Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലണ്ട് വന്‍ സ്‌കോറിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2018, 05:20 am IST
in Sports

ലണ്ടന്‍: ഇന്ത്യന്‍ ബൗളര്‍മാര്‍ക്കമേല്‍ ജോണി ബെയര്‍സ്‌റ്റോവും ക്രിസ് വോക്‌സും ആധിപത്യം സ്ഥാപിച്ചപ്പോള്‍ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് 307 റണ്‍സെടുത്തിട്ടുണ്ട്. വോക്‌സ് (102), ബെയര്‍സ്‌റ്റോവ് (92) എന്നിവരാണ് ക്രീസില്‍. അപരാജിതമായ ആറാം വിക്കറ്റില്‍ 176 റണ്‍സ് ഇരുവരും നേടിയിട്ടുണ്ട്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 107 റണ്‍സാണെടുത്തിരുന്നത്. ഒരു ഘട്ടത്തില്‍ 5ന് 131 എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് നീങ്ങുന്നത്.

ഇന്ത്യയുടെതുപോലെ ഇംഗ്ലണ്ടിന്റെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. 28 റണ്‍സിന് ആദ്യ വിക്കറ്റ് വീണു. പതിനൊന്ന് റണ്‍സ് കുറിച്ച ഓപ്പണര്‍ ജെന്നിങ്ങ്‌സിനെ വിക്കറ്റിന് മുന്നില്‍ കുടക്കി  മുഹമ്മദ് ഷമി  ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. നാലു റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടയ്‌ക്ക് ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റും വീണു. ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ബാറ്റ്‌വെച്ച കുക്ക് കീപ്പര്‍ കാര്‍ത്തിക്കിന്റെ ഗ്ലൗസിലൊതുങ്ങി. 21 റണ്‍സാണ് കുക്കിന്റെ നേട്ടം. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിനും പിടിച്ചു നില്‍കാനായില്ല. 19 റണ്‍സെടുത്ത കുക്കും ഷമിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

അരങ്ങേറ്റ മത്സരത്തിനിറങ്ങിയ പോപ്പ് അല്‍പസമയം പിടിച്ചു നിന്നു. 28 റണ്‍സ് നേടിയ പോപ്പ് ഒടുവില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴടങ്ങി. നാല് വിക്കറ്റ് വീഴുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 89 റണ്‍സ് മാത്രം. പിന്നീട് ബട്ട്‌ലറും ബെയര്‍സ്‌റ്റോയും ഒന്നിച്ചതോടെ ഇംഗ്ലണ്ട് ഇന്ത്യയുടെ ഒന്നാം ഇന്നിങ്ങ്്‌സ് സ്‌കോര്‍ മറികടന്നു. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 42 റണ്‍സ് കൂട്ടിചേര്‍ത്തു. ബട്ട്‌ലറെ (24) മടക്കി ഷമിയാണ് ഈ പാര്‍ട്ട്‌നര്‍ഷിപ്പ് തകര്‍ത്തത്്. ക്രിസ് വോക്‌സ് ബെയര്‍സ്‌റ്റോക്ക് കൂട്ടെത്തെിയതോടെ ഇംഗ്ലണ്ടിന്റെ സ്‌കോറിങ്ങിന് വേഗമേറി. 

സ്‌കോര്‍ബോര്‍ഡ്: ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ്: എം. വിജയ് ബി ആന്‍ഡേഴ്‌സണ്‍ 0, കെ.എല്‍.രാഹുല്‍ സി ബെയര്‍സ്‌റ്റോ ബി ആന്‍ഡേഴ്‌സണ്‍ 8, സി.എ. പൂജാര റണ്‍ ഔട്ട് 1, വി. കോഹ് ലി സി ബട്ട്‌ലര്‍ ബി വോക്ക്്‌സ്് 23, എ.എം.രഹാനെ സി കുക്ക് ബി ആന്‍ഡേഴ്‌സണ്‍ 18, എച്ച്.എച്ച്. പാണ്ഡ്യ സി ബട്ട്‌ലര്‍ ബി വോക്ക്‌സ് 11, കെ.ഡി. കാര്‍ത്തിക് ബി കറന്‍ 1, ആര്‍.അശ്വിന്‍ എല്‍ബിഡബ്‌ളീയു ബി ബ്രോഡ് 29, കുല്‍ദീപ് യാദവ് എല്‍ബിഡബ്‌ളീയു ബി ആന്‍ഡേഴ്‌സണ്‍ 0, മുഹമ്മദ് ഷമി നോട്ടൗട്ട് 10, ഐ.ശര്‍മ എല്‍ബിഡബ്‌ളീയു ബി ആന്‍ഡേഴ്‌സണ്‍ 0, എക്‌സ്ട്രാസ് 6, ആകെ 107 റണ്‍സ്.

വിക്കറ്റ് വീ്‌ഴ്ച: 1-10, 2-10, 3-15, 4-49, 5-61, 6-62, 7-84, 8-96, 9-96.

ബൗളിങ്ങ്: ആന്‍ഡേഴ്‌സണ്‍ 13.2-5-20-5, ബ്രോഡ് 10-2-37-1, വോക്ക്‌സ് 6-2-19-2, സാം കറന്‍ 6-0-26-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.