Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ദുരിതാശ്വാസം: മത്സ്യത്തൊഴിലാളികളെ അയച്ചത് ചെലവ് കാശ് നല്‍കാതെയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2018, 08:04 pm IST
inKannur

തലശ്ശേരി: പ്രളയദുരിതങ്ങളുടെ മരണതീരത്ത് കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് തലശ്ശേരിയില്‍ നിന്നും കൊല്ലം, ചാലക്കുടി ഭാഗത്തേക്ക് ഫൈബര്‍ തോണികളുമായി പോയ മത്സ്യത്തൊഴിലാളികളെ അധികൃതര്‍ പറഞ്ഞ് വിട്ടത് വെറും കൈയ്യോടെ. ഭക്ഷണ  ഇന്ധന ആവശ്യങ്ങള്‍ക്ക് വേണ്ട ചെലവ് കാശ് കിട്ടാതെ ദുരന്ത മുഖത്തേക്ക് പുറപ്പെട്ട നൂറോളം മത്സ്യതൊഴിലാളികള്‍ക്ക് യാത്രാവഴിയില്‍ ഏറെ ബുദ്ധിമുട്ടനുഭവപ്പെട്ടു. കണ്ണൂര്‍, അഴിക്കല്‍, ആയിക്കര, എടക്കാട്, തലശ്ശേരി ഗോപാല്‍പേട്ട, തലായി, ന്യൂ മാഹി അഴീക്കല്‍ കടപ്പുറങ്ങളില്‍ നിന്നായി നാല്‍പ്പത്തിയഞ്ചോളം ട്രക്കുകളില്‍ അത്രയും ചെറു ബോട്ടുകളും ഇതില്‍ ഓരോന്നിലും രണ്ട് വീതം തൊഴിലാളികളുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി പോയത്. 

കോരിച്ചൊരിയുന്ന മഴയില്‍ മതിയായ വെളിച്ചം പോലുമില്ലാത്ത തീരത്ത് നിന്നും തലശ്ശേരി തീരദേശ പോലിസും മത്സ്യതൊഴിലാളികളും കൈമെയ് മറന്നാണ് ലോറികളില്‍ ഏറെ സാഹസപ്പെട്ട് ബോട്ടുകള്‍ കയറ്റിയത്. അവസാന ബോട്ടും കയറ്റി ലോറി പുറപ്പെടുമ്പോള്‍ നേരം പാതിരാത്രി പിന്നിട്ടിരുന്നു. ഈ സമയമത്രയും തലശേരി എഎസ്പി ചൈത്രാ തെരേസ ജോണ്‍ സ്ഥലത്തുണ്ടായിരുന്നു. തീരദേശ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കുട്ടികൃഷ്ണന്‍, എസ്.ഐ.വ്രജനാഥ് എന്നിവരും പോലീസ് ഉദ്യോഗസ്ഥരും യൂണിഫോം അഴിച്ചു വച്ച് ശ്രമദാനത്തില്‍ പങ്കാളികളായി. എന്നാല്‍ സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരായി നോക്കി നിന്നതായി ആക്ഷേപമുണ്ട്. എല്ലാം കഴിഞ്ഞ് ലോറി യാത്ര പുറപ്പെട്ടപ്പോള്‍ ഇവര്‍ അരികില്‍ ചേര്‍ന്ന് നിന്ന് ഫോട്ടോ എടുത്തതായി സ്ഥലത്തുണ്ടായവര്‍ പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ പണം ചിലവഴിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഫണ്ട് ഉപയോഗിക്കാന്‍ അനുമതി ഉണ്ടായിട്ടും രക്ഷാപ്രവര്‍ത്തനത്തിന് പോവുന്ന മത്സ്യതൊഴിലാളികള്‍ക്ക് ചിലവ് കാശ് നല്‍കാതെ വിട്ടതില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.