Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എലൂരിൽ നാല് യുവാക്കൾ വെള്ളത്തിൽ വീണ് ഒഴുക്കിൽപ്പെട്ടു; രക്ഷകരായത് സേന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2018, 04:49 pm IST
in Kerala

കളമശ്ശേരി  :  നാല് യുവാക്കൾ വെള്ളത്തിൽ വീണ് ഒഴുക്കിൽ പെട്ടത് എലൂരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ ഉച്ചക്ക് 12  മണിക്ക്  അലു പുരം ഗ്രൗണ്ടിന് സമീപത്തുള്ള മെട്രോ ടൈൽ കമ്പനി ജീവനക്കാരാണ് അപകടത്തിൽ പെട്ടത്. കമ്പനിക്ക് ചുറ്റും വെള്ളം ആണ്. പരിസരവാസികൾ ഒഴിഞ്ഞ് പോയെങ്കിലും തൊഴിലാളികളെ ഒഴിപ്പിക്കാൻ കമ്പനി ഉടമ തയ്യാറാകാത്തതാണ് പ്രശ്നത്തിന് കാരണം’ അവധിയായതിനാൽ 4 വീപ്പകൾ കൊണ്ട് ചങ്ങാടമുണ്ടാക്കി വെളളത്തിൽ കളിക്കുകയായിരുന്നു തൊഴിലാളികൾ. കമ്പനിക്ക് 150 അടി അപ്പുറത്ത് പുഴയാണ്.

പുഴയോട് ചേർന്ന് ചെറിയ മരങ്ങൾ വളർന്ന് നിൽക്കുന്ന ഒരു തുരുന്നും. തുരുത്തിനും കമ്പനിക്കും ഇടയിൽ ഒരാൾ പൊക്കത്തിൽ വെള്ളമുള്ള ചതുപ്പ നിലമാണ്. ഇവിടെ വച്ചാണ് ചങ്ങാടം മറിഞ്ഞ് അപകടം സംഭവിച്ചത്. മൂന്ന് പേർ വീപ്പയിൽ പിടിച്ച് നീന്തി കരയ്‌ക്കടുത്തു. അനറുൾ (20) ആണ് ഒഴുക്കിൽ പെട്ടത്. 

ഒഴുക്കിൽ പെട്ട അനറുളിന് ഒരു മരക്കമ്പിൽ പിടുത്തം കിട്ടി. ഭയന്നു പോയ യുവാവ് മരക്കമ്പിൽ കയറിയിരുന്ന് കരച്ചിലായി.നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഏലൂർ അഗ്നി രക്ഷാ സേന പാഞ്ഞെത്തി. ഞൊടിയിടയിലുള്ള സേനയുടെ പ്രവത്തനമാണ് യുവാവിന് രക്ഷയായത്.ഏകദേശം അരകിലോമീറ്റർ ദൂരം റബ്ബർ ബോട്ട് ഓടിച്ചാണ് സേന കമ്പനിയിൽ എത്തിയത്.കമ്പനിയിൽ നിന്നും ഏകദേശം 150 അടി ദുരത്തായിരുന്നു അനറുൾപെട്ടത്.

ശക്തമായ ഒഴുക്ക് വകവെക്കാതെ സേനാംഗങ്ങൾ ബോട്ട്  തുഴഞ്ഞെത്തി ആളെ രക്ഷിച്ചു. പേടിയും തണുപ്പും മൂലം യുവാവ് വിറച്ച് അവശനായിരുന്നു’ അസം സ്വദേശിയായ യുവാവിനെ സേന ഉടൻ തന്നെ ഇ എ സ് ഐ   യിൽ എത്തിച്ചു. ബാക്കിയുള്ള 24 തൊഴിലാളികളെ ഉടൻ തന്നെ ഒഴിപ്പിച്ചു’ പോലീസ് കാവലും ഏർപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

Kerala

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

പുതിയ വാര്‍ത്തകള്‍

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.