരിതനിവാരണത്തിന് ആസൂത്രണത്തോടെ പ്രവര്‍ത്തിച്ച സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ മറച്ചുവയ്‌ക്കുകയാണ് ലക്ഷ്യം. വിഭൂതി, രാജീവ് മല്‍ഹോത്ര തുടങ്ങിയവരുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളെയാണ് സംഘപരിവാര്‍ പ്രചാരണമായി ഇവര്‍ വളച്ചൊടിക്കുന്നത്. സുരേഷ് കൊച്ചാട്ടില്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചില നിരീക്ഷണങ്ങളെയും സംഘപരിവാര്‍ കണക്കിലെഴുതി പ്രചരിപ്പിക്കുകയാണ് ഇവര്‍. കോഴിക്കോട് നരിക്കുനി സ്വദേശി രാഹുല്‍ സി.പി. പുത്തലത്തിന്റെ അശ്ലീല കമന്റും സംഘപരിവാറിന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സിപിഎം കുടുംബവും സിഐടിയു ബന്ധവുമുള്ളവരാണ് രാഹുലിന്റേതെന്ന് നാട്ടുകാര്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതോടെ കുപ്രചാരണം നടത്തിയവര്‍ വെട്ടിലായി. നാട് മുങ്ങുമ്പോഴും വെറുപ്പിന്റെ സന്ദേശം സജീവമെന്ന വാര്‍ത്തയും ഇതിന്റെ ഭാഗമായാണ് ജമാഅത്തെ ഇസ്ലാമി മുഖപത്രം പ്രചരിപ്പിക്കുന്നത്. 

ദേശീയ തലത്തില്‍ കേരളത്തിന് സഹായം നല്‍കരുതെന്ന് പ്രചരിപ്പിക്കുന്നുവെന്നാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കേരളത്തിന് പുറത്തുള്ള എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളും സര്‍ക്കാരുകളും കേരളത്തിന് സര്‍വവിധ സഹായവും നല്‍കി. ദേശീയ സേവാഭാരതി, സീമാജാഗരണ്‍ മഞ്ച് എന്നീ സംഘടനകള്‍ മുന്‍കൈയെടുത്ത് ആരംഭിച്ച ദല്‍ഹിയിലെ ഹെല്‍പ്പ്‌ലൈന്‍ സംസ്ഥാനത്തെ സുരക്ഷാപ്രവര്‍ത്തനങ്ങളെയടക്കം ഏകോപിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയ്‌ക്ക് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുന്നതിനും ഇതിലൂടെ സാധിച്ചു. മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പ്രൊഫ. റിച്ചാര്‍ഡ് ഹെ എംപി എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.