Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

എത്ര സുധാമയമായിരുന്നാഗാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2018, 04:19 pm IST
inVaradyam

മലയാളത്തിന്റെ ഗസല്‍ നാദം എന്ന് വിഖ്യാത ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹാം വിശേഷിപ്പിച്ച ഇബ്രാഹിം എന്ന മട്ടാഞ്ചേരിക്കാരനായ ഗായകന്‍ ഉമ്പായിയെ 1980കളുടെ അന്ത്യപാദത്തില്‍ മാതൃഭൂമി പത്രത്തില്‍ ആരോ എഴുതിയ ഒരു ഫീച്ചറിലൂടെയാണ് ആദ്യം ഞാനറിയുന്നത്. മലയാളിയായ ഒരു ഗസല്‍ ഗായകനുണ്ടെന്നും അദ്ദേഹം സ്വജീവിതം ഗസലിനുവേണ്ടി ഉഴിഞ്ഞുവെച്ചിരിക്കുകയാണെന്നുമുള്ള അറിവ് ഒരു ഹിന്ദുസ്ഥാനി സംഗീതഭ്രാന്തനായ എന്നില്‍ വലിയ താല്പര്യമുളവാക്കി.

ഛായാഗ്രാഹകന്‍ സണ്ണി ജോസഫിന്റെ സഹോദരന്‍ 1995-ല്‍ ഗസല്‍ എന്ന ടി.വി. സീരിയലിന് പാട്ടെഴുതുന്നതിന് ഒരു ആലോചനാ യോഗത്തിലേക്ക് എന്നെ ക്ഷണിച്ചു. അവിടെ വെച്ചാണ് ഞാന്‍ ആദ്യമായി ഉമ്പായിയെ കണ്ടത്. അല്‍പ്പനേരം കൊണ്ട് യോഗം തീര്‍ന്നതിനാല്‍ തമ്മില്‍ പരിചയപ്പെടാനോ ഇടപഴകാനോ കഴിഞ്ഞില്ല. ആ പദ്ധതി അന്നു നടക്കാതെ പോകുകയും ചെയ്തു.

പിന്നീട് 1998-ലാണെന്നു തോന്നുന്നു, ഞാന്‍ ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ ഓഫീസില്‍ ഒരു വൈകുന്നേരം ഉമ്പായി കയറിവന്ന് എന്നെ പരിചയപ്പെടുകയും മലയാളത്തില്‍ ഗസലുകള്‍ എഴുതണമെന്ന് താല്പര്യപ്പെടുകയും ചെയ്തത്. താന്‍ ഒരു ദശാസന്ധിയിലൂടെ കടന്നുപോകുകയാണെന്നും ഒരു ദിശാവ്യതിയാനം മലയാളം ഗസല്‍ ആല്‍ബം പുറത്തിറക്കുന്നതിലൂടെ കൈവരുമെന്ന് പ്രത്യാശിക്കുന്നുവെന്നും ഉമ്പായി വികാരവൈവശ്യത്തോടെ പറഞ്ഞപ്പോള്‍ അതെന്നെ അലട്ടി.

അടുത്ത ഞായറാഴ്ച രാവിലെ തന്നെ ഞാന്‍ ഉമ്പായി പറഞ്ഞ പ്രകാരം ഫോര്‍ട്ടുകൊച്ചി  ഗസ്റ്റ്ഹൗസിലെത്തിയപ്പോള്‍ ഗായകന്‍ ഹാര്‍മ്മോണിയവുമായി ഹാജരുണ്ടായിരുന്നു. 

തന്റെ ജീവിതത്തിലെ കഷ്ടകാണ്ഡങ്ങളും മധുരാനുഭവങ്ങളും ഉമ്പായി സംസാരത്തിനിടയില്‍ വിസ്തരിച്ചു. ജോണ്‍ ഏബ്രഹാമുമായി ഉമ്പായിക്കുണ്ടായിരുന്ന ആത്മബന്ധം എന്നില്‍ സവിശേഷ താല്‍പ്പര്യമുണര്‍ത്തി. ‘അമ്മ അറിയാനി’ല്‍  ഉമ്പായി പാടുകയും ഒരു ഗായകവേഷം അഭിനയിക്കുകയുമുണ്ടായിട്ടുണ്ട്.

