Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മഴ ചെറുപുഴ മേഖലയില്‍ 14 വീടുകള്‍ ഭാഗികമായി തകര്‍ന്നു: വ്യാപക കൃഷിനാശം നൂറ് കണക്കിന് റബര്‍, തെങ്ങ്, കമുക്, നേന്ത്രവാഴ എന്നിവ നശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2018, 01:39 am IST
inKannur

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ തിരുമേനി വില്ലേജില്‍പ്പെട്ട പ്രാപ്പോയില്‍, തിരുമേനി, കുളത്തുവായ്, നെല്ലിക്കളം എന്നിവിടങ്ങളില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.

നൂറ് കണക്കിന് റബര്‍, തെങ്ങ്, കമുക്, നേന്ത്രവാഴ എന്നിവ നശിച്ചതായും 14 വീടുകള്‍ ഭാഗികമായി തകര്‍ന്നതായും തിരുമേനി വില്ലേജ് അധികൃതര്‍ അറിയിച്ചു. ഇതില്‍ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. നെല്ലിക്കളത്തെ നെയ്യുണ്ണില്‍ ഗോപിനാഥന്‍, ചെറുശേരി ശാന്ത, സാബു ചെത്തിപ്പുഴ, തലക്കാട്ട് ചന്ദ്രമതി, ബാലന്‍ പുതുവക്കല്‍, സരസമ്മ കോവല്‍വട്ടത്ത്, നാരായണന്‍ കഴകക്കാരന്‍, ലക്ഷ്മി കഴകക്കാരന്‍, രത്‌നമണി പുതുയടവന്‍, സുരേഷ് ശൗരിയാമാക്കല്‍, സരോജിനി ഇലവുങ്കല്‍, ഷിജി കുന്നേപ്പറമ്പില്‍, ജോര്‍ജ് ഏഴാനിക്കാട്ട്, വര്‍ഗീസ് പുത്തന്‍പുരയ്‌ക്കല്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. തിരുമേനി വില്ലേജ് ഓഫീസര്‍ ടി.വി.രാജന്‍, വില്ലേജ് അസിസ്റ്റന്റ് ജോബി ജോസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. 

പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അതിശക്തമായ കാറ്റടിച്ചത്. നിരവധി മരങ്ങളും വൈദ്യുതി തൂണുകളും കാറ്റില്‍ ഒടിഞ്ഞു വീണു. പ്രാപ്പൊയില്‍-തിരുമേനി റോഡില്‍ മരങ്ങള്‍ വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പെരിങ്ങോം ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തടസ്സങ്ങള്‍ നീക്കം ചെയ്തത്. മരങ്ങള്‍ വൈദ്യുതി കമ്പിയില്‍ വീണ് വൈദ്യുതി തൂണുകളും നിലംപൊത്തി. വൈദ്യുതി തൂണ്‍ വീണ് തിരുമേനിയിലെ ഏഴാനിക്കാട്ട് ജോര്‍ജിന്റെ വീടിന് കേടുപറ്റി. തിരുമേനിയിലെ ഇടക്കര സജിയുടെ വീടിന്റെ മതില്‍ തകര്‍ന്ന് വീണു. പെരിങ്ങോം ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ കെ.എം.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പത്തോളം ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്താണ് റോഡിലെ തടസ്സങ്ങള്‍ നീക്കം ചെയ്തത്. ചെറുപുഴ വൈദ്യുതി ഓഫീസ് ജീവനക്കാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 

 തെങ്ങ്, കമുക്, റബര്‍ തുടങ്ങിയവ ഒടിഞ്ഞു വീണാണ് കൃഷിനാശമുണ്ടായത്. ടി.കെ.കുര്യാക്കോസ്, നെയ്യുണ്ണില്‍ സുകുമാരന്‍, കൊച്ചുക്കുന്നേല്‍ പങ്കജാക്ഷന്‍, നെയ്യുണ്ണില്‍ ഗോപിനാഥന്‍, പൂമുള്ളിയില്‍ വിജയന്‍, സാബു ചെത്തിപ്പുഴ, തറകുന്നേല്‍ ജോസ്, മധു കുരിയശ്ശേരി, കെ.സി.കുഞ്ഞിരാമന്‍, ഇലവുങ്കല്‍ സരോജിനി, പൂത്തോത്ത് ജെയിംസ്, കിടാരത്തില്‍ മനോജ് എന്നിവരുടെ തെങ്ങ്, റബര്‍, കമുക്, വാഴ തുടങ്ങിയ കൃഷികളാണ് കാറ്റില്‍ വ്യാപകമായി നശിച്ചത്. നെല്ലിക്കളം ഭാഗത്തു വന്‍നാശമാണ് ഉണ്ടായത്. ഇവിടങ്ങളിലെ കൃഷികള്‍ പൂര്‍ണമായും നശിച്ച നിലയിലാണ്. എയ്യന്‍കല്ല് സാംസ്‌കാരിക നിലയത്തിനും കേടുപാടുകള്‍ സംഭവിച്ചു. തിരുമേനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പാചകപ്പുരയോടു ചേര്‍ന്നുള്ള ഷെഡ്ഡും കാറ്റില്‍ തകര്‍ന്നു വീണു. വീടുകള്‍ക്കും കൃഷികള്‍ക്കും നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി.നൂറുദ്ദീന്‍, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ഡെന്നി കാവാലം, പി.ആര്‍.സുലോചന, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് മുള്ളന്‍ മട, പഞ്ചായത്ത് അംഗങ്ങള്‍ വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍. വീടുകളും കൃഷിസ്ഥലങ്ങളും സന്ദര്‍ശിച്ചു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.