Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തടിയന്റവിട നസീര്‍ ഉള്‍പ്പെടെ പ്രതിയായ ഇ.കെ.നായനാര്‍ വധശ്രമക്കേസ് ഇന്നും തലശ്ശേരി കോടതി ഫയലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2018, 01:48 am IST
inKannur

തലശ്ശേരി: തീവ്രവാദ ശക്തികള്‍ക്കെതിരെ നാടാകെ ഒന്നിച്ച് പോരാട്ടത്തിനിറങ്ങുമ്പോഴും കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ തീവ്രവാദക്കേസിന്റെ നിയമക്കുരുക്കുകള്‍ നീണ്ട 19 വര്‍ഷം പിന്നിട്ടിട്ടും അഴിച്ചെടുക്കാനാവുന്നില്ല. കൊടും തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ട തടിയന്റവിട നസീര്‍ ഉള്‍പ്പെട്ട ഇ.കെ.നായനാര്‍ വധശ്രമക്കേസിനാണ് ഈ ദുര്യോഗം. ഇനിയും വിചാരണക്കെത്താത്ത കേസ് രേഖകള്‍ ഇപ്പോള്‍ തലശ്ശേരിയിലെ അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി ഫയലിലാണുള്ളത്. 1999 ആഗസ്റ്റ് 12 ന് െ്രെകം നമ്പര്‍ 477/99 ആയി കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരെ അപായപ്പെടുത്താനും സംസ്ഥാനത്തെ പ്രധാന പാലങ്ങളും മറ്റും ബോംബ് വച്ച് തകര്‍ക്കാനും ഒരു സംഘം ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസിന്റെ കാതല്‍. അന്നത്തെ കണ്ണൂര്‍ ടൗണ്‍ സിഐയായിരുന്ന പി.പി.ഉണ്ണികൃഷ്ണന്‍, കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ അട്ടിമറി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മന്ത്രിമാരെയും രാഷ്‌ട്രീയ നേതാക്കളെയും വധിക്കുന്നതിനും മദനിയെ പിടിച്ചു കൊടുത്തത് താനാണെന്ന് പ്രസംഗിച്ച മുഖ്യമന്ത്രി നായനാരോട് പകരം ചോദിക്കാനും 1999 എപ്രിലില്‍ പ്രതികള്‍ ഗൂഡാലോചന നടത്തി. 

ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുക, രാജ്യദ്രോഹം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് നസീര്‍ ഉള്‍പ്പെടെയുള്ള എട്ട് പേര്‍ക്കെതിരെ ചുമത്തിയിരുന്നത്. 1999 അഗസ്റ്റ് എട്ടിന് കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കള്ളനോട്ട് മാറാന്‍ ശ്രമിക്കവെ ആലുവ സ്വദേശി നെല്ലിക്കാട്ട് കുടിയില്‍ ഇസ്മയില്‍ എന്ന ഇഖ്ബാല്‍ പിടിയിലായതോടെയാണ് നായനാര്‍ വധശ്രം ഗൂഡാലോചനയുടെ ചുരുളഴിഞ്ഞത്. ദുരൂഹമായ അന്വേഷണങ്ങളുടെയും പുനരന്വേഷണത്തിന്റെയും വഴിയില്‍ കേസ് നടപടികള്‍ പിന്നിട്ടത് സംഭവബഹുലമായ 19 വര്‍ഷങ്ങള്‍. ഈ കേസിന്റെ വിചാരണ ആരംഭിക്കാനാവാത്തതിലുള്ള ദുരൂഹത ഇന്നും നിലനില്‍ക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.