പലപ്പോഴും ആ ഗസ്റ്റ്ഹൗസിലെത്തി ഉമ്പായിയോടൊപ്പമിരുന്ന് പന്ത്രണ്ട് ഗസലുകള്‍ എഴുതിയിയതില്‍ ഒമ്പതെണ്ണം തിരഞ്ഞെടുത്ത് ‘പ്രണാമം’ എന്ന പേരില്‍ വില്‍സന്‍ ഓഡിയോസ് പുറത്തിറക്കി. മലയാളത്തിലെ ആദ്യത്തെ ഗസല്‍ ആല്‍ബമായിരുന്നു അത്. ആ സംരംഭം വന്‍ വിജയമായി. ലോകത്തെവിടെയുമുള്ള മലയാളികള്‍ മലയാളം ഗസല്‍ പാടുന്ന ഉമ്പായിയെ ഏറ്റെടുത്തു. അന്ന് ഉമ്പായിയുമായി എനിക്കുണ്ടായ ആത്മബന്ധം ശ്രുതിമുറിയാതെ അവസാനം വരെ തുടര്‍ന്നു. ‘എത്ര സുധാമയമായിരുന്നാഗാനം’ എന്ന ഗസലിലാണ് ഉമ്പായിയുടെ മുദ്ര പതിഞ്ഞത്. ആ ഗസലിനെ ഞാന്‍ നെഞ്ചോടമര്‍ത്തുന്നു.

‘പ്രണാമം’ പുറത്തിറങ്ങിയതിലൂടെ ബാല്യം തൊട്ടുള്ള ഒരു സംഗീത സപര്യ പ്രകാശിതമാകുകയായിരുന്നു. കഷ്ടകാണ്ഡങ്ങളിലൂടെ കടന്നുവന്ന ഒരു മനുഷ്യനാണ് ഉമ്പായി. സംഗീതത്തിനുവേണ്ടിയുള്ള യുദ്ധം വീട്ടില്‍ നിന്നേ ആരംഭിക്കേണ്ടിവന്നു. ദാരിദ്ര്യം, തൊഴിലില്ലായ്‌മ, രോഗം, മദ്യപാനം എന്നുവേണ്ട ദുരിതഭരിതമായിരുന്നു ആ മനുഷ്യന്റെ പൊയ്‌പ്പോയകാലം. ജീവിക്കാന്‍വേണ്ടി കള്ളക്കടത്തുകാരനും ഡ്രൈവറുമൊക്കെയായിപ്പോലും പണിയെടുത്ത കഥകള്‍ ഉമ്പായി പറയുന്നതു കേള്‍ക്കാന്‍ രസമാണ്. ഒടുവില്‍ ഉള്ളില്‍ കെടാതെ കിടന്ന സംഗീതത്തോടുള്ള അര്‍പ്പിതാരാധന ആ ഗായകനെ ഏതു സാധാരണ മലയാളിയുടേയും ഗാനാര്‍ത്തമായ ഹൃദയത്തിലേക്കെത്തിച്ചു. എണ്‍പതുകളില്‍ ഗസല്‍ക്കച്ചേരി ആരംഭിച്ചപ്പോള്‍ ഉമ്പായിയെ മലയാളി അന്ധാളിച്ചു നോക്കിയെങ്കില്‍ ‘പ്രണാമ’ത്തിന്റെ ആവിര്‍ഭാവത്തോടെ ആള്‍ സര്‍വ്വസമ്മതനായി മാറി.

മലയാള സംസ്‌കാരത്തിന്റെ ഹൃദയസ്ഥാനത്ത് ഹിന്ദുസ്ഥാനി സംഗീതത്തെ ലളിതമായെങ്കിലും പ്രതിഷ്ഠിക്കുവാന്‍ ശ്രമിച്ചവരുടെ നിരയില്‍ (ബാബുരാജ്, കോഴിക്കോട് അബ്ദുള്‍ ഖാദര്‍) പ്രമാണപ്പെട്ട ഒരു സ്ഥാനം നാം ഉമ്പായിക്കു നല്‍കിയേതീരൂ. 

വേണു വി. ദേശം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